28.2 C
Iritty, IN
November 30, 2023
  • Home
  • Iritty
  • കൊവിഡ് ബാധിച്ച് മരിച്ചു
Iritty

കൊവിഡ് ബാധിച്ച് മരിച്ചു

ഇരിട്ടി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. നടുവനാട് നാടിയാഞ്ഞിരത്തെ അയിഷ മൻസിലിൽ എ.കെ. അസീസ് ഹാജി (66) ആണ് മരിച്ചത്. കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന അസീസ് ഹാജിയെ രണ്ടാഴ്ച മുൻപാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭാര്യ: എം.അയിഷ. മക്കൾ: എ.കെ. ഇഷാം (കാർലാൻ്റ് മട്ടന്നൂർ), തസ്ലീന, ഷവാന, താഹിറ, ഫഹദ്‌. മരുമക്കൾ: നാസർ (വെളിയമ്പ്ര), ഷംസുദ്ധീൻ (മട്ടന്നൂർ ഓയിൽ മിൽ), ഷിഹാസ് (ഗൾഫ്), ഫസീല (ആറളം). സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഉളിയിൽ കാട്ടിലെ പള്ളി ജുമാ മസ്ജിദിൽ നടന്നു.

Related posts

ഇരിട്ടി ടൗണിൽ കൈവരികളിൽ സ്ഥാപിച്ച പൂച്ചെടികൾ നശിപ്പിക്കാൻ ശ്രമം കർശന നടപടിയുമായി നഗരസഭ.

Aswathi Kottiyoor

മലയോര മേഖലയിലെ സമാന്തര സർവ്വീസുകൾക്കെതിരെ നടപടിയെടുക്കണം- ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ

Aswathi Kottiyoor

ഇ​രി​ട്ടി കു​ടി​വെ​ള്ള പ​ദ്ധ​തി; ജ​ല​സം​ഭ​ര​ണി നി​ര്‍​മാ​ണം തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox