24.6 C
Iritty, IN
December 1, 2023
  • Home
  • kannur
  • ഇ​ന്ന് 108 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കും
kannur

ഇ​ന്ന് 108 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കും

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 103 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ക​ണ്ണൂ​ര്‍ ജൂ​ബി​ലി ഹാ​ള്‍, കൂ​ത്തു​പ​റ​മ്പ് മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം പ​വ​ലി​യ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കും. കൂ​ടാ​തെ സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി കോ-​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​ന്നി​വ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷീ​ല്‍​ഡ് ആ​ണ് ന​ല്‍​കു​ക.

Related posts

കേ​ര​ള ബാ​ങ്ക് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

Aswathi Kottiyoor

വയോജന പരിരക്ഷയിൽ പുതിയ കാൽവെപ്പുമായി പിണറായി സാന്ത്വനം…………

Aswathi Kottiyoor

പാലാ – അമ്പായത്തോട് ഫാസ്റ്റ് പാസഞ്ചർ പുനരാരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox