22.1 C
Iritty, IN
October 18, 2024

Author : Aswathi Kottiyoor

Kerala

ര​​​ണ്ടു ഡോ​​​സ് വാ​​​ക്സി​​​ൻ എ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് യാ​​​ത്ര​​​യ്ക്ക് നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വേ​​​ണ്ട

Aswathi Kottiyoor
ര​​​ണ്ടു ഡോ​​​സ് കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ എ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് യാ​​​ത്ര ചെ​​​യ്യു​​​ന്പോ​​​ൾ കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​നിമു​​​ത​​​ൽ നി​​​ർ​​​ബ​​​ന്ധ​​​മ​​​ല്ല. നി​​​ല​​​വി​​​ൽ ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ 25 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ
Kerala

കേ​ര​ള​ത്തി​ലേത് വ്യാ​പ​ന​ശേ​ഷി കൂടിയ ഡെ​ൽ​റ്റ വൈ​റ​സ്

Aswathi Kottiyoor
വ്യാ​​​പ​​​നശേ​​​ഷി കൂ​​​ടു​​​ത​​​ലു​​​ള്ള കൊ​​​റോ​​​ണ​​​യു​​​ടെ ഡെ​​​ൽ​​​റ്റ വ​​​ക​​​ഭേ​​​ദ​​​ത്തി​​​ലു​​​ള്ള വൈ​​​റ​​​സു​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യ​​​തി​​​നാ​​​ലാ​​​ണ് ര​​​ണ്ടാം ത​​​രം​​​ഗം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. നേ​​​ര​​​ത്തേ ഒ​​​രാ​​​ളി​​​ൽനി​​​ന്നു ര​​​ണ്ടു-മൂ​​​ന്നു പേ​​​രി​​​ലേ​​​ക്കാ​​​ണു രോ​​​ഗം വ്യാ​​​പി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഡെ​​​ൽ​​​റ്റ വൈ​​​റ​​​സ് 5 മുതല്‍
Kerala

ഇ​രു​പ​തു​ല​ക്ഷം തൊ​ഴി​ല​വ​സ​രം; 100 ദി​ന​പ​രി​പാ​ടി പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ

Aswathi Kottiyoor
കോ​വി​ഡ് ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് ത​ള​ർ​ന്ന സ​ന്പ​ദ് ഘ​ട​ന​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ 2464.92 കോ​ടി രൂ​പ​യു​ടെ 100 ദി​ന ക​ർ​മ പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചു സ​ർ​ക്കാ​ർ. വി​വി​ധ വ​കു​പ്പു​ക​ളു​ടെ കീ​ഴി​ൽ മാ​ത്രം പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും 77,350 തൊ​ഴി​ല​വ​സ​രം സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള
Kerala

കോ​വി​ഡ്; സം​സ്ഥാനത്ത് ഇ​ന്നും നാ​ളെ​യും സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ

Aswathi Kottiyoor
കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഇ​ന്നും ഞായറാഴ്ചയും സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍. ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു ഹോം ​ഡെ​ലി​വ​റി മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ടേ​ക്ക് എ​വേ, പാ​ഴ്സ​ൽ സൗ​ക​ര്യ​ങ്ങ​ൾ ഹോ​ട്ട​ലു​ക​ളി​ൽ അ​നു​വ​ദി​ക്കി​ല്ല. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ
kannur

വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 40 -44 പ്രാ​യ​മു​ള്ള​വ​ര്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​നു വേ​ണ്ടി മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. കൂ​ടാ​തെ 18 -44 വ​യ​സി​ലു​ള്ള അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍​ക്കും, മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​ര്‍​ക്കും, ജോ​ലി, പ​ഠ​ന ആ​വ​ശ്യാ​ര്‍​ഥം വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​ര്‍​ക്കു​മാ​യി
kannur

മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് യോ​ഗം

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ യോ​ഗം ചേ​രും. ഓ​ണ്‍​ലൈ​നാ​യി ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ല​യി​ലെ എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ
Kerala

ഇന്ധന കൊള്ളയ്ക്കെതിരേ നിൽപ്പുസമരവുമായി കോൺഗ്രസ്

Aswathi Kottiyoor
ക​ണ്ണൂ​ർ: ജ​ന​ങ്ങ​ളു​ടെ ദൈ​നംദി​ന ജീ​വി​തം ദു​രി​ത പൂ​ർ​ണ്ണ​മാ​ക്കി ജ​ന​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ൾ ഓ​രോ ദി​വ​സ​വും സ്വീ​ക​രി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്ക് കൊ​ള്ള​ലാ​ഭം ഉ​ണ്ടാ​ക്കാ​ൻ കാ​വ​ലി​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് രാ​ജ്യ​ത്ത് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി.
kannur

ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ദാ​ല​ത്ത് ഇ​ന്ന്

Aswathi Kottiyoor
ക​ണ്ണൂ​ര്‍: കോ​വി​ഡ് വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ള്ള പ​രാ​തി​ക​ള്‍ നേ​രി​ല്‍ കേ​ള്‍​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് ഇ​ന്ന് രാ​വി​ലെ 10ന് ​ഓ​ണ്‍​ലൈ​ന്‍ അ​ദാ​ല​ത്ത് ന​ട​ത്തും. കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ല​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍, വെ​ബ്സൈ​റ്റി​ല്‍ വാ​ക്സി​ന്‍
kannur

മേ​ൽ​പ്പാ​ത അ​ലൈ​ൻ​മെ​ന്‍റ് പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​ം: മേ​യ​ർ

Aswathi Kottiyoor
ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കുരു​ക്ക് പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദി​ഷ്ട മേ​ൽ​പ്പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്‍റ് പ​ള്ളി​ക്കു​ന്ന് മു​ത​ൽ ക​ണ്ണോ​ത്തും​ചാ​ൽ വ​രെ നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ടി. ​ഒ. മോ​ഹ​ന​ൻ മു​ഖ്യ​മ​ന്ത്രി​ക്കും പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കി. ദേ​ശീ​യ​പാ​ത​യു​ടെ
Iritty

ഉദ്ഘാടനത്തിനൊപ്പം പേരുമാറ്റവും കാത്ത് ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ്

Aswathi Kottiyoor
ഇ​രി​ട്ടി: സ്ഥ​ല​പ്പേ​രി​ലെ അ​വ്യ​ക്ത തകാ​ര​ണം പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​കു​ന്ന പ്ര​യാ​സ​വും ബു​ദ്ധി​മു​ട്ടും പ​രി​ഹ​രി​ക്കാ​ന്‍ പു​തു​താ​യി കെ​ട്ടി​ട നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങു​ന്ന ഇ​രി​ട്ടി​യി​ലെ ഉ​ളി​യി​ല്‍ സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സിന്‍റെ പേര് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.​ പേ​രി​നൊ​പ്പ​മു​ള്ള സ്ഥ​ല​പ്പേ​ര്
WordPress Image Lightbox