25.6 C
Iritty, IN
December 3, 2023
  • Home
  • kannur
  • വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ല്‍
kannur

വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ല്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 40 -44 പ്രാ​യ​മു​ള്ള​വ​ര്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​നു വേ​ണ്ടി മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. കൂ​ടാ​തെ 18 -44 വ​യ​സി​ലു​ള്ള അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍​ക്കും, മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​ര്‍​ക്കും, ജോ​ലി, പ​ഠ​ന ആ​വ​ശ്യാ​ര്‍​ഥം വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​ര്‍​ക്കു​മാ​യി ഒ​രു വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​വും പ്ര​വ​ര്‍​ത്തി​ക്കും. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീ​ല്‍​ഡ് ആ​ണ് ന​ല്‍​കു​ക. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ മാ​ത്ര​മാ​യി​രി​ക്കും ഉ​ണ്ടാ​യി​രി​ക്കു​ക.

Related posts

കാ​ൽ​പ്പ​ന്തു​ക​ളി​യി​ൽ വ​നി​താ​താ​ര​ങ്ങ​ൾ പു​രു​ഷ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം ബൂ​ട്ട​ണി​ഞ്ഞു

Aswathi Kottiyoor

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ 86.86 വി​ജ​യ ശ​ത​മാ​നം

Aswathi Kottiyoor

ആ​ശു​പ​ത്രി​ക​ളി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി

Aswathi Kottiyoor
WordPress Image Lightbox