24.2 C
Iritty, IN
April 13, 2024
  • Home
  • kannur
  • മേ​ൽ​പ്പാ​ത അ​ലൈ​ൻ​മെ​ന്‍റ് പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​ം: മേ​യ​ർ
kannur

മേ​ൽ​പ്പാ​ത അ​ലൈ​ൻ​മെ​ന്‍റ് പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​ം: മേ​യ​ർ

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കുരു​ക്ക് പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദി​ഷ്ട മേ​ൽ​പ്പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്‍റ് പ​ള്ളി​ക്കു​ന്ന് മു​ത​ൽ ക​ണ്ണോ​ത്തും​ചാ​ൽ വ​രെ നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ടി. ​ഒ. മോ​ഹ​ന​ൻ മു​ഖ്യ​മ​ന്ത്രി​ക്കും പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കി. ദേ​ശീ​യ​പാ​ത​യു​ടെ വീ​തി​ക്കു​റ​വും ബൈ​പാ​സ്, മേ​ല്‍​പ്പാ​ത എ​ന്നി​വ​യു​ടെ അ​ഭാ​വ​വും കാ​ര​ണം ദീ​ര്‍​ഘ​ദൂ​ര, ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലൂ​ടെ ക​ട​ന്ന പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.
ഇ​തി​നു പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ലാ​ണ് ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ല്‍ ഫ്ലൈ ​ഓ​വ​ര്‍ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച മേ​ല്‍​പാ​ത തെ​ക്കി​ബ​സാ​റി​ല്‍ തു​ട​ങ്ങി ചേം​ബ​ര്‍​ഹാ​ളി​ല്‍ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​പ്പോ​ള്‍ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. ഇ​ത് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​വി​ല്ല. ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്ന ആ​ള്‍​ത്തി​ര​ക്കും വാ​ഹ​ന​ത്തി​ര​ക്കും അ​നു​ഭ​വ​പ്പെ​ടു​ന്ന എ​കെ​ജി ആ​ശു​പ​ത്രി ജം​ഗ്ഷ​ന്‍, കൊ​യി​ലി ആ​ശു​പ​ത്രി, ശ്രീ​പു​രം സ്കൂ​ള്‍ എ​ന്നി​വ​യെ​ല്ലാം ഇ​പ്പോ​ള്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന അ​ലൈ​ന്‍​മെ​ന്‍റി​ന് പു​റ​ത്താ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.
അ​തു​കൊ​ണ്ട് ത​ന്നെ നി​ര്‍​ദി​ഷ്ട മേ​ൽ​പ്പാ​ത അ​ലൈ​ൻ​മെ​ന്‍റ് പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് ബൈ​പാ​സ് പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ലു​ടെ മേ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മേ​യ​റു​ടെ നി​വേ​ദ​ന​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റോ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​ർ​ദേ​ശം ന​ല്കി.

Related posts

കണ്ണൂർജില്ലയില്‍ ക്വാറന്റൈന്‍ നടപടികള്‍ഊര്‍ജ്ജിതമാക്കണം: ജില്ലാ കലക്ടര്‍………..

Aswathi Kottiyoor

അറിവിന്റെ ലോകത്ത് ശലഭങ്ങളായി കുരുന്നുകള്‍: വിരുന്നായി ജില്ലാതല പ്രവേശനോത്സവം

Aswathi Kottiyoor

കണ്ണൂർ സർവകലാശാലക്ക്​ അന്താരാഷ്​ട്ര അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox