26.5 C
Iritty, IN
October 19, 2024

Author : Aswathi Kottiyoor

Iritty

മലയോരമേഖലയിൽ കാലവർഷം കലിതുള്ളിത്തുടങ്ങി; അയ്യൻകുന്നിൽ വീട് തകർന്ന് ഗൃഹനാഥന് പരിക്ക് ആറളത്ത് നാല് വീടുകൾക്ക് നാശം

Aswathi Kottiyoor
ഇരിട്ടി: മലയോരമേഖലയിൽ കാലവർഷം കലിതുള്ളിത്തുടങ്ങി. ചൊവ്വാഴ്ച കനത്ത മഴയും കാറ്റും ഉണ്ടായതോടെ അയ്യൻകുന്നിൽ വീട് പുർണ്ണമായും തകർന്ന് ഗൃഹനാഥന് സാരമായി പരിക്കേറ്റു. വീട്ടിലുണ്ടായിരുന്ന കുട്ടിയടക്കം മൂന്ന് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറ്റിൽ മരം വീണ്
Iritty

നഗരസഭയിൽ ടി പി ആർ ഉയർന്നുതന്നെ – ഇരിട്ടി നഗരം തുറക്കുന്നത് ഭാഗികമായി മാത്രം

Aswathi Kottiyoor
ഇരിട്ടി : സംസ്ഥാനത്ത് ലോക്ക് ഡൗണിന് ഇളവ് പ്രഖ്യാപിച്ചെങ്കിലും ഇരിട്ടി നഗരം ഇന്ന് മുതൽ തുറക്കുന്നത് ഭാഗികമായി മാത്രമായിരിക്കും. നഗരസഭാ പരിധിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു തന്നെ നിൽക്കുന്നതിനാലാണ് ഇത്. ബുധനാഴ്ച് ചേർന്ന
Kelakam

മലയോര മേഖലകളിൽ കഞ്ഞി കുടി മുട്ടിച്ച് റേഷൻ കടകൾ.

Aswathi Kottiyoor
കൊട്ടിയൂർ: കാലവർഷം കടുത്തതോടെ നിത്യ ചിലവിനു പോലും കഷ്ടപ്പെടുന്ന മലയോരജനതയ്ക്ക് കനത്ത തിരിച്ചടിയാണ് റേഷൻ കടകളിൽ ഇന്നു നേരിട്ടത്. കോവിഡ് മൂലം പട്ടിണിയാകാതെ കഴിഞ്ഞത് റേഷൻ കടകളിൽ നിന്നു സർക്കാർ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ മൂലം
Kerala

സമ്പൂർ‍ണ ലോക്ഡൗണുള്ള സ്ഥലത്തേക്ക് യാത്രക്ക് പാസ് വേണം; മാര്‍ഗനിര്‍ദ്ദേശങ്ങളായി.

Aswathi Kottiyoor
ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെത്തുടർന്ന് വ്യാഴാഴ്ച മുതൽ യാത്ര ചെയ്യുന്നവർ കരുതേണ്ട രേഖകൾ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളിൽ ഇളവ് വന്ന സ്ഥലങ്ങളിൽ നിന്ന് (ടി.പി.ആർ.നിരക്ക് എട്ട്
Kerala

വികസനം വഴിമുട്ടില്ല; മുന്‍ഗണനാപദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം.

Aswathi Kottiyoor
കോവിഡ് കാരണം നഷ്ടപ്പെട്ടുപോയ സമയവും വേഗതയും തിരിച്ചുപിടിച്ച് സര്‍ക്കാരിന്റെ മുന്‍ഗണനാപദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഭൂമി ഏറ്റെടുക്കേണ്ടിടത്തെല്ലാം പുനരധിവാസത്തിന് മുഖ്യ പരിഗണന നല്‍കണമെന്നും മുന്‍ഗണനാപദ്ധതികളുടെ അവലോകനം നടത്തി മുഖ്യമന്ത്രി പറഞ്ഞു.
Kerala

കെ എസ് ആർ ‍ടിസിയും ബോട്ട് സര്‍വീസുകളും നാളെ മുതൽ.

Aswathi Kottiyoor
സംസ്ഥാനത്ത് ജൂണ്‍ 17 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച സാഹചര്യത്തില്‍ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്ത് ഉടനീളം കെഎസ്ആര്‍ടിസി പരിമിതമായ സര്‍വ്വീസുകളും ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ 50% സര്‍വീസും നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു
Kottiyoor

വൈശാഖ മഹോത്സവം ; കല പൂജയ്ക്കുള്ള കലങ്ങള്‍ കൊട്ടിയൂരിലേക്ക് എഴുന്നെള്ളിച്ചു

Aswathi Kottiyoor
കൊട്ടിയൂര്‍: വൈശാഖ മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ കല പൂജയ്ക്കുള്ള കലങ്ങള്‍ കൊട്ടിയൂരിലേക്ക് എഴുന്നെള്ളിച്ചു.വൈശാഖ മഹോത്സവത്തിന്റെ ആറാം ഘട്ടമായ മകം നാള്‍ തൊട്ടുള്ള അകം ചടങ്ങുകള്‍ക്ക് ഇന്ന് മുതല്‍ തുടക്കമായി. ഇതില്‍ പ്രധാനപ്പെട്ട ചടങ്ങാണ് കലം
Kottiyoor

കൊട്ടിയൂർ വൈശാഖോത്സവം: ആയില്യം ചതുശ്ശതം നിവേദിച്ചു

Aswathi Kottiyoor
ആയില്യം ചതുശ്ശതം (വലിയ വട്ടളം പായസം) ഭഗവാന് നിവേദിച്ചു. നാല് ചതുശ്ശതങ്ങളിൽ മൂന്നാമത്തെതാണിത്. നാലാമത്തെയും അവസാനത്തെതുമായ അത്തം ചതുശ്ശതം ജൂൺ 19-നാണ്. ബുധനാഴ്ചയാണ് കലംവരവ്. ആവശ്യമായ കലങ്ങൾ സന്ധ്യയോടെ കൊട്ടിയൂരിലെത്തിക്കും. നല്ലൂരാൻ എന്നറിയപ്പെടുന്ന ’കുലാല’
kannur

കണ്ണൂർ ജില്ലയില്‍ 675 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 636 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 12 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒമ്പത് പേര്‍ക്കും 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97% സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 40
Kerala

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍
WordPress Image Lightbox