27.6 C
Iritty, IN
October 19, 2024

Author : Aswathi Kottiyoor

Kerala

ഇന്ന് ദേശീയ വായനാ ദിനം

Aswathi Kottiyoor
“മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന ഗുരുദേവന്റെ വാക്കുകൾക്ക് ശേഷം കേരളം ഏറ്റെടുത്ത മറ്റൊരു വാക്യമാണ് പി എൻ പണിക്കരുടെ “വായിച്ചുവളരുക ചിന്തിച്ചു വിവേകം നേടുക” എന്നത്. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവ്
Kerala

ഓ​ണ്‍​ലൈ​ൻ പ​ഠ​നം: കു​ട്ടി​ക​ൾ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ർ​​​ഥിക​​​ൾ​​​ക്കും പ​​​ഠ​​​നാ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യം അ​​​ഭ്യ​​​ർ​​​ഥിച്ച് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. അ​​​ധ്യാ​​​പ​​​ക​​​രും വി​​​ദ്യാ​​​ർ​​​ഥിക​​​ളും പ​​​ര​​​സ്പ​​​രം ക​​​ണ്ട ് ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തു​​​ന്ന ഓ​​​ണ്‍​ലൈ​​​ൻ ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ന്നോ​​​ടിയാ​​​യാ​​​ണ് വി​​​ദ്യാ​​​ഭ്യാ​​​സ
Kerala

പോ​ലീ​സ് സ്റ്റേ​ഷ​നിൽ സൂ​ക്ഷി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നീ​ക്കാൻ നി​ർ​ദേ​ശം

Aswathi Kottiyoor
വി​​​വി​​​ധ കേ​​​സു​​​ക​​​ളി​​​ൽ പി​​​ടി​​​കൂ​​​ടി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​സ​​​ര​​​ത്തും സ​​​മീ​​​പ റോ​​​ഡു​​​ക​​​ളി​​​ലും സു​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ നീ​​​ക്കംചെ​​​യ്യു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​സ​​​ര​​​ത്ത് വാ​​​ഹ​​​ന​​​ങ്ങ​​​ൾ കൂ​​​ട്ടി​​​യി​​​ടാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ഇ​​​ക്കാ​​​ര്യം
Kerala

സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നും നാ​​​ളെ​​​യും സ​​​ന്പൂ​​​ർ​​​ണ ലോ​​​ക്ക്ഡൗ​​​ണ്‍.

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നും നാ​​​ളെ​​​യും സ​​​ന്പൂ​​​ർ​​​ണ ലോ​​​ക്ക്ഡൗ​​​ണ്‍. അ​​​വ​​​ശ്യ​​​മേ​​​ഖ​​​ല​​​യ്ക്കു മാ​​​ത്ര​​​മാ​​​ണ് ഇ​​​ള​​​വ്. അ​​​ത്യാ​​​വ​​​ശ്യ​​ത്തി​​നു പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​വ​​​ർ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ക​​​രു​​​ത​​​ണം. ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽനി​​​ന്ന് പാ​​​ഴ്സ​​​ൽ, ടേ​​​ക്ക് എ​​​വേ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ഹോം ​​​ഡെ​​​ലി​​​വ​​​റി മാ​​​ത്രം. ​ അ​​​നു​​​മ​​​തി​​​യു​​​ള്ള​​​വ * മെ​​​ഡി​​​ക്ക​​​ൽ സ്റ്റോ​​​റു​​​ക​​​ൾ,
Iritty

മ​ര​ച്ചീ​നി ക​ര്‍​ഷ​ക​ര്‍​ക്കൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി ഇ​ന്ന് ആ​രം​ഭി​ക്കും.

Aswathi Kottiyoor
എ​ടൂ​ര്‍: ആ​റ​ളം കൃ​ഷി​ഭ​വ​ന്‍, ആ​റ​ളം പ​ഞ്ചാ​യ​ത്ത്, ആ​റ​ളം കാ​ര്‍​ഷി​ക ക​ര്‍​മ​സേ​ന, അ​ഗ്രോ സ​ര്‍​വീ​സ് സെ​ന്‍റ​ർ എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത് ദു​രി​ത​ത്തി​ലാ​യ മ​ര​ച്ചീ​നി ക​ര്‍​ഷ​ക​ര്‍​ക്കൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി ഇ​ന്ന് ആ​രം​ഭി​ക്കും. ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ
Kerala

കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പ്; ദേ​ശീ​യ​ത​ല​ത്തി​ൽ മാ​ഹി​ക്ക് ര​ണ്ടാം​സ്ഥാ​നം

Aswathi Kottiyoor
കോ​വി​ഡ് കു​ത്തി​വ​യ്പി​ൽ പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ കേ​ര​ള​ക്ക​ര​യി​ലെ മാ​ഹി​ക്ക് ര​ണ്ടാം​സ്ഥാ​നം. സൗ​ത്ത് ഡ​ൽ​ഹി​യാ​ണ് ഒ​ന്നാ​മ​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കോ​വി​ൻ സൈ​റ്റി​ലെ ജൂ​ൺ ആ​ദ്യ​വാ​ര​ത്തി​ലെ ക​ണ​ക്കി​ലാ​ണ് മാ​ഹി​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ലെ മു​ന്നേ​റ്റം പ്ര​ക​ട​മാ​യ​ത്. ഒ​മ്പ​ത​ര ച​തു​ര​ശ്ര
kannur

യാത്രാ നിരക്ക് കൂട്ടണമെന്ന് സ്വകാര്യ ബസുടമകള്‍.

Aswathi Kottiyoor
യാത്രാ നിരക്ക് കൂട്ടണമെന്ന് സ്വകാര്യ ബസുടമകള്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കാണും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മാത്രം സമരമെന്നാണ് ബസുടമകളുടെ നിലപാട്. ഡീസല്‍ ലീറ്ററിനു വില 94 രൂപയായി. എന്നാല്‍ പഴയ
kannur

കോവിഡ് വാര്‍ഡുകളില്‍ തിരക്ക് ഒഴിയുന്നു

Aswathi Kottiyoor
കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതോടെ കോവിഡ് വാര്‍ഡുകളില്‍ തിരക്ക് ഒഴിയുന്നു. ഇതോടെ പതുക്കെ ആശുപത്രികളില്‍ കോവിഡ് ഇതര ചികിത്സ പൂര്‍വ്വ സ്ഥിതിയിലേക്ക് വരികയാണ്. തലശേരി ജനറല്‍ ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് ഒ.പികള്‍
kannur

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor
ഇന്ന് (ജൂണ്‍ 19) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പുതുശ്ശേരി നൂറുല്‍ ഇസ്ലാം മദ്രസ്സ(രാവിലെ 10 – വൈകിട്ട് നാലു മണി ), പാപ്പിനിശ്ശേരി
Kerala

സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വര്‍ധിപ്പിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വര്‍ധിപ്പിച്ചു. ബെവ്കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും ഇനി മുതല്‍ രണ്ട് നിരക്കിലായിരിക്കും മദ്യ വില്‍പ്പന. ലോക്ഡൗണ്‍ കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകള്‍ അടഞ്ഞുകിടന്നത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് മദ്യത്തിന്റെ വില
WordPress Image Lightbox