23.3 C
Iritty, IN
July 27, 2024
  • Home
  • Iritty
  • മ​ര​ച്ചീ​നി ക​ര്‍​ഷ​ക​ര്‍​ക്കൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി ഇ​ന്ന് ആ​രം​ഭി​ക്കും.
Iritty

മ​ര​ച്ചീ​നി ക​ര്‍​ഷ​ക​ര്‍​ക്കൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി ഇ​ന്ന് ആ​രം​ഭി​ക്കും.

എ​ടൂ​ര്‍: ആ​റ​ളം കൃ​ഷി​ഭ​വ​ന്‍, ആ​റ​ളം പ​ഞ്ചാ​യ​ത്ത്, ആ​റ​ളം കാ​ര്‍​ഷി​ക ക​ര്‍​മ​സേ​ന, അ​ഗ്രോ സ​ര്‍​വീ​സ് സെ​ന്‍റ​ർ എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത് ദു​രി​ത​ത്തി​ലാ​യ മ​ര​ച്ചീ​നി ക​ര്‍​ഷ​ക​ര്‍​ക്കൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി ഇ​ന്ന് ആ​രം​ഭി​ക്കും.
ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കൃ​ഷി ചെ​യ്ത​തി​ല്‍ നി​ന്നും വി​ള​വെ​ടു​ത്ത 30 ട​ണ്ണി​ല​ധി​കം വ​രു​ന്ന ക​പ്പ വി​റ്റ​ഴി​ക്കു​വാ​ന്‍ ഓ​രോ വീ​ട്ടി​ലും എ​ത്തും. മൂ​ന്നു​കി​ലോ 50 രൂ​പ നി​ര​ക്കി​ലാ​ണ് ക​പ്പ വാ​ങ്ങ​ലും വി​ല്പ​ന​യും. പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്ന് ക​ര്‍​ഷ​ക​രെ ര​ക്ഷി​ക്കു​ന്ന​തി​നും അ​തോ​ടൊ​പ്പം ഇ​നി മു​ത​ല്‍ ആ​റ​ളം പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ഇ​വി​ടെ ത​ന്നെ വി​റ്റ​ഴി​ക്കാ​നു​ഉ​ള്ള​തു​മാ​ണ് സം​രം​ഭം.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ 20 ട​ണ്ണി​ല​ധി​കം ക​പ്പ യു​വ​ജ​ന​സം​ഘ​ട​ന വ​ഴി​യും ഹോ​ര്‍​ട്ടി കോ​ര്‍​പ്പ് വ​ഴി​യും വി​റ്റ​ഴി​ച്ചി​രു​ന്നു.

Related posts

ആറളം ഫാം മാതൃകാ പച്ചക്കറി ക്ലസ്റ്റർ കൃഷിയിടത്തിൽ കാട്ടാനകളുടെ വിളയാട്ടം ; നിരവധി വാഴകളും പച്ചക്കറികളും നശിപ്പിച്ചു……..

Aswathi Kottiyoor

ഇന്ത്യയിൽ ഭീരവാദികൾക്ക് അഴിഞ്ഞാടാൻ അവസരം നൽകുന്നത് കോൺഗ്രസ്സും ഇടതുപക്ഷവും – സന്ദീപ് വാര്യർ

Aswathi Kottiyoor

ആറളം ഫാമിലെ ആറാം ബ്ലോക്കിൽ മഞ്ഞൾ കൃഷിക്ക്‌ തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox