32.8 C
Iritty, IN
February 23, 2024
  • Home
  • Kerala
  • പോ​ലീ​സ് സ്റ്റേ​ഷ​നിൽ സൂ​ക്ഷി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നീ​ക്കാൻ നി​ർ​ദേ​ശം
Kerala

പോ​ലീ​സ് സ്റ്റേ​ഷ​നിൽ സൂ​ക്ഷി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നീ​ക്കാൻ നി​ർ​ദേ​ശം

വി​​​വി​​​ധ കേ​​​സു​​​ക​​​ളി​​​ൽ പി​​​ടി​​​കൂ​​​ടി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​സ​​​ര​​​ത്തും സ​​​മീ​​​പ റോ​​​ഡു​​​ക​​​ളി​​​ലും സു​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ നീ​​​ക്കംചെ​​​യ്യു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​സ​​​ര​​​ത്ത് വാ​​​ഹ​​​ന​​​ങ്ങ​​​ൾ കൂ​​​ട്ടി​​​യി​​​ടാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ഇ​​​ക്കാ​​​ര്യം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തേ​​​ണ്ട ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്കും റേ​​​ഞ്ച് ഡി​​​ഐ​​​ജി മാ​​​ർ​​​ക്കു​​​മാ​​​ണ്. ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​തെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ന​​​ട​​​പ​​​ടി കൈ​​​ക്കൊ​​​ണ്ട​​​ശേ​​​ഷം അ​​​ത്ത​​​രം വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഉ​​​ട​​​ൻ വി​​​ട്ടു​​​കൊ​​​ടു​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം.

എ​​​ല്ലാ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടേ​​​യും സ​​​മീ​​​പ​​​ത്തെ റോ​​​ഡു​​​ക​​​ളി​​​ൽ പാ​​​ർ​​​ക്ക് ചെ​​​യ്ത ഇ​​​ത്ത​​​രം വാ​​​ഹ​​​ന​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ച് ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം അ​​​റി​​​യി​​​ക്കാ​​​ൻ സ്റ്റേ​​​റ്റ് ക്രൈം ​​​റി​​​ക്കാ​​​ർ​​​ഡ്സ് ബ്യൂ​​​റോ​​​യ്ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

Related posts

പി​ടി​വി​ട്ട് കോ​വി​ഡ്; 70 ജി​ല്ല​ക​ളി​ൽ 150 ശ​ത​മാ​നം വ​ർ​ധ​ന

Aswathi Kottiyoor

12 പദ്ധതിക്ക്‌ ‘ഹൈസ്പീഡ്‌ ’കേരളത്തിന്‌ സിഗ്നലില്ല ; മറ്റ്‌ സംസ്ഥാനങ്ങളിലെ പദ്ധതികൾക്ക് ഉടൻ അനുമതി നൽകുന്നു.

Aswathi Kottiyoor

ആരും കാണാനെത്താതെ ആയിരത്തോളം തടവുകാർ, ‘മാനസ മാനസികസമ്മർദം കുറയ്ക്കാൻ കൗൺസലർമാരെ നിയമിക്കണമെന്ന് ജയിൽ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox