24 C
Iritty, IN
October 19, 2024

Author : Aswathi Kottiyoor

Kerala

നാളെ മുതല്‍ സംസ്ഥാനത്തെ ബാറുകള്‍ അടച്ചിടും.

Aswathi Kottiyoor
നാളെ മുതല്‍ സംസ്ഥാനത്തെ ബാറുകള്‍ അടച്ചിടും. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍റെ തീരുമാനം. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‍ലെറ്റുകളും മദ്യവില്‍പ്പന നിര്‍ത്തിവെച്ചേക്കും.
Kerala

വിട്ടുനിൽക്കുന്നവർ എത്രയും വേഗം സർവീസിൽ പ്രവേശിക്കണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നവർ എത്രയും വേഗം ആരോഗ്യ വകുപ്പിൽ തിരികെ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. സംസ്ഥാനം കോവിഡ് മഹാമാരിയ്ക്കെതിരായ തുടർച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവർത്തകർ ഏറ്റവും അത്യാവശ്യമായ സമയം
Kerala

വായനാദിനം: എക്‌സൈസ് വകുപ്പ് വെബിനാർ സംഘടിപ്പിച്ചു

Aswathi Kottiyoor
വായനാദിനത്തോടനുബന്ധിച്ച് കൊറോണക്കാലവും വായനയും എന്ന വിഷയത്തിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രശസ്ത സാഹിത്യകാരൻമാരെയും ഉൾപ്പെടുത്തി എക്‌സൈസ് വകുപ്പ് വെബിനാർ സംഘടിപ്പിച്ചു. എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ വായനാദിന സന്ദേശം നൽകി. സാഹിത്യകാരൻമാരായ ഡോ.ജോർജ്ജ് ഓണക്കൂർ,
Kerala

വായനയിലൂടെ സമൂഹത്തെ നവീകരിക്കാനാവണം: മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
മലയാളികളുടെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് വായനയെന്നും കേവലമായൊരു പ്രക്രിയ എന്നതിനപ്പുറത്ത് മനുഷ്യനെ നവീകരിക്കാനും മുന്നോട്ടുനയിക്കാനും പ്രാപ്തമാക്കുന്ന ബോധന തലം കൂടി വായനക്കുണ്ടെന്നും തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി
Kerala

നി​യ​മ​സ​ഭ​യു​ടെ സ​ന്പൂ​ർ​ണ ബ​ജ​റ്റ് സ​മ്മേ​ള​നം ജൂ​ലൈ 12 മു​ത​ൽ

Aswathi Kottiyoor
നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​നം ജൂ​​​ലൈ 12 മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് 13 വ​​​രെ ചേ​​​രാ​​​ൻ ധാ​​​ര​​​ണ. അ​​​ടു​​​ത്ത​​യാ​​​ഴ്ച ചേ​​​രു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ഗ​​​വ​​​ർ​​​ണ​​​റോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്യും. കോ​​​വി​​​ഡ് മൂ​​​ന്നാം ​​​ത​​​രം​​​ഗ​​​ത്തി​​​ന് ഒ​​​ക്ടോ​​​ബ​​​റോ​​​ടെ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ ന്ന ​​​വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ന്‍റെ
Kerala

സം​സ്ഥാ​ന​ത്തി​ന് 9.85 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭി​ച്ചു

Aswathi Kottiyoor
സം​സ്ഥാ​ന​ത്തി​ന് 9,85,490 ഡോ​സ് വാ​ക്‌​സി​ന്‍​കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. സം​സ്ഥാ​നം വാ​ങ്ങി​യ 1,32,340 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും കേ​ന്ദ്രം അ​നു​വ​ദി​ച്ച ആ​റ് ല​ക്ഷം കോ​വീ​ഷീ​ല്‍​ഡ് വാ​ക്‌​സി​നു​മാ​ണ് ല​ഭി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം,
Kerala

മോ​ഹ​ന​ൻ വൈ​ദ്യ​രെ ബ​ന്ധു​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

Aswathi Kottiyoor
വി​വാ​ദ പ്ര​കൃ​തി ചി​കി​ത്സ​ക​ൻ മോ​ഹ​ന​ൻ വൈ​ദ്യ​ർ മ​രി​ച്ച നി​ല​യി​ൽ. തി​രു​വ​ന​ന്ത​പു​രം കാ​ല​ടി​യി​ലെ ബ​ന്ധു​വീ​ട്ടി​ലാ​ണ് മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നാട്ടുമരുന്നുകള്‍ പ്രചരിപ്പിച്ചിരുന്ന മോഹനന്‍ വൈദ്യരുടെ ചികിത്സാരീതികള്‍ക്ക് എതിരെ വ്യാപക
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. നെ​ഹ​ര്‍ കോ​ള​ജ് കാ​ഞ്ഞി​രോ​ട്, എ​ന്‍​ഐ​എ​സ്എ​ല്‍​പി സ്‌​കൂ​ള്‍ പാ​ലോ​ട്ടു​പ​ള്ളി, കോ​ള​യാ​ട് ബ​ഡ്‌​സ് സ്‌​കൂ​ള്‍, താ​ജ്മ​ഹ​ല്‍ ഓ​ഡി​റ്റോ​റി​യം തി​ല്ല​ങ്കേ​രി, ത​ളി​പ്പ​റ​മ്പ്
Iritty

ഇരിട്ടി ടൗണിൽ നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് വാഹനങ്ങളിൽ ഇടിച്ച് അപകടം

Aswathi Kottiyoor
ഇരിട്ടി: അമിത വേഗതയിൽ വന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ടു ഇരിട്ടി ടൗണിൽ നിർത്തിയിട്ട മൂന്ന് വാഹനങ്ങളിൽ ഇടിച്ചു. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ പഴയ സ്റ്റാന്റിൽ കണ്ണൂർ , തലശ്ശേരിഭാഗങ്ങളിലേക്കു പോകുന്ന ബസ്
Iritty

കാറ്റും മഴയും – വാണിയപ്പാറയിൽ വ്യാപക കൃഷി നാശം

Aswathi Kottiyoor
ഇരിട്ടി : അയ്യൻ കുന്ന് പഞ്ചായത്തിലെ വാണിയപ്പാറയിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക കൃഷി നാശം. നിരവധി കർഷകരുടെ വാഴ, കമുക്, തെങ്ങ് കശുമാവ് എന്നിവ നശിച്ചു. വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ 6 എക്കറോളം
WordPress Image Lightbox