23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • മോ​ഹ​ന​ൻ വൈ​ദ്യ​രെ ബ​ന്ധു​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Kerala

മോ​ഹ​ന​ൻ വൈ​ദ്യ​രെ ബ​ന്ധു​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

വി​വാ​ദ പ്ര​കൃ​തി ചി​കി​ത്സ​ക​ൻ മോ​ഹ​ന​ൻ വൈ​ദ്യ​ർ മ​രി​ച്ച നി​ല​യി​ൽ. തി​രു​വ​ന​ന്ത​പു​രം കാ​ല​ടി​യി​ലെ ബ​ന്ധു​വീ​ട്ടി​ലാ​ണ് മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

നാട്ടുമരുന്നുകള്‍ പ്രചരിപ്പിച്ചിരുന്ന മോഹനന്‍ വൈദ്യരുടെ ചികിത്സാരീതികള്‍ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് വ്യാജ ചികിത്സ നടത്തിയതിനെ തുടര്‍ന്ന് മോഹനന്‍ വൈദ്യരെ പോലീസ് മുന്‍പ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related posts

ഇ-ശ്രം രജിസ്‌ട്രേഷൻ പ്രത്യേക കൗണ്ടർ 20 മുതൽ

Aswathi Kottiyoor

ഇനിയും വില കുറയ്ക്കാം; ക്രൂഡ് ഓയില്‍ ഇറക്കുമതി വിഹിതം കൂട്ടാന്‍ ഇന്ത്യയോട് റഷ്യ

Aswathi Kottiyoor

കൊച്ചിക്കായലിൽ ‘സൂര്യാംശു’വിന്റെ കന്നിയാത്ര ; കേരളത്തിലെ ആദ്യ സൗരോർജ വിനോദസഞ്ചാരയാനം

Aswathi Kottiyoor
WordPress Image Lightbox