23.4 C
Iritty, IN
October 19, 2024

Author : Aswathi Kottiyoor

Kelakam

കേളകം,കണിച്ചാര്‍ പഞ്ചായത്തുകളിലെ ആദിവാസികോളനികളില്‍ കോവിഡ് പടരുന്നു

Aswathi Kottiyoor
കേളകം: കേളകം,കണിച്ചാര്‍ പഞ്ചായത്തുകളിലെ ആദിവാസികോളനികളില്‍ കോവിഡ് പടരുന്നു.ആദിവാസികള്‍ പരിശോധനയ്ക്ക് തയ്യാറാകാത്തത് ആരോഗ്യവകുപ്പിനും പഞ്ചായത്തിനും തലവേദന സൃഷ്ടിക്കുന്നുണ്ട്.മലയോരത്തെ ആദിവാസി കോളനികളില്‍ താമസിക്കുന്നവര്‍ക്ക് കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുകയാണ് കേളകം,കണിച്ചാര്‍ പഞ്ചായത്തുകളിലെ ആരോഗ്യ
Kerala

പ്രവാസികള്‍ക്ക് പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇന്നുമുതല്‍.

Aswathi Kottiyoor
വിദേശത്ത് പോകുന്നവർക്ക് സംസ്ഥാനസർക്കാർ നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും തീയതിയുംകൂടി ചേർക്കുമെന്ന് മന്ത്രി വീണാ ജോർജ്. ഞായറാഴ്ച മുതൽ സർട്ടിഫിക്കറ്റ് നല്കും. നേരത്തേ സർട്ടിഫിക്കറ്റ് എടുത്തവർ https://covid19.kerala.gov.in/vaccine/ എന്ന പോർട്ടലിൽ പ്രവേശിച്ച് പഴയ
Kerala

കൃഷിപാഠവുമായി ഇ – പഠനം; സൗജന്യ കോഴ്‌സ് പൂര്‍ണ്ണമായും മലയാളത്തിൽ.

Aswathi Kottiyoor
കോവിഡ്‌ കാലത്ത്‌ കർഷകർക്ക്‌ സഹായമായി കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഇ പഠന കേന്ദ്രത്തിലൂടെ കാർഷിക പാഠങ്ങൾ പകരുന്നു. കാർഷിക പരിചരണങ്ങളുടെ വീഡിയോ സഹിതം സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞർ വഴിയുള്ള സൗജന്യ കോഴ്‌സ് പൂര്‍ണ്ണമായും മലയാളത്തിലാണ്. ഇതോടെ
kannur

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് വാ​യ്പ

Aswathi Kottiyoor
ക​ണ്ണൂ​ര്‍: കോ​വി​ഡ് മൂ​ലം കു​ടും​ബ​ത്തി​ലെ മു​ഖ്യ​വ​രു​മാ​ന​ദാ​യ​ക​നാ​യി​രു​ന്ന വ്യ​ക്തി മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഒ​ബി​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട അ​ര്‍​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളി​ല്‍ നി​ന്ന് കേ​ര​ള സം​സ്ഥാ​ന പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ അ​പേ​ക്ഷ
kannur

ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ല്‍ സ്‌​പെ​ഷ​ല്‍ കാ​ന്‍​സ​ലേ​ഷ​ന്‍ സൗ​ക​ര്യം

Aswathi Kottiyoor
ക​ണ്ണൂ​ര്‍: നാ​ളെ അ​ന്താ​രാ​ഷ്‌​ട്ര യോ​ഗദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​ര്‍ പോ​സ്റ്റ​ല്‍ ഡി​വി​ഷ​നി​ലെ ക​ണ്ണൂ​ര്‍, ത​ളി​പ്പ​റ​മ്പ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ല്‍ സ്‌​പെ​ഷ​ല്‍ കാ​ന്‍​സ​ലേ​ഷ​ന്‍ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. യോ​ഗ ദി​ന​ത്തി​ല്‍ പോ​സ്റ്റ് ചെ​യ്യു​ന്ന ക​ത്തു​ക​ളി​ലെ ത​പാ​ല്‍ സ്റ്റാ​മ്പു​ക​ളി​ല്‍ മു​ദ്ര പ​തി​പ്പി​ക്കു​ന്ന​ത് അ​ന്താ​രാ​ഷ്‌​ട്ര
Kerala

ര​ണ്ടാം കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ പോ​ലീ​സി​ന്‍റെ പ​ങ്ക് സ്തു​ത്യ​ർ​ഹം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
കോ​​​വി​​​ഡി​​​ന്‍റെ ര​​​ണ്ടാം വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള​​​ള ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ പോ​​​ലീ​​​സ് വ​​​ഹി​​​ച്ച പ​​​ങ്ക് സ്തു​​​ത്യ​​​ർ​​​ഹ​​​മാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. ജ​​​ന​​​സേ​​​വ​​​ന​​​ത്തി​​​ൽ പോ​​​ലീ​​​സി​​​ന്‍റെ പു​​​തി​​​യ മു​​​ഖ​​​മാ​​​ണ് ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ കേ​​​ര​​​ളം ക​​​ണ്ട​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഗു​​​രു​​​വാ​​​യൂ​​​ർ ടെ​​​ന്പി​​​ൾ
Kottiyoor

കൊട്ടിയൂർ വൈശാഖോത്സവം ഇന്ന്‌ സമാപിക്കും.

Aswathi Kottiyoor
കൊട്ടിയൂര്‍ 28 നാള്‍ നീണ്ടുനിന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ഞായറാഴ്ച തൃക്കലശ്ശാട്ടോടെ സമാപിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ തീർഥാടകരെ പ്രവേശിപ്പിക്കാതെ രണ്ടാംവര്‍ഷമാണ് ഉത്സവം ചടങ്ങുകൾ മാത്രമായി നടത്തുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്തീരിടി പൂജയ്‌ക്കൊപ്പം വലിയ വട്ടളം
Kerala

വ്യക്തിഗത വായ്‌പകൾക്ക്‌ മൊറട്ടോറിയം വേണം; കേന്ദ്രത്തോട്‌ കേരളം.

Aswathi Kottiyoor
വ്യക്തിഗത ബാങ്ക്‌ വായ്‌പകൾക്ക്‌ ഡിസംബർ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്തണമെന്ന്‌ കേരളം. ഇക്കാലയളവിലെ പലിശയും പിഴപ്പലിശയും ഒഴിവാക്കണമെന്നും‌ ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമന്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടു. അസംഘടിത മേഖലകളിലുള്ളവരും
Kerala

ഇന്ധനവില കൊള്ള; നാളെ സംസ്ഥാനത്ത്‌ ചക്രസ്‌തംഭന സമരം.

Aswathi Kottiyoor
ഇന്ധനവില കൊള്ളയ്‌ക്കെതിരെ നാളെ സംസ്ഥാനത്തെ നിരത്തുകൾ 15 മിനിറ്റ്‌ നിശ്ചലമാകും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌ത ചക്രസ്‌തംഭന സമരത്തിന്റെ ഭാഗമായി പകൽ 11 മുതൽ 11.15 വരെ നിരത്തിലുള്ള മുഴുവൻ വാഹനങ്ങളും
Kerala

രണ്ട് മാസത്തിനകം മൂന്നാംതരംഗം: എയിംസ്‌ മേധാവിയുടെ മുന്നറിയിപ്പ്‌.

Aswathi Kottiyoor
ആറുമുതൽ എട്ട്‌ ആഴ്‌ചയ്ക്കുള്ളിൽ രാജ്യത്ത്‌ കോവിഡ്‌ മൂന്നാംതരംഗം ഉണ്ടായേക്കുമെന്ന്‌ ഡൽഹി എയിംസ്‌ മേധാവി ഡോ. രൺദീപ്‌ ഗുലേറിയയുടെ മുന്നറിയിപ്പ്‌. കോവിഡ്‌ കാല പെരുമാറ്റ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജാഗ്രത പാലിച്ചേതീരൂ. കോവിഡ്‌ മൂന്നാംതരംഗം ഒഴിവാക്കാൻ പറ്റില്ല.
WordPress Image Lightbox