25.2 C
Iritty, IN
October 20, 2024

Author : Aswathi Kottiyoor

kannur

മ​ല​ബാ​റി​ന്‍റെ വ​ലി​യ ഇ​ട​യ​ൻ എഴു​പ​ത്ത​ഞ്ചി​ന്‍റെ നി​റ​വി​ൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: ത​ല​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​നും ഭാ​ര​ത ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ​സ​മി​തി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ന് നാ​ളെ 75 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്നു. ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ല. അ​തി​രൂ​പ​താ​കേ​ന്ദ്ര​ത്തി​ലെ വൈ​ദി​ക​രോ​ടൊ​പ്പം രാ​വി​ലെ ആ​ർ​ച്ച്ബി​ഷ​പ്സ് ഹൗ​സ് ചാ​പ്പ​ലി​ൽ
Kanichar

കെ.സുരേന്ദ്രേൻ ഒന്നാം ചരമവാർഷികം : അനുസ്മരണ യോഗവുംനിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും ചെയ്തു

Aswathi Kottiyoor
പേരാവൂർ: മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ ഡി.സി.സി.പ്രസിഡണ്ടും ഐ.എൻ.ടി.യു.സി.ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.സുരേന്ദ്രേൻ്റെ ഒന്നാം ചരമവാർഷിത്തോട് അനുബന്ധിച്ച് അനുസ്മരണ യോഗം ചേർന്നത്.അനുസ്മരണ യോഗവും നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും ഡി.സി.സി.ജനറൽ
Kerala

പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വ് പൂ​വ​ച്ച​ല്‍ ഖാ​ദ​ർ (73) അ​ന്ത​രി​ച്ചു.

Aswathi Kottiyoor
പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വ് പൂ​വ​ച്ച​ല്‍ ഖാ​ദ​ർ (73) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 12.20ന് ​ആ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യ സ്തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു. കോ​വി​ഡ് ബാ​ധി​ത​നാ​യി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു
kannur

കൊവിഡ് വാക്സിനേഷന്‍ 109 കേന്ദ്രങ്ങളില്‍

Aswathi Kottiyoor
ജില്ലയില്‍ ഇന്ന് (ജൂണ്‍ 22) 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള (1977 ന് മുന്‍പ് ജനിച്ചവര്‍) കൊവിഡ് വാക്സിനേഷനു വേണ്ടി 109 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. എല്ലാ കേന്ദ്രങ്ങളിലും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്റ്‌മെന്റ് ലഭിച്ച
Kerala

പി​എ​സ്‌​സി വ​ൺ ടൈം ​ര​ജി​സ്‌​ട്രേ​ഷ​ൻ: ആ​ധാ​ർ ലി​ങ്ക് ചെ​യ്യേ​ണ്ട

Aswathi Kottiyoor
പി​എ​സ്‌​സി മു​ഖേ​ന പു​തു​താ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും, ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് നി​യ​മ​ന പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രും പി​എ​സ്‌​സി​യു​ടെ വ​ൺ ടൈം ​ര​ജി​സ്‌​ട്രേ​ഷ​ൻ പ്രൊ​ഫൈ​ലി​ൽ ആ​ധാ​ർ ലി​ങ്ക് ചെ​യ്യ​ണ​മെ​ന്ന ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി. അ​ടി​സ്ഥാ​ന സേ​വ​ന​ങ്ങ​ൾ​ക്ക് ആ​ധാ​ർ
Kerala

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വ​ർ​ധ​ന തു​ട​രു​ന്നു.

Aswathi Kottiyoor
രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വ​ർ​ധ​ന തു​ട​രു​ന്നു. പെ​ട്രോ​ളി​നും ഡീ​സ​ലി​നും 28 പൈ​സ ചൊ​വ്വാ​ഴ്ച വീ​തം കൂ​ടി. സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല ഇ​തോ​ടെ നൂ​റ് രൂ​പ​യ്ക്ക​രി​കി​ലെ​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 99.27 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. കൊ​ച്ചി​യി​ല്‍
Kerala

കൂടുതൽ ഇളവ്: അവലോകന യോഗം ഇന്ന്

Aswathi Kottiyoor
ഇ​ന്നു ചേ​രു​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഇ​ന്ന​ല​ത്തെ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്തി​ൽ താ​ഴെ​യാ​ണ്. സം​സ്ഥാ​ന​ത്ത് 30നു ​മു​ക​ളി​ൽ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി 16 ഇ​ട​ങ്ങ​ളി​ലാ​ണു​ള്ള​ത്. ആ​രാ​ധ​നാ​ല​ങ്ങ​ൾ തു​റ​ക്കാ​നാ​യി വി​വി​ധ
Kerala

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ഇ​ന്ന് ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കൊ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. സൈ​ക്ലോ​ണ്‍ ഷെ​ല്‍​ട്ട​ര്‍ പൊ​ന്നി​യം സ​റാ​മ്പി (രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച 12.30), ഡ​യ​റ്റ് പാ​ല​യാ​ട് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍
Iritty

കാ​ട്ടാ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു

Aswathi Kottiyoor
കീ​ഴ്പ​ള്ളി: കീ​ഴ്പ​ള്ളി​ പരിപ്പ്തോടിനടുത്ത് കാ​ട്ടാ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ആ​യി​ഷ ഫാം ​എ​സ്റ്റേ​റ്റി​ന​ക​ത്തു സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്യു​ന്ന മു​ഹ​മ്മ​ദി​ന്‍റെ 1200 ഓ​ളം കു​ല​ച്ച​ത​ട​ക്ക​മു​ള്ള നേ​ന്ത്ര​വാ​ഴ​ക​ളും 40 ഓ​ളം കു​ല​ച്ച​തും കു​ല​യ്ക്കാ​ത്ത​തു​മാ​യ തെ​ങ്ങു​ക​ളും ഒ​രേ​ക്ക​റോ​ളം
kannur

ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ​ദ്ധ​തി​ക​ള്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ​ന​ന്ത​ര ചി​കി​ത്സാ വാ​ര്‍​ഡ്, സി​ദ്ധ​ര​ക്ഷാ ക്ലി​നി​ക് കാ​ഷ്വാ​ലി​റ്റി എ​ന്നി​വ​യു​ടെ വി​പു​ലീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്ത് കി​ട​ക്ക​ക​ളാ​ണ് പു​ന​ര്‍​ജ​നി കോ​വി​ഡ​ന​ന്ത​ര ചി​കി​ത്സാ
WordPress Image Lightbox