27.7 C
Iritty, IN
February 24, 2024
  • Home
  • kannur
  • ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ​ദ്ധ​തി​ക​ള്‍
kannur

ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ​ദ്ധ​തി​ക​ള്‍

ക​ണ്ണൂ​ർ: ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ​ന​ന്ത​ര ചി​കി​ത്സാ വാ​ര്‍​ഡ്, സി​ദ്ധ​ര​ക്ഷാ ക്ലി​നി​ക് കാ​ഷ്വാ​ലി​റ്റി എ​ന്നി​വ​യു​ടെ വി​പു​ലീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്ത് കി​ട​ക്ക​ക​ളാ​ണ് പു​ന​ര്‍​ജ​നി കോ​വി​ഡ​ന​ന്ത​ര ചി​കി​ത്സാ വാ​ര്‍​ഡി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്‍​മാ​ര്‍​ക്കു​മാ​യി അ​ഞ്ച് വീ​തം കി​ട​ക്ക​ക​ള്‍. കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തെ ചെ​റു​ക്കു​വാ​നും ല​ഘു​വാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​വാ​നു​മാ​യു​ള്ള സി​ദ്ധ​ര​ക്ഷാ ക്ലി​നി​ക്ക് വ​ഴി പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള ക​ഫ​സു​ര കു​ടി​നീ​ര്‍ വി​ത​ര​ണം, ര​ണ്ട് മു​ത​ല്‍ അ​ഞ്ചു​വ​രെ വ​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ഷ്വാ​ലി​റ്റി വ​ഴി​യു​ള്ള മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണം എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന ഉ​ദ്ഘാ​ട​ന​വും പി.​പി. ദി​വ്യ നി​ര്‍​വ​ഹി​ച്ചു. ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ഡോ​ക്ട​റു​ടെ സേ​വ​നം മാ​ത്ര​മാ​ണ് ഇ​തു​വ​രെ കാ​ഷ്വാ​ലി​റ്റി​യി​ല്‍ ല​ഭി​ച്ചി​രു​ന്ന​ത്.

Related posts

അസിസ്റ്റന്റ് കലക്ടറെ കണ്ട് വളണ്ടിയേഴ്സ് ലിസ്റ്റ് കൈമാറി…………….

Aswathi Kottiyoor

ജില്ലയിലെ 43 സ്ഥലങ്ങളില്‍ അക്ഷയ കേന്ദ്രം തുടങ്ങാന്‍ ഒഴിവ്

Aswathi Kottiyoor

പാഴ്‌വസ്തുക്കളില്‍നിന്ന് വരുമാനം പദ്ധതിക്ക് കണ്ണൂരില്‍ തുടക്കം

Aswathi Kottiyoor
WordPress Image Lightbox