30.8 C
Iritty, IN
October 21, 2024

Author : Aswathi Kottiyoor

kannur

പെ​ൻ​ഷ​ൻ​കാ​രുടെ തിരിച്ചറിയൽ കാർഡ് ഉത്തരവിൽ മാത്രം

Aswathi Kottiyoor
ക​ണ്ണൂ​ർ: സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​ക​ണ​മെ​ന്ന് എ​ട്ട് വ​ർ​ഷം മു​മ്പ് ഇ​റ​ങ്ങി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​പ്പോ​ഴും കടലാസിൽ തന്നെ. പെ​ൻ​ഷ​ൻ​കാ​ർ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണു​ന്ന​തി​ന്നും പ്ര​യാ​സം
Kerala

കോവിഡ് വാക്‌സിന്‍ ഗര്‍ഭിണികള്‍ക്കും നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

Aswathi Kottiyoor
കോവിഡ് വാക്‌സിന്‍ ഗര്‍ഭിണികള്‍ക്കും നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡിനെ ചെറുക്കാന്‍ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് ഉപയോഗപ്രദമാണെന്നും അവര്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പ് നല്‍കണമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാമെന്ന
Kerala

ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ;നേരത്തേ അറിയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല

Aswathi Kottiyoor
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണ നിരക്ക് (ടി.പി.ആർ.) കുറയ്ക്കുന്നതിന്റെ ഭാഗമായി ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ നടപ്പാക്കും. നേരത്തേ അറിയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. രണ്ടുദിവസവും സ്വകാര്യബസുകൾ ഉണ്ടാകില്ല. കെ.എസ്.ആർ.ടി.സി. പരിമിത സർവീസുകൾ മാത്രം നടത്തും. അവശ്യ
Peravoor

സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം: കെ​എ​സ്എ​സ്പി​എ

Aswathi Kottiyoor
പേ​രാ​വൂ​ര്‍: വൃ​ക്ക രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​എ​സ്എ​സ്പി​എ) പേ​രാ​വൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി. ഇ​തു സം​ബ​ന്ധി​ച്ച് ജി​ല്ലാ
Iritty

അ​യ്യ​ൻ​കു​ന്നി​ൽ വാ​ർ​ഡുതല ആ​ർ​ആ​ർ​ടി സ​ജീ​വ​മാ​ക്കും

Aswathi Kottiyoor
അ​യ്യ​ൻ​കു​ന്ന്: വാ​ർ​ഡുത​ല ആ​ർ​ആ​ർ​ടി സ​ജീ​വ​മാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത്‌ സേ​ഫ്റ്റി ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. എ ​കാ​റ്റ​ഗ​റി​യി​ൽ ആ​യ​തി​നാ​ൽ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ എല്ലാ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ പ്ര​വർത്തിക്കാം. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ശി​വ​പു​രം ഹൈ​സ്‌​കൂ​ള്‍ മാ​ലൂ​ര്‍, കീ​രി​യാ​ട് വു​ഡ് ബോ​ര്‍​ഡ് പ്ലൈ​വു​ഡ് വ​ള​പ​ട്ട​ണം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍
kannur

ഇന്ന് വാ​ക്സി​നേ​ഷ​ന്‍ 19 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 18 – 44 വ​യ​സി​ലു​ള്ള അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍​ക്കും മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​ര്‍​ക്കും ജോ​ലി / പ​ഠ​ന ആ​വ​ശ്യാ​ര്‍​ഥം വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​ര്‍​ക്കു​മാ​യി ആ​റ് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. കൂ​ടാ​തെ 40 – 44
kannur

കോവിഡ് ബാധിച്ച് മരിച്ചവരുടെ ശവസംസ്കാരത്തിന് പയ്യാമ്പലത്ത് നേതൃത്വം നൽകി മാഹി സ്വദേശി ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിൽ വിലങ്ങിൽ

Aswathi Kottiyoor
കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ കോവിഡ് ബാധിതനായ ഒരാൾ മരണപ്പെടുമ്പോൾ അവരുടെ മൃതദേഹം വീട്ടിൽ നിന്നോ ആശുപത്രിയിൽ നിന്നോ കോർപ്പറേഷൻ സജ്ജമാക്കിയ ആംബുലൻസിൽ പയ്യാമ്പലത്ത് എത്തിച്ച് തീർത്തും സൗജന്യമായി സംസ്കരിക്കുക എന്നതാണ് കണ്ണൂർ കോർപ്പറേഷൻ ചെയ്യുന്നത്.
Kerala

*സർക്കാർ സ്‌കൂൾ അധ്യാപകരും അനധ്യാപകരും കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിൽ പഠിപ്പിച്ച് മാതൃക കാട്ടണം: മന്ത്രി വി ശിവൻകുട്ടി.*

Aswathi Kottiyoor
സർക്കാർ സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും അവരവരുടെ കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിൽ തന്നെ പഠിപ്പിച്ച് മാതൃക കാട്ടണമെന്ന് മന്ത്രി വി ശിവൻകുട്ടി. വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിനായി ആര്യ സെൻട്രൽ സ്‌കൂൾ 1988-2002
Kerala

*നാളെ ലോക ലഹരിവിരുദ്ധ ദിനം; ലഹരി ഉപേക്ഷിക്കാം, സാമൂഹ്യ ജീവിതം മെച്ചപ്പെടുത്താം.*

Aswathi Kottiyoor
“അറിവ്‌ പകരുക, ജീവനുകൾ രക്ഷിക്കുക’ എന്ന സന്ദേശമുയർത്തി ശനിയാഴ്‌ച അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനം. ലഹരി ഉപയോഗം വ്യക്തിജീവിതത്തെയും സാമൂഹ്യജീവിതത്തെയും ബാധിക്കുന്ന സാഹചര്യത്തിൽ മികച്ച അറിവിലൂടെയുള്ള പരിചരണത്തിന്‌ പ്രാധാന്യമുണ്ടെന്ന്‌ മന്ത്രി വീണ ജോർജ്‌ വ്യക്തമാക്കി.
WordPress Image Lightbox