23.7 C
Iritty, IN
October 21, 2024

Author : Aswathi Kottiyoor

Kerala

മുന്‍ഗണന നിബന്ധന ഇല്ല, 18 വയസായ എല്ലാവര്‍ക്കും വാക്സിന്‍,ഉത്തരവിറങ്ങി

Aswathi Kottiyoor
സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരേയും കോവിഡ് വാക്സിന്‍ ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്നാല്‍ വിവിധ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മുന്‍ഗണനാ
Kozhikkod

രാ​മ​നാ​ട്ടു​ക​ര ബൈ​പ്പാ​സി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ടു പേ​ർ മ​രി​ച്ചു

Aswathi Kottiyoor
രാമനാട്ടുകര : രാമനാട്ടുകരയിൽ വീണ്ടും വാഹനാപകടം. ബൈപാസിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ‌ മരിച്ചു. ജീപ്പ് യാത്രക്കാരായ കോട്ടയം പുതുപ്പള്ളി സ്വദേശി ശ്യം വി ജോർജ്, കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് സ്വദേശി പി
Kerala

കോവിഡ് രണ്ടാം തരംഗത്തിൽ സഹായ ഹസ്തമായി കനിവ് 108 ആംബുലൻസുകൾ

Aswathi Kottiyoor
കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ സൗ​​​ജ​​​ന്യ ആം​​​ബു​​​ല​​​ന്‍​സ് സേ​​​വ​​​ന​​​മാ​​​യ ക​​​നി​​​വ് 108 ആം​​​ബു​​​ല​​​ന്‍​സു​​​ക​​​ള്‍ 69,205 ആ​​​ളു​​​ക​​​ള്‍​ക്ക് സേ​​​വ​​​നം ന​​​ല്‍​കി​​​യ​​​താ​​​യി ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്. സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ തു​​​ട​​​ക്കം
Kerala

മു​റി​ച്ച​ത് 14 കോ​ടി രൂപയുടെ മ​ര​ങ്ങ​ൾ: വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട്

Aswathi Kottiyoor
സം​​​​സ്ഥാ​​​​ന​​​​ത്തെ അ​​​​ഞ്ചു ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി മു​​​​റി​​​​ച്ചു ക​​​​ട​​​​ത്തി​​​​യ​​​​ത് 14 കോ​​​​ടി രൂ​​​​പ വി​​​​ല വ​​​​രു​​​​ന്ന 21,000 തേ​​​​ക്ക്, ഈ​​​​ട്ടി മ​​​​ര​​​​ങ്ങ​​​​ളെ​​​​ന്നു വ​​​​നം വി​​​​ജി​​​​ല​​​​ൻ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട്. ഇ​​​​തി​​​​ൽ 8.5 കോ​​​​ടി രൂ​​​​പ വി​​​​ല മ​​​​തി​​​​ക്കു​​​​ന്ന ത​​​​ടി​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു
Kerala

കേ​ര​ളം ഐ​എ​സ് റി​ക്രൂ​ട്ടിം​ഗ് താ​വ​ളം; വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​മാ​​​യി ഡി​​​ജി​​​പി ബെഹ്റ

Aswathi Kottiyoor
കേ​​​ര​​​ളം ഐ​​​എ​​​സ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​ടെ റി​​​ക്രൂ​​​ട്ടിം​​​ഗ് താ​​​വ​​​ള​​​മാ​​​ണെ​​​ന്ന വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​മാ​​​യി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം സ​​​ർ​​​വീ​​​സി​​​ൽനി​​​ന്നു വി​​​ര​​​മി​​​ക്കാ​​​നി​​​രി​​​ക്കേ​​​യാ​​​ണ് ഡി​​​ജി​​​പി​​​യു​​​ടെ ​ തു​​​റ​​​ന്നുപ​​​റ​​​ച്ചി​​​ൽ. കേ​​​ര​​​ള​​​ത്തി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ​​​മു​​​ള്ള​​​വ​​​ർ കൂ​​​ടു​​​ത​​​ലാ​​​യ​​​തി​​​നാ​​​ലാ​​​ണു തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ങ്ങ​​​ൾ ഇ​​​വി​​​ടെ പി​​​ടി​​​മു​​​റു​​​ക്കു​​​ന്ന​​​ത്.
Kerala

കു​ട്ടി​ക​ള്‍​ക്ക് ഓ​ഗ​സ്റ്റ് മു​ത​ല്‍ വാ​ക്‌​സി​ന്‍ ന​ൽ​കു​മെ​ന്ന് ഐ​സി​എം​ആ​ര്‍

Aswathi Kottiyoor
രാ​ജ്യ​ത്ത് 12 വ​യ​സി​നു​മേ​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഓ​ഗ​സ്‌​റ്റോ​ടെ കോ​വി​ഡ് വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​യേ​ക്കു​മെ​ന്ന് ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച് (ഐ​സി​എം​ആ​ര്‍). രാ​ജ്യ​ത്ത് മൂ​ന്നാം ത​രം​ഗം വൈ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തി​നാ​ല്‍ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ള്‍​ക്കും
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് -19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. കൂ​ര​റ ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ മൊ​കേ​രി, വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്രം മു​ഴ​പ്പി​ല​ങ്ങാ​ട്, കൊ​ള​പ്പ വ​യോ​ജ​ന വി​ശ്ര​മ
kannur

ഇന്ന് വാ​ക്സി​നേ​ഷ​ന്‍ 113 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് വെ​രി​ഫി​ക്കേ​ഷ​ന്‍ ക​ഴി​ഞ്ഞ് മു​ന്‍​കൂ​ട്ടി അ​പ്പോ​യ്ന്‍റ്മെ​ന്‍റ് ല​ഭി​ച്ച 18 – 44 വ​യ​സി​ലു​ള്ള അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍​ക്കും, മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​ര്‍​ക്കും, ജോ​ലി / പ​ഠ​ന ആ​വ​ശ്യാ​ര്‍​ഥം വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​ര്‍​ക്കു​മാ​യി പ​ത്ത് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളും
kannur

റ​ബ​റി​ന് 250 രൂ​പ വി​ല​സ്ഥി​ര​താ​ഫ​ണ്ട് ന​ട​പ്പാ​ക്ക​ണം: ഇ​ൻ​ഫാം

Aswathi Kottiyoor
കാ​ർ​ഷി​ക​മേ​ഖ​ല വ​ൻ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും റ​ബ​റി​ന് 250 രൂ​പ വി​ല​സ്ഥി​ര​താ​ഫ​ണ്ട് ന​ട​പ്പാ​ക്ക​മെ​ന്നും ഇ​ൻ​ഫാം നെ​ല്ലി​ക്കാം​പൊ​യി​ൽ യൂ​ണി​റ്റ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ കാ​ർ​ഷി​ക വി​ള​ക​ളും സ​ർ​ക്കാ​ർ
kannur

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജി​ല്ല​യി​ലെ നെ​ൽ​ക്കൃ​ഷി​ക്ക് വി​ന​യാ​കു​ന്നു

Aswathi Kottiyoor
ക​ണ്ണൂ​ർ: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജി​ല്ല​യി​ലെ നെ​ൽ​ക്കൃ​ഷി​ക്ക് വി​ന​യാ​കു​ന്നു. ജൂ​ൺ മു​ത​ൽ ല​ഭി​ക്കേ​ണ്ട ശ​ക്ത​മാ​യ മ​ഴ കു​റ​ഞ്ഞ​തും മേ​യ് മാ​സ​ത്തി​ൽ ക​ന​ത്ത മ​ഴ ല​ഭി​ച്ച​തും നെ​ൽ​ക്ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ക​ന​ത്ത മ​ഴ മേ​യ് മാ​സ​ത്തെ വി​ത്ത് വി​ത​യ്ക്ക​ൽ
WordPress Image Lightbox