27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • റ​ബ​റി​ന് 250 രൂ​പ വി​ല​സ്ഥി​ര​താ​ഫ​ണ്ട് ന​ട​പ്പാ​ക്ക​ണം: ഇ​ൻ​ഫാം
kannur

റ​ബ​റി​ന് 250 രൂ​പ വി​ല​സ്ഥി​ര​താ​ഫ​ണ്ട് ന​ട​പ്പാ​ക്ക​ണം: ഇ​ൻ​ഫാം

കാ​ർ​ഷി​ക​മേ​ഖ​ല വ​ൻ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും റ​ബ​റി​ന് 250 രൂ​പ വി​ല​സ്ഥി​ര​താ​ഫ​ണ്ട് ന​ട​പ്പാ​ക്ക​മെ​ന്നും ഇ​ൻ​ഫാം നെ​ല്ലി​ക്കാം​പൊ​യി​ൽ യൂ​ണി​റ്റ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ കാ​ർ​ഷി​ക വി​ള​ക​ളും സ​ർ​ക്കാ​ർ നേ​രി​ട്ട് സം​ഭ​രി​ക്ക​ണ​മെ​ന്നും മു​ഴു​വ​ൻ വി​ള​ക​ൾ​ക്കും വി​ല​സ്ഥി​ര​ത ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ളാ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ.​ജോ​സ​ഫ് കാ​വ​നാ​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ൾ: എ​ബി കാ​രാ​മ​യി​ൽ -പ്ര​സി​ഡ​ന്‍റ്, ശ്രേ​യ​സ് പ​ടി​ഞ്ഞാ​റെ​മു​റി​യി​ൽ -സെ​ക്ര​ട്ട​റി, ജോ​സ് കൊ​ട്ടു​കാ​പ്പ​ള്ളി​ൽ -വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​യി ക​ണ്ട​ത്തി കു​ടി​യി​ൽ, ജോ. ​സെ​ക്ര​ട്ട​റി -ആ​ന്‍റോ കോ​യി​ക്ക​ൽ ( ട്ര​ഷ​റ​ർ ).

Related posts

അ​തി​തീ​വ്ര മ​ഴ: ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു

Aswathi Kottiyoor

*കണ്ണൂർ ജില്ലയില്‍ 710 പേര്‍ക്ക് കൂടി കൊവിഡ്; 688 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor

ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ വി​പ​ണി സ​ജീ​വ​മാ​യി.

Aswathi Kottiyoor
WordPress Image Lightbox