24.6 C
Iritty, IN
October 22, 2024

Author : Aswathi Kottiyoor

kannur

കണ്ണൂർ ജില്ലയില്‍ വെള്ളിയാഴ്ച (ജൂലൈ 2) 719 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 689 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേർക്കും വിദേശത്തു നിന്നെത്തിയ നാല് പേർക്കും 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 11.12%. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ
Kerala

സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ്
Kerala

സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വൈദ്യുതിവത്ക്കരിക്കാന്‍ തീരുമാനം.

Aswathi Kottiyoor
സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വൈദ്യുതിവത്ക്കരിക്കാന്‍ തീരുമാനിച്ചു. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്ത് 2256
Iritty

ലേബർ കോഡ് റദ്ദ് ചെയ്യുക ; റസാഖ് പാലേരി

Aswathi Kottiyoor
കണ്ണൂർ: ഇന്ത്യയിലെ തൊഴിലാളികളെ കോർപറേറ്റുകൾക്ക് ദാസ്യപ്പണിയെടുക്കുന്നവരാക്കി മാറ്റാൻ നരേന്ദ്ര മോദി ഗവൺമെന്റ് ആസൂത്രിതമായി നടപ്പിലാക്കുന്ന ലേബർ കോഡ് റദ്ദ് ചെയ്യണമെന്ന് എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി അഭിപ്രായപ്പെട്ടു.കാലങ്ങളായുള്ള തൊഴിലാളികളുടെ
Kelakam

പൂക്കുണ്ട്, നരിക്കടവ് കോളനികളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

Aswathi Kottiyoor
കേളകം: പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂക്കുണ്ട്, നരിക്കടവ് കോളനികളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ ലീലാമ്മ ജോണി, സന്നദ്ധ പ്രവർത്തകരായ സനീഷ് തുണ്ടുമാലിൽ, തമ്പി തോമസ്,ജിജോ എന്നിവർ പങ്കെടുത്തു
Kanichar

അണുങ്ങോടില്‍ കാട്ടാന കാര്‍ഷിക വിളകള്‍ നശിപ്പിച്ചു.

Aswathi Kottiyoor
കണിച്ചാര്‍: അണുങ്ങോട് സ്വദേശികളായ പാമ്പാറ പാപ്പച്ചന്‍,പനച്ചിക്കല്‍ ജോസൂട്ടി എന്നിവരുടെ കൃഷിയിടത്തിലാണ് ഇന്ന് പുലര്‍ച്ചെ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചത്.രണ്ടു മാസത്തെ ഇടവേളക്ക് ശേഷമാണ് പാമ്പാറ പാപ്പച്ചന്റെ കൃഷിയിടത്തില്‍ കാട്ടാന എത്തുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹത്തിന്റെ
kannur

‘സ്‌ത്രീപക്ഷ കേരളം’ ജനകീയ ക്യാമ്പയിന്‌ തുടക്കം

Aswathi Kottiyoor
കേരളീയ സമൂഹത്തിൽ ഉയർന്നുവരുന്ന സ്‌ത്രീവിരുദ്ധതയ്‌ക്കെതിരെ സിപിഐ എം സംഘടിപ്പിക്കുന്ന ‘സ്‌ത്രീപക്ഷ കേരളം’ ക്യാമ്പയിന്‌ തുടക്കം. സംസ്ഥാന വ്യാപകമായി വിപുലമായ പ്രചാരണ ബോധവൽക്കരണ പ്രവർത്തനത്തിന്‌‌‌ തുടക്കമായി‌. കൂട്ടായ്‌മകളും സ്‌ത്രീധന വിരുദ്ധ സദസ്സും ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള പരിപാടികളും
kannur

അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ വി​ക​സ​നം:മു​ഴു​വ​ന്‍ ഭൂ​മി​യും ഏ​റ്റെ​ടു​ത്തു

Aswathi Kottiyoor
ക​ണ്ണൂ​ർ: അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. തു​റ​മു​ഖ​ത്തോ​ടു ചേ​ര്‍​ന്നു​ള്ള 4.70 ഏ​ക്ക​ർ സ്ഥ​ല​ത്തി​ല്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ബാ​ക്കി​യു​ള്ള 30 സെ​ന്‍റ് കൂ​ടി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​തോ​ടെ​യാ​ണി​ത്. അ​ഴീ​ക്ക​ല്‍ നോ​ര്‍​ത്ത് വി​ല്ലേ​ജി​ല്‍​പ്പെ​ട്ട
Kerala

എല്ലാ പഞ്ചായത്തുകളിലും ചെറുവിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുടങ്ങാന്‍ ടൂറിസംവകുപ്പ്.

Aswathi Kottiyoor
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ചെറുവിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുടങ്ങാന്‍ ടൂറിസംവകുപ്പ്. കോഴിക്കോട്ടെ സരോവരം ബയോപാര്‍ക്കും കനോലി കനാലും നവീകരിക്കും. മലബാറിന്റെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ വിനോദ സഞ്ചാരവകുപ്പ് ഫു‍ഡ് ഫെസ്റ്റിവലുകളും ഭാവിയില്‍ ഒരുക്കും.ഓരോ പ്രദേശത്തെയും ചെറിയ
Kerala

അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വർഷം

Aswathi Kottiyoor
മഹാരാജസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വർഷം. കൊച്ചിയിൽ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള മുപ്പത് വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കാൻ സൗകര്യം ഉറപ്പാക്കുന്ന സ്മാരക മന്ദിരമാണ് മൂന്നാം വർഷത്തിൽ അഭിമന്യുവിന്‍റെ ഓർമയിൽ ഒരുങ്ങുന്നത്.
WordPress Image Lightbox