30.8 C
Iritty, IN
October 23, 2024

Author : Aswathi Kottiyoor

Kerala

മാനദണ്ഡവും വില്ലൻ ; കേന്ദ്രം മാനദണ്ഡത്തിൽ കൃത്യത വരുത്തണമെന്ന ആവശ്യം ശക്തം

Aswathi Kottiyoor
ഐസിഎംആറിന്റെ മാനദണ്ഡത്തിലെ അവ്യക്തയും ആശയക്കുഴപ്പവും കോവിഡ്‌ മരണം നിശ്ചയിക്കുന്നതിൽ പ്രതിസന്ധിയുണ്ടാക്കുന്നു. ‘ടെസ്റ്റ്‌ ചെയ്യാത്തവരോ രോഗം വന്ന്‌ നെഗറ്റീവായവരോ കോവിഡ്‌ ലക്ഷണങ്ങളോടെ മരിച്ചാൽ ‘കോവിഡ്‌ സംശയാസ്‌പദം’ എന്നാണ്‌ മാനദണ്ഡപ്രകാരം രേഖപ്പെടുത്തേണ്ടത്‌. രണ്ടാംതരംഗത്തിൽ വലിയൊരു വിഭാഗം മരിച്ചത്
Kerala

ജന്തുജന്യ രോഗങ്ങൾ പൊതുജനാരോഗ്യത്തിന്‌ വെല്ലുവിളി: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
ജന്തുജന്യരോഗ രോഗങ്ങളെക്കുറിച്ച്‌ കൃത്യമായ അവബോധം ഉണ്ടാകണമെന്ന്‌ മന്ത്രി വീണാ ജോർജ്‌. പുതുതായി ഉണ്ടാകുന്നതും നിർമാർജനം ചെയ്തിട്ടും വീണ്ടും വരുന്നതുമായ രോഗങ്ങൾ രാജ്യാന്തരതലത്തിൽ പൊതുജനാരോഗ്യത്തിന്‌ വെല്ലുവിളിയാണ്‌. ഇതിൽ ജന്തുജന്യ രോഗങ്ങളുമുണ്ട്‌. എലിപ്പനി, സ്‌ക്രബ് ടൈഫസ്, കുരങ്ങ്
Kerala

രാജ്യത്ത് വാക്‌സിനേഷന്‍ അതിവേഗം പുരോഗമിക്കുന്നു: 13 ദിവസത്തിനിടെ വിതരണം ചെയ്തത് 6.77 കോടി ഡോസുകള്‍

Aswathi Kottiyoor
രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. പുതിയ വാക്‌സിന്‍ നയം നിലവില്‍ വന്നതിന് പിന്നാലെ വാക്‌സിനേഷന്‍ അത്ഭുതകരമായ വേഗതയാണ് കൈവരിച്ചത്. ജൂണ്‍ 21 മുതല്‍ ജൂലൈ 3 വരെയുള്ള കാലയളവില്‍ രാജ്യത്ത് 6.77 കോടി വാക്‌സിന്‍
Kerala

കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ ഇന്ന് മുതൽ വി​ത​ര​ണം ചെ​യ്യും: മ​ന്ത്രി ആ​ന്‍റ​ണി രാ​ജു

Aswathi Kottiyoor
കെ​എ​സ്ആ​ർ​ടി​സി​യി​ൽ ജൂ​ൺ മാ​സ​ത്തെ പെ​ൻ​ഷ​ൻ ഇന്ന് മുതൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. കെ​എ​സ്ആ​ർ​ടി​സി​ക്ക് പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നു​ള്ള തു​ക ന​ൽ​കി വ​ന്നി​രു​ന്ന പ്രൈ​മ​റി അ​ഗ്രി​ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​മാ​യു​ള്ള ക​രാ​ർ മേ​യ് മാ​സ​ത്തി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. അ​ത്
Kerala

സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും ഡി​സി​സി​ക​ളി​ലും ആ​വ​ശ്യാ​നു​സ​ര​ണം പാ​ലെ​ത്തി​ക്കും: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ

Aswathi Kottiyoor
കോ​വി​ഡിനെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് ഫ​സ്റ്റ്‌​ലൈ​ൻ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലും ഡോ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും മി​ൽ​മ​യി​ൽ നി​ന്നും പാ​ൽ സം​ഭ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ.
Kerala

ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍

Aswathi Kottiyoor
രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ഒ​രേ സ​മ​യം യാ​ത്ര ചെ​യ്യാ​വു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 50 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 65 ശ​ത​മാ​ന​മാ​ക്കി ഉ​യ​ര്‍​ത്തി. കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര​വ​ധി
kannur

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം: സ​ജീ​വ് ജോ​സ​ഫ്

Aswathi Kottiyoor
ക​ണ്ണൂ​ർ: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ക​ണ്ണൂ​ർ ഡി​എ​ഫ്ഒ ഓ​ഫീ​സി​നു മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തു​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ. വ​ന്യ​മ‌‌ൃ​ഗ​ങ്ങ​ളു​ടെ നി​ര​ന്ത​ര ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​സം​ഗ​ത പാ​ലി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രേ അ​ഖി​ലേ​ന്ത്യ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ്
kannur

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​ അംഗങ്ങൾ ഇ​ന്ന് ഉ​പ​വ​സി​ക്കും

Aswathi Kottiyoor
ക​ണ്ണൂ​ർ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ണ്ഢ്യം പ്ര​ഖ്യാ​പി​ച്ച് ജി​ല്ല​യി​ലെ ആ​യി​രം കേ​ന്ദ്ര​ങ്ങ​ളി​ൽ ധ​ർ​ണാസ​മ​രം ന​ട​ത്തു​മെ​ന്ന് സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ മേ​ച്ചേ​രി അ​റി​യി​ച്ചു.
kannur

ഇ​ന്നു മു​ത​ല്‍ മു​ഴു​വ​ന്‍ ബ​സു​ക​ള്‍​ക്കും സ​ര്‍​വീ​സ് ന​ട​ത്താം

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പു​ന​ക്ര​മീ​ക​രി​ച്ചു. ബ​സു​ക​ളു​ടെ ന​മ്പ​ര്‍ ക്ര​മീ​ക​ര​ണം ഒ​ഴി​വാ​ക്കി. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പെ​ര്‍​മി​റ്റു​ള്ള സ്റ്റേ​ജ് കാ​ര്യേ​ജു​ക​ള്‍​ക്ക് എ​ല്ലാ ദി​വ​സ​വും സ​ര്‍​വീ​സ് ന​ട​ത്താം. ബ​സു​ക​ളി​ലെ സീ​റ്റ് എ​ണ്ണ​ത്തി​ല്‍
Kerala

ഫാ.​ സ്റ്റാ​ന്‍ സ്വാ​മി നുണക്കഥകളുടെ ഇര: കെ​സി​വൈ​എം

Aswathi Kottiyoor
ത​ല​ശേ​രി : വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് നീ​ണ്ട ഒ​രു വ​ര്‍​ഷ​ക്കാ​ല​മാ​യി ഭ​ര​ണ​കൂ​ടം വേ​ട്ട​യാ​ടി​യ ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി അ​നു​ശോ​ചി​ച്ചു. നു​ണ​ക്ക​ഥ​ക​ൾ മെ​ന​ഞ്ഞ് എ​ങ്ങ​നെ​യൊ​രാ​ളെ ബ​ലി​യാ​ടാ​ക്കാ​മെ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് ഫാ.
WordPress Image Lightbox