27.7 C
Iritty, IN
February 24, 2024
  • Home
  • kannur
  • ഇ​ന്നു മു​ത​ല്‍ മു​ഴു​വ​ന്‍ ബ​സു​ക​ള്‍​ക്കും സ​ര്‍​വീ​സ് ന​ട​ത്താം
kannur

ഇ​ന്നു മു​ത​ല്‍ മു​ഴു​വ​ന്‍ ബ​സു​ക​ള്‍​ക്കും സ​ര്‍​വീ​സ് ന​ട​ത്താം

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പു​ന​ക്ര​മീ​ക​രി​ച്ചു. ബ​സു​ക​ളു​ടെ ന​മ്പ​ര്‍ ക്ര​മീ​ക​ര​ണം ഒ​ഴി​വാ​ക്കി. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പെ​ര്‍​മി​റ്റു​ള്ള സ്റ്റേ​ജ് കാ​ര്യേ​ജു​ക​ള്‍​ക്ക് എ​ല്ലാ ദി​വ​സ​വും സ​ര്‍​വീ​സ് ന​ട​ത്താം. ബ​സു​ക​ളി​ലെ സീ​റ്റ് എ​ണ്ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​രെ ക​യ​റ്റി സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ പാ​ടി​ല്ല. ബ​സു​ക​ളി​ല്‍ നി​ന്ന് യാ​ത്ര അ​നു​വ​ദി​ക്കി​ല്ല. ഇ​ക്കാ​ര്യം ക​ണ്ട​ക്ട​ര്‍​മാ​ര്‍ ഉ​റ​പ്പു വ​രു​ത്ത​ണം. നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

Related posts

ജില്ലയില്‍ 1532 പേര്‍ക്ക് കൂടി കൊവിഡ്; 1512 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

‘ഹ​രി​ത​പാ​ത രാ​ജ​പാ​ത’തു​ട​ങ്ങി

Aswathi Kottiyoor

ടൂ​റി​സം പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്നു മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox