24.3 C
Iritty, IN
October 23, 2024

Author : Aswathi Kottiyoor

Kerala

സ്വ​ന്ത​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കും വാ​ക്സി​ൻ

Aswathi Kottiyoor
സ്വ​ന്ത​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തി വാ​ക്സി​ൻ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ. വേ​വ് വാ​ക്സി​നേ​ഷ​ൻ എ​ന്ന പേ​രി​ൽ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ഇ​നി​യും വാ​ക്സി​ൻ ല​ഭി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തി വാ​ർ​ഡ് ത​ല​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്കാ​ണ് ചു​മ​ത​ല.
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ഇ​ന്ന് ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കൊ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. അ​ഴീ​ക്കോ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം, ചെ​റ്റ​ക്ക​ണ്ടി സ​ബ്സെ​ന്‍റ​ര്‍, ചെ​റു​പ​ഴ​ശി എ​എ​ല്‍​പി സ്‌​കൂ​ള്‍ മ​യ്യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം
kannur

ഇ​ന്നും നാ​ളെ​യും കോ​വാ​ക്‌​സി​ന്‍ സെ​ക്ക​ന്‍ഡ് ഡോ​സ് മാ​ത്രം

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന്18 വ​യ​സി​നു​മേ​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കു​ള്ള കോ​വാ​ക്‌​സി​ന്‍ സെ​ക്ക​ൻഡ് ഡോ​സ് 66 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ല്‍​കും. ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ മാ​ത്രം ഓ​ണ്‍​ലൈ​ന്‍ ആ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്കും, ബാ​ക്കി​യു​ള്ള 65 കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​നി​ലൂ​ടെ​യും വാ​ക്‌​സി​ന്‍
Iritty

അ​യ്യ​ൻ​കു​ന്നി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കും

Aswathi Kottiyoor
അ​ങ്ങാ​ടി​ക്ക​ട​വ്: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സേ​ഫ്റ്റി ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​നം. അ​വ​ശ്യ​സ​ർ​വീ​സ് ക​ട​ക​ൾ മാ​ത്ര​മേ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ​യാ​യി​രി​ക്കും
kannur

ജി​ല്ല​യി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ നി​രീ​ക്ഷ​ണം കൂ​ടു​ത​ല്‍ ക​ര്‍​ക്ക​ശ​മാ​ക്കാ​ന്‍ തീ​രു​മാ​നം

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ നി​രീ​ക്ഷ​ണം കൂ​ടു​ത​ല്‍ ക​ര്‍​ക്ക​ശ​മാ​ക്കാ​ന്‍ തീ​രു​മാ​നം. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ( ടി​പി​ആ​ര്‍) കു​റ​യ്ക്കു​ന്ന​തി​നും കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​ണ് ന​ട​പ​ടി. പോ​സി​റ്റീ​വ് രോ​ഗി​ക​ളു​ടെ​യും പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ​യും ക്വാ​റ​ന്‍റൈ​ന്‍ ക​ര്‍​ശ​ന​മാ​യി നി​രീ​ക്ഷി​ച്ച്
kannur

കോ​വി​ഡി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ സ​ഭ ജ​ന​ങ്ങ​ളോ​ടൊ​പ്പ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ്

Aswathi Kottiyoor
ഇ​രി​ട്ടി: മ​നു​ഷ്യ​വം​ശ​ത്തി​ന് ഭീ​ഷ​ണി​യാ​യി തീ​ർ​ന്നി​രി​ക്കു​ന്ന കോ​വി​ഡി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ സ​ഭ ജ​ന​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്. ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​രി​ട്ടി
kannur

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​നു കീ​ഴി​ല്‍ ഗ്യാ​സ് ഫി​ല്ലിം​ഗ് സ്റ്റേ​ഷ​ന്‍ ഒ​രു​ങ്ങു​ന്നു

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ പെ​ട്രോ​ള്‍ പ​മ്പി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​കൃ​തി​വാ​ത​ക ഫി​ല്ലിം​ഗ് സ്റ്റേ​ഷ​ൻ വ​രു​ന്നു. കേ​ര​ള പ്രി​സ​ണ്‍​സ് ആ​ന്‍​ഡ് ക​റ​ക്‌​ഷ​ണ​ല്‍ സ​ര്‍​വീ​സ​സ് വ​കു​പ്പ് ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം മു​ന്‍​നി​ര്‍​ത്തി ഐ​ഒ​എ​ജി​യു​മാ​യി ചേ​ര്‍​ന്നാ​ണ് വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള കം​പ്ര​സ്ഡ്
Peravoor

തില്ലങ്കേരി ഇല്ലം കോളനിയിൽ 30 പേർക്ക് കോവിഡ്

Aswathi Kottiyoor
ഇരിട്ടി: തില്ലങ്കേരി ഇല്ലം കോളനിയിൽ 30 പേർക്ക് കോവിഡ് പോസറ്റീവ് സ്ഥിരികരിച്ചു. നേരത്തെ 11 പേർക്ക് കോവിഡ് സ്ഥിരികരിച്ച സാഹചര്യത്തിൽ കോളനിയിലെ മുഴുവൻ പേർക്കും ബുധനാഴ്ച ആന്റിജൻ ടെസ്റ്റ് നടത്തിയപ്പോഴാണ് 19 പേർക്ക് കൂടി
Peravoor

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്യൂനപക്ഷ സെൽ പേരാവൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല പേരാവൂരിൽ നടന്നു

Aswathi Kottiyoor
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്യൂനപക്ഷ സെൽ പേരാവൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ പ്രവർത്തകനായ ഫാ.സ്റ്റാൻ സ്വാമിയെ ഇല്ലാതാക്കിയ ഭരണകൂട ഭീകരതയ്ക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധ ജ്വാല പേരാവൂരിൽ നടന്നു. പേരാവൂർ ഫോറോന വികാരി
Kottiyoor

കെ സി വൈ എം ചുങ്കക്കുന്ന് മേഖല ഫാദർ സ്റ്റാൻ സ്വാമിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

Aswathi Kottiyoor
ചുങ്കക്കുന്ന് :സാമൂഹിക പ്രവർത്തകനും അധസ്ഥിത മേഖലയുടെ ഉന്നമന്നത്തിനായും പ്രവർത്തിച്ച ജെസ്യുട്ട് സഭ വൈദികൻ ഫാദർ സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ കെ സി വൈ എം ചുങ്കക്കുന്ന് മേഖല ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും പ്രതിഷേധ സദസ്സും
WordPress Image Lightbox