23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സ്വ​ന്ത​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കും വാ​ക്സി​ൻ
Kerala

സ്വ​ന്ത​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കും വാ​ക്സി​ൻ

സ്വ​ന്ത​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തി വാ​ക്സി​ൻ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ. വേ​വ് വാ​ക്സി​നേ​ഷ​ൻ എ​ന്ന പേ​രി​ൽ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ഇ​നി​യും വാ​ക്സി​ൻ ല​ഭി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തി വാ​ർ​ഡ് ത​ല​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്കാ​ണ് ചു​മ​ത​ല.

Related posts

ലഹരി ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

നല്ല സമൂഹത്തിന് ഗുണനിലവാരമുള്ള വിദ്യാർഥികൾ ഉയർന്നുവരണം -രാഷ്ട്രപതി

Aswathi Kottiyoor
WordPress Image Lightbox