22.1 C
Iritty, IN
October 26, 2024

Author : Aswathi Kottiyoor

Kerala

*അർധ അതിവേഗ റെയിൽ : ഭൂമി ഏറ്റെടുക്കാൻ‌‌ പോർട്ടൽ; ഒരു വർഷം നീളുന്ന പരിസ്ഥിതി ആഘാത പഠനം

Aswathi Kottiyoor
സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ അർധ അതിവേഗ റെയിൽ പാതയ്‌ക്ക്‌(സിൽവർലൈൻ) ഭൂമി ഏറ്റെടുക്കാൻ‌‌ പോർട്ടൽ തയ്യാറാക്കുന്നു. റവന്യൂ വകുപ്പിനായി നാഷണൽ ഇൻഫോമാറ്റിക്‌ സെന്റർ(എൻഐസി) ആണ്‌ പോർട്ടൽ നിർമിക്കുന്നത്‌‌‌. പദ്ധതിക്കുള്ള മുഴുവൻ ഭൂമി ഏറ്റെടുക്കലും പോർട്ടൽ മുഖേന ഏകോപിപ്പിക്കും.
kannur

സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ ഉ​പ​വാ​സം 27ന്

Aswathi Kottiyoor
ത​ക​ർ​ന്ന നാ​മാ​വ​ശേ​ഷ​മാ​യ സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യ​ത്തെ പി​ടി​ച്ചു​നി​ർ​ത്താ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന​ട​പ​ടി​യി​ൽ ക​ണ്ണൂ​ർ ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യ​ത്തി​ന്‍റെ ഉ​ട​മ​ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന്
kannur

ജ​ന​ന ര​ജി​സ്റ്റ​റി​ല്‍ പേ​ര് ചേ​ര്‍​ക്കാ​നു​ള്ള സ​മ​യ പ​രി​ധി നീ​ട്ടി

Aswathi Kottiyoor
ക​ണ്ണൂ​ർ: ജ​ന​ന ര​ജി​സ്റ്റ​റി​ല്‍ ഇ​നി​യും പേ​ര് ചേ​ര്‍​ക്കാ​ത്ത​വ​ര്‍​ക്ക് പേ​ര് ചേ​ര്‍​ക്കു​ന്ന​തി​നു​ള്ള സ​മ​യം അ​ഞ്ചു കൊ​ല്ല​ത്തേ​ക്ക് നീ​ട്ടി​ക്കൊ​ണ്ട് കേ​ര​ള ജ​ന​ന-​മ​ര​ണ ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്തു. കു​ട്ടി​യു​ടെ പേ​ര് ചേ​ര്‍​ക്കാ​തെ ന​ട​ത്തു​ന്ന ജ​ന​ന ര​ജി​സ്‌​ട്രേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍
Kerala

അ​​വ​​യ​​വ​​ദാ​​നം: കാ​​ല​​താ​​മ​​സം ഒ​​ഴി​​വാ​​ക്കാ​​ന്‍ ന​​ട​​പ​​ടി

Aswathi Kottiyoor
കോ​​വി​​ഡ് സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ അ​​വ​​യ​​വ​​ദാ​​ന​​ത്തി​​ല്‍ കാ​​ല​​താ​​മ​​സം ഒ​​ഴി​​വാ​​ക്കാ​​ന്‍ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​താ​​യി ആ​​രോ​​ഗ്യ മ​​ന്ത്രി വീ​​ണാ ജോ​​ര്‍​ജ് അ​​റി​​യി​​ച്ചു. അ​​വ​​യ​​വ ദാ​​നം അം​​ഗീ​​കാ​​രം ന​​ല്‍​കു​​ന്ന​​തി​​നു​​ള്ള ജി​​ല്ലാ ത​​ല ഓ​​ത​​റൈ​​സേ​​ഷ​​ന്‍ ക​​മ്മി​​റ്റി​​യി​​ല്‍ മാ​​റ്റം വ​​രു​​ത്തി സ​​ര്‍​ക്കാ​​ര്‍ ഉ​​ത്ത​​ര​​വി​​ട്ടു.
Uncategorized

ഭൂരിഭാഗം തടവുകാർക്കും ആദ്യഡോസ് വാക്സിൻ നല്കിയെന്നു സർക്കാർ

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്തെ ജ​​​യി​​​ലു​​​ക​​​ളി​​​ല്‍ ആ​​​കെ​​​യു​​​ള്ള 4,808 ത​​​ട​​​വു​​​കാ​​​രി​​​ല്‍ ഭൂ​​​രി​​​ഭാ​​ഗം പേ​​​ര്‍​ക്കും ആദ്യ ഡോ​​​സ് കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​ന്‍ ന​​​ല്‍​കി​​​യെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജ​​​യി​​​ലു​​​ക​​​ളി​​​ലു​​​ള്ള ത​​​ട​​​വു​​​കാ​​​ര്‍​ക്ക് കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​ന്‍ ന​​​ല്‍​കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ
Uncategorized

ജില്ലയിൽ ഇന്ന് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങൾ

Aswathi Kottiyoor
ഇന്ന് (ജൂലൈ 21) കണ്ണൂർ ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യകേന്ദ്രം, നടുവില്‍ കരുവഞ്ചാല്‍ ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ച് പരിഷ് ഹാള്‍ എന്നിവിടങ്ങളില്‍
Kerala

ത്യാ​ഗ​ത്തി​ന്‍റെ​യും സ​ഹ​ന​ത്തി​ന്‍റെ​യും ഓ​ർ​മ പു​തു​ക്കി ഇ​ന്ന് ബ​ലി​പെ​രു​ന്നാ​ൾ

Aswathi Kottiyoor
ത്യാ​ഗ​ത്തി​ന്‍റെ​യും സ​ഹ​ന​ത്തി​ന്‍റെ​യും ഓ​ർ​മ പു​തു​ക്കി ഇ​ന്ന് ബ​ലി​പെ​രു​ന്നാ​ൾ (ഈ​ദു​ൽ അ​സ്‌​ഹ).പൊ​തു ഈ​ദ് ഗാ​ഹു​ക​ള്‍ ഉ​ണ്ടാ​കി​ല്ലെ​ങ്കി​ലും പ​ള്ളി​ക​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് പ്രാ​ര്‍​ഥ​ന​ക​ള്‍ ന​ട​ക്കും. 40 പേ​ർ​ക്ക്‌ പ​ള്ളി​ക​ളി​ൽ ന​മ​സ്കാ​ര​ത്തി​ന്‌ അ​നു​മ​തി​യു​ണ്ടാ​കും. ഒ​രു ഡോ​സെ​ങ്കി​ലും വാ​ക്‌​സി​ൻ
Koothuparamba

പെ​രു​വ ക​ട​ൽ​ക്ക​ണ്ടം പു​തി​യ പാ​ലം ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കും: കെ.​കെ.​ശൈ​ല​ജ

Aswathi Kottiyoor
കൂ​ത്തു​പ​റ​മ്പ്: കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​യി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പെ​രു​വ ക​ട​ൽ​ക്ക​ണ്ടം പാ​ല​വും മു​ൻ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ മാ​തൃ​കാ കൂ​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കു​മെ​ന്നും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ
kannur

മ​ട്ട​ന്നൂ​രിൽ ബൈ​പ്പാ​സ്; നടപടികൾ സ​ജീ​വം

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​യി ബൈ​പ്പാ​സ് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള സ്ഥ​ലം വി​ട്ടു​ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥ​ലം എം​എ​ൽ​എയും ​സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റും അ​ട​ങ്ങു​ന്ന സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
Iritty

വീ​ർ​പ്പാ​ട് ഉ​പ​തെ​ര​ഞ്ഞ​ടു​പ്പ് : വോ​ട്ട​ര്‍​പ​ട്ടി​ക 23 ന്

Aswathi Kottiyoor
ക​ണ്ണൂ​ർ: ആ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വീ​ര്‍​പ്പാ​ട് വാ​ര്‍​ഡി​ലേ​ക്ക് ഓ​ഗ​സ്റ്റ് 11ന് ​ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച അ​വ​ലോ​ക​ന യോ​ഗം ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജി. ​ശ്രീ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്നു. മ​ണ്ഡ​ല​ത്തി​ലെ പു​തു​ക്കി​യ വോ​ട്ട​ര്‍ പ​ട്ടി​ക 23ന്
WordPress Image Lightbox