32.5 C
Iritty, IN
October 26, 2024

Author : Aswathi Kottiyoor

Kerala

സംസ്ഥാനത്ത്‌ 42.7 ശതമാനം പേരിലും ആന്റിബോഡി ; 50 ശതമാനത്തിനും രോഗസാധ്യത.

Aswathi Kottiyoor
സംസ്ഥാനത്ത് 50 ശതമാനത്തിനും ഇതുവരെ കോവിഡ്‌ ബാധിച്ചിട്ടില്ലെന്ന്‌ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ജൂൺ അവസാനവും ജൂലൈ ആദ്യവുമായി നടത്തിയ നാലാമത് സിറോ പ്രിവലൻസ് പഠന റിപ്പോർട്ടിലാണ് ഇക്കാര്യം. തൃശൂർ, പാലക്കാട്,
Kerala

മദ്യ ഉപഭോക്താക്കളുടെ മനസ്സിലെന്ത്? ആശയങ്ങൾ തേടി ബവ്കോ സർവേ.

Aswathi Kottiyoor
ബവ്കോ ഔട്ട്‌ലെറ്റുകളിലെ വൻതിരക്കു കുറയ്ക്കാനും വൃത്തിയുളള അന്തരീക്ഷത്തിൽ വിൽപനയും വാങ്ങലും ഉറപ്പാക്കാൻ സ്വീകരിക്കേണ്ട ആശയങ്ങളും തേടി ഔട്ട്‌ലെറ്റുകളിൽ എക്സൈസ് വകുപ്പിന്റെ പ്രത്യേക സർവേ. സംസ്ഥാനത്തെ മുഴുവൻ വിൽപനശാലകളിലും രണ്ടുദിവസമായി നടക്കുന്ന സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
Kerala

ബലിതർപ്പണം അനുവദിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ്

Aswathi Kottiyoor
കോ​​വി​​ഡ് -19 വ്യാ​​പ​​നം കാ​​ര​​ണം തി​​രു​​വി​​താ​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡി​​ന്‍റെ കീ​​ഴി​​ലു​​ള്ള ക്ഷേ​​ത്ര​​ങ്ങ​​ളി​​ൽ ക​​ർ​​ക്ക​​ട​​ക​​വാ​​വു ബ​​ലി ത​​ർ​​പ്പ​​ണം അ​​നു​​വ​​ദി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന് ബോ​​ർ​​ഡ് യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. ഓ​​ഗ​​സ്റ്റ് എ​​ട്ടി​​നാ​​ണ് ക​​ർ​​ക്കട​​ക വാ​​വ്. കൊ​​വി​​ഡി​​നെ തു​​ട​​ർ​​ന്ന് സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ന്ന
Kerala

കാ​ട്ടു​പ​ന്നി​ക​ളെ കൊല്ലാൻ കർഷകർക്ക് അ​നു​മ​തി ന​ല്‍​ക​ണം: ഹൈ​ക്കോ​ട​തി

Aswathi Kottiyoor
കാ​​​​ട്ടു​​​​പ​​​​ന്നി​​​​ക​​​​ള്‍ വ്യാ​​​​പ​​​​ക​​​​മാ​​​​യി കൃ​​​​ഷി ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​വ​​​​യെ കൊ​​​​ല്ലാ​​​​ന്‍ ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്ക് ചീ​​​​ഫ് വൈ​​​​ല്‍​ഡ് ലൈ​​​​ഫ് വാ​​​​ര്‍​ഡ​​​​ന്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേശം ന​​​​ല്‍​കി. കോ​​​​ഴി​​​​ക്കോ​​​​ട് താ​​​​മ​​​​ര​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി കെ.​​​​വി. സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍, പ​​​​ത്ത​​​​നം​​​​തി​​​​ട്ട ഇ​​​​ല​​​​ന്തൂ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​
Kerala

ക്ഷേമ പെൻഷൻ : 2 മാസത്തെ ആഗസ്ത്‌ ആദ്യവാരം ; കോവിഡ് സാമ്പത്തിക പ്രതിസന്ധിയിലും പാവപ്പെട്ടവരെ ചേർത്തുപിടിച്ച് സർക്കാർ

Aswathi Kottiyoor
ജൂലൈയിലെയും ആഗസ്തിലെയും ക്ഷേമ പെൻഷനുകൾ ആഗസ്ത്‌ ആദ്യവാരം വിതരണംചെയ്യുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കോവിഡ് സാമ്പത്തിക പ്രതിസന്ധിയിലും പാവപ്പെട്ടവരെ ചേർത്തുപിടിക്കുകയാണ്‌ സർക്കാർ. വറുതിയുടെ ഈ ഉത്സവ സീസണിലും ഓരോരുത്തരുടെയും കൈയിൽ 3200
kannur

തൊ​ഴി​ലി​ട​ങ്ങ​ളി​ലും ക​ട​ക​ളി​ലും കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കും

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ വാ​ണി​ജ്യ മേ​ഖ​ല​ക​ളും വി​വി​ധ തൊ​ഴി​ല്‍ രം​ഗ​ങ്ങ​ളും കോ​വി​ഡ് വി​മു​ക്ത സു​ര​ക്ഷി​ത മേ​ഖ​ല​യാ​ക്കു​ന്ന​തി​നാ​യി നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്നു. കോ​വി​ഡി​നൊ​പ്പം സാ​ധാ​ര​ണ ജ​ന​ജീ​വി​ത​വും സാ​മ്പ​ത്തി​ക പ്ര​ക്രി​യ​യും പൂ​ര്‍​വ​സ്ഥി​തി​യി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്താ​ടെ​യാ​ണ് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ
Kelakam

🛑 *കേ​ള​കം പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ൻ അ​നു​മ​തി*

Aswathi Kottiyoor
*കേ​ള​കം: ജാ​ഗ്ര​താ​സ​മി​തി തെ​ര​ഞ്ഞെ​ടു​ത്തു ശി​പാ​ർ​ശ ചെ​യ്യു​ന്ന​വ​ർ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​ൻ കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന വ​നം വ​കു​പ്പ് ജ​ന​ജാ​ഗ്ര​ത സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നം. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ
Kerala

മിഠായിലെയും ഐസിലെയും ‘പ്ലാസ്റ്റിക് കോലു’കള്‍ക്ക് വിട; നിരോധനം 2022 ജനുവരി മുതൽ

Aswathi Kottiyoor
മിഠായികളിലും ഐസ്ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന ‘പ്ലാസ്റ്റിക് സ്റ്റിക്’ നിരോധിക്കുമെന്ന് കേന്ദ്രസർക്കാർ. 2022 ജനുവരി 1-നകം ഘട്ടംഘട്ടമായി ഇവ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച പാര്‍ലമെന്റിനെ അറിയിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഘട്ടം
kannur

കണ്ണപുരത്ത് പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

Aswathi Kottiyoor
കണ്ണപുരം യോഗശാലക്ക് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു.മംഗലാപുരം ബല്‍ത്തങ്ങാടി സ്വദേശി കെ.ജയപ്രകാശ് (47) ആണ് മരിച്ചത്. ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്നും കറന്‍സിയുമായി ബാംഗ്ലൂരിലേക്ക് പോകുന്ന പിക്കപ്പ് വാനും പഴയങ്ങാടി ഭാഗത്ത്
Peravoor

5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കൊട്ടിയൂർ അമ്പയത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor
അഞ്ച് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി കൊട്ടിയൂർ അമ്പായത്തോട്സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി. അമ്പയത്തോട് സ്വദേശി മാനുവൽ തോമസ് (66) എന്നയാളാണ് കേളകം ടൗണിൽ വച്ച് 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിലായത്.
WordPress Image Lightbox