23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • കണ്ണപുരത്ത് പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്
kannur

കണ്ണപുരത്ത് പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

കണ്ണപുരം യോഗശാലക്ക് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു.മംഗലാപുരം ബല്‍ത്തങ്ങാടി സ്വദേശി കെ.ജയപ്രകാശ് (47) ആണ് മരിച്ചത്. ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്നും കറന്‍സിയുമായി ബാംഗ്ലൂരിലേക്ക് പോകുന്ന പിക്കപ്പ് വാനും പഴയങ്ങാടി ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകുന്നേരം മൂന്നോടെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റ പ്രശാന്ത് (40), ഉമേഷ് (52), പൊന്നപ്പ (53) എന്നിവരെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലും ബാലകൃഷ്ണ (45) നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു

Related posts

പൈതൽ റിസോർട്ട് നശിക്കുന്നു ; സർക്കാറിന് ലക്ഷങ്ങൾ നഷ്ടം

Aswathi Kottiyoor

ഓ​ക്സി​ജ​ന്‍ പ്ലാ​ന്‍റ് പൂർണ സജ്ജം

കണ്ണൂർ ജില്ലയിലെ റോഡ് അപകട മേഖലകളിൽ സംയുക്ത പരിശോധന നടത്തും

Aswathi Kottiyoor
WordPress Image Lightbox