27.5 C
Iritty, IN
October 26, 2024

Author : Aswathi Kottiyoor

kannur

എ​ര​ഞ്ഞോ​ളി​യി​ല്‍ ഫാം ​ടൂ​റി​സം

Aswathi Kottiyoor
എ​ര​ഞ്ഞോ​ളി അ​ഡാ​ക് ഫി​ഷ് ഫാ​മി​ല്‍ ഫാം ​ടൂ​റി​സം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. എ​ര​ഞ്ഞോ​ളി അ​ഡാ​ക് ഫി​ഷ് ഫാം ​സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഫാ​മി​ല്‍ സീ ​ഫു​ഡ് റ​സ്റ്റോ​റ​ൻ​ഡ് ആ​രം​ഭി​ക്കാ​ന്‍ കോ​സ്റ്റ​ല്‍ ഏ​രി​യ
kannur

അ​ഴീ​ക്ക​ല്‍ ഫി​ഷ​റീ​സ് തു​റ​മു​ഖം അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തും: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: പു​തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കി അ​ഴീ​ക്ക​ല്‍ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തെ അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​മെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. തു​റ​മു​ഖം സ​ന്ദ​ര്‍​ശി​ച്ചശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ല​വി​ല്‍ തു​റ​മു​ഖ​ത്ത് ല​ഭ്യ​മാ​യ ഏ​ഴ​ര ഹെ​ക്ട​ര്‍ ഭൂ​മി​യി​ല്‍
kannur

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor
ഇന്ന് (ജൂലൈ 25) കണ്ണൂർ ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കാവിന്‍മ്മൂല എല്‍ പി സ്‌കൂള്‍ ചിറ്റാരിപ്പറമ്പ്, പനംപറ്റ യു പി സ്‌കൂള്‍, വയോജന
Kerala

ഒ​റ്റ ദി​വ​സം കൊ​ണ്ട് നാ​ല​ര ല​ക്ഷം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി കേ​ര​ളം

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഏ​റ്റ​വു​മ​ധി​കം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. ഇ​ന്ന് 4,53,339 പേ​ര്‍​ക്കാ​ണ് വാ​ക്സി​ന്‍ ന​ല്‍​കി​യ​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു ദി​വ​സം ഇ​ത്ര​യേ​റെ പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. ശ​നി​യാ​ഴ്ച
Kerala

സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രും, ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor
ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്താ​ൽ കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ക്കു​ന്ന​തി​നി​ടെ, ബു​ധ​നാ​ഴ്ച​യോ​ടെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​കും.
Peravoor

കോവിഡ് പ്രോട്ടോകോൾ ലംഘനം ചോദ്യം ചെയ്തതിന് കയ്യേറ്റം; മുഴക്കുന്ന് സ്റ്റേഷനിലെ മൂന്ന് പോലീസുകാർ ചികിത്സ തേടി

Aswathi Kottiyoor
വാഹന പരിശോധനക്കിടെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചത് ചോദ്യം ചെയ്ത പോലീസുകാരെ കാർ യാത്രക്കാർ കയ്യേറ്റം ചെയ്തതായി പരാതി. മൂന്ന് പോലീസുകാർ ആസ്പത്രിയിൽ ചികിത്സ തേടി.പോലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് വിളക്കാട് സ്വദേശികളായ ആറോളം പേർക്കെതിരെ മുഴക്കുന്ന്
Kerala

*ആരോഗ്യമേഖലയില്‍ രാജ്യത്ത് അസമത്വം ഉയരുന്നു: ഓക്‌സ്ഫാം ഇന്ത്യ റിപ്പോര്‍ട്ട്.*

Aswathi Kottiyoor
ആരോഗ്യ മേഖലയില്‍ രാജ്യത്ത് അസമത്വം വലിയതോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സാര്‍വത്രിക ആരോഗ്യ പരിരക്ഷയുടെ അഭാവം പാര്‍ശ്വവത്കരിക്കപ്പെട്ടവരെ തീര്‍ത്തും ദുരിതത്തിലാക്കുന്നതായി ഓക്‌സ്ഫാം ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ 2021-ലെ അസമത്വ റിപ്പോര്‍ട്ടില്‍ (ഇന്ത്യയുടെ അസമമായ ആരോഗ്യ
Kottiyoor

കൊട്ടിയൂർ പാൽചുരത്തെ മത്തായി പൊട്ടയിൽ (94) നിര്യാതനായി

Aswathi Kottiyoor
കൊട്ടിയൂർ പാൽചുരത്തെ മത്തായി പൊട്ടയിൽ (94) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി.മക്കൾ: ജോണി, പരേതനായ ജോസ്, ബേബി, വക്കച്ചൻ, തങ്കച്ചൻ, മോളി.മരുമക്കൾ: സിസിലി,തങ്കമ്മ, മേരി,വത്സമ്മ,റജീന, ജോണി,സംസ്കാരം ഇന്ന് രാത്രി പാൽചുരം ചാവറ കുര്യക്കോസ് ഏലിയാസ് പള്ളിയിൽ
kannur

കണ്ണൂർ ജില്ലയില്‍ 990 പേര്‍ക്ക് കൂടി കൊവിഡ്: 969 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 24) 990 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 969 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേർക്കും വിദേശത്തു നിന്നെത്തിയ നാല് പേർക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്
Kerala

സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം
WordPress Image Lightbox