21.8 C
Iritty, IN
October 28, 2024

Author : Aswathi Kottiyoor

kannur

വ​നം മ​ന്ത്രി​യു​ടെ നി​യ​മ​സ​ഭ​യി​ലെ മ​റു​പ​ടി​യി​ൽ ആ​ശ​ങ്ക

Aswathi Kottiyoor
കേ​ള​കം: ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​നം കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ച്ച പു​തു​ക്കി​യ നി​ർ​ദേ​ശ​ത്തേ​ക്കു​റി​ച്ചു​ള്ള വ​നം​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ സ​ബ്മി​ഷ​ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ബ​ഫ​ർ സോ​ൺ ഭീ​ഷ​ണി നേ​രി​ടു​ന്ന
kannur

സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന

Aswathi Kottiyoor
ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. മാതമംഗലം എല്‍.പി സ്‌കൂള്‍, കെല്‍ട്രോണ്‍ കോംപണന്റ് കോംപ്ലക്സ് കല്യാശേരി, പുഴാതി യു.പി സ്‌കൂള്‍ കക്കാട് എന്നിവിടങ്ങളില്‍ രാവിലെ 10
kannur

കു​ടും​ബ​ശ്രീ​യു​ടെ ഓ​ൺ​ലൈ​ൻ വി​ൽ​പ്പ​ന ല​ക്ഷ്യം ക​ണ്ടി​ല്ല

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ‌​ളു​ടെ വി​പ​ണ​നം വി​പു​ലീ​ക​രി​ക്കാ​നാ​യി ആ​രം​ഭി​ച്ച ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​നോ​ട് ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ത​ണു​ത്ത പ്ര​തി​ക​ര​ണം. സ്ത്രീ​സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് 2019-ൽ ​ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ന് തു​ട​ക്ക​മി​ട്ട​ത്. തു​ട​ക്ക​ത്തി​ൽ ന​ല്ല സ്വീ​കാ​ര്യ​ത ല​ഭി​ച്ച പോ​ർ​ട്ട​ലി​നെ പി​ന്നീ​ട്
Kerala

സ്പെ​ഷ​ൽ ഓ​ണ​ക്കി​റ്റ് ഇ​ന്നു മുതൽ

Aswathi Kottiyoor
റേ​​​ഷ​​​ൻ​​​ക​​​ട​​​ക​​​ൾ വ​​​ഴി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കു​​​ന്ന ഓ​​​ണ​​​ക്കി​​​റ്റ് വി​​​ത​​​ര​​​ണം ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. 16ന് ​​പൂ​​​ർ​​​ത്തി​​​യാ​​​കും. 15 ഇ​​​നം സാ​​​ധ​​​ന​​​ങ്ങ​​​ളാ​​ണ് ഓ​​ണ​​ക്കി​​റ്റി​​ലു​​ള്ള​​ത്. ഇ​​ന്നു മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടു വ​​​രെ മ​​​ഞ്ഞ​​​കാ​​​ർ​​​ഡു​​കാ​​ർ​​ക്കും (എ​​​എ​​​വൈ) നാ​​​ലു മു​​​ത​​​ൽ
kakkayangad

പാലപ്പുഴയിൽ കാട്ടാനയിറങ്ങി നൂറോളം വാഴകളും തെങ്ങും നശിപ്പിച്ചു

Aswathi Kottiyoor
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴയിൽ കാട്ടാന ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു . പുലിമുണ്ടയിലെ ശ്രീധരന്റെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനകൾ ആണ് വ്യാപക നാശം വിതച്ചത്. നൂറോളം വാഴകളും 15ഓളം തെങ്ങുകളും 50തോളം കമുങ്ങുകളും ആനക്കൂട്ടം
Iritty

എങ്ങും തെരുവ്‌നായ്ക്കൂട്ടം – വെള്ളിയാഴ്ച ഇരിട്ടി നഗരത്തിൽ കടിയേറ്റത് ഏഴു പേർക്ക്

Aswathi Kottiyoor
ഇരിട്ടി: ഇരിട്ടി നഗരത്തിൽ എവിടെ തിരിഞ്ഞാലും തെരുവ്‌നായ്ക്കൂട്ടങ്ങളുടെ പടയാണ്. നായ്ക്കൂട്ടങ്ങളിൽ ജനങ്ങളിൽ ഭീതി പടർത്തുന്നതിനിടയിൽ വെള്ളിയാഴ്ച നഗരത്തിലെത്തിയ ഏഴുപേർക്ക് നായയുടെ കടിയേൽക്കുകയും ചെയ്തു. ഇത് ഭീതി ഇരട്ടിപ്പിക്കുകയും ചെയ്തു. ഇരിട്ടി പുതിയ ബസ്സ്റ്റാന്റിൽ നിന്നും
Kerala

കോ​വി​ഡ് വ്യാ​പ​നം കു​റ​യാ​ത്ത​തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
ലോ​ക്ക്ഡൗ​ണ്‍ തു​ട​ർ​ന്നി​ട്ടും കോ​വി​ഡ് വ്യാ​പ​നം കു​റ​യാ​ത്ത​തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഉ​ദ്യോ​ഗ​സ്ഥ നി​ർ​ദേ​ശ​ങ്ങ​ൾ പ്രാ​യോ​ഗി​ക​മാ​യി​ല്ല. ടി​പി​ആ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​ന്ത്ര​ണം തു​ട​ര​ണോ എ​ന്നും കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍
Kerala

ഒ​റ്റ ദി​വ​സം കൊ​ണ്ട് 5.05 ല​ക്ഷം പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി കേ​ര​ളം

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5,04,755 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. 3,41,753 പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സും 1,63,002 പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സും ന​ല്‍​കി. ഏ​റ്റ​വും അ​ധി​കം പേ​ര്‍​ക്ക് പ്ര​തി​ദി​നം വാ​ക്‌​സി​ന്‍ ന​ല്‍​കി​യ
Peravoor

*100ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ*

Aswathi Kottiyoor
*പേരാവൂർ :100 ഗ്രാം കഞ്ചാവ് കൈവശം വച്ച തലശ്ശേരി തിരുവങ്ങാട് ചിറക്കര സ്വദേശി ദിൽഷാദദിനെ ( 44) പാൽചുരം കമ്മ്യൂണിറ്റി ഹാളിന് അടുത്ത് വച്ച് പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു*
Peravoor

*ജൂലായ് 30 യൂത്ത് ലീഗ് ദിനം പേരാവൂർ നിയോജക മണ്ഡലത്തിൽ ഭാഷാ സമര അനുസ്മരണവും പ്രഭാതഭേരിയും പതാക ഉയർത്തലും*

Aswathi Kottiyoor
പേരാവൂർ: മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാഷാസമര പോരാട്ട ദിനമായ ജൂലൈ 30 ന് നിയോജകമണ്ഡലം തലത്തിൽ ഭാഷാ സമര അനുസ്മരണ പരിപാടി മുസ്ലിം ലീഗ് ജില്ല വൈസ്
WordPress Image Lightbox