27.4 C
Iritty, IN
October 28, 2024

Author : Aswathi Kottiyoor

kannur

ജില്ലയില്‍ 1298 പേര്‍ക്ക് കൂടി കൊവിഡ്: 1267 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ ബുധനാഴ്ച (ആഗസ്ത് 4) 1298 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1267 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നും എത്തിയ 14 പേർക്കും വിദേശത്ത് നിന്നും എത്തിയ 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Kerala

ഉള്ളിയുടെ വിലക്കയറ്റം ഒഴിവാക്കാൻ നടപടികളുമായി കേന്ദ്രസർക്കാർ

Aswathi Kottiyoor
വിലക്കയറ്റം ഒഴിവാക്കാൻ വൻ തോതിൽ ഉള്ളി ശേഖരിച്ച്​ കേന്ദ്രസർക്കാർ. 200,000 ടൺ ഉള്ളി ഇത്തരത്തിൽ കേന്ദ്രസർക്കാർ ശേഖരിച്ചിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​. പണപ്പെരുപ്പം ഉണ്ടാവാനുള്ള സാധ്യതകൾ കൂടി മുന്നിൽ കണ്ടാണ്​ നീക്കം. ഉള്ളിയുടെ വില ഉയരുന്നത്​ രാജ്യത്തെ
Kerala

കോവിഡ്​ പ്രതിരോധത്തിൽ കേരളം വീഴ്ച വരുത്തിയെന്ന്​ കേന്ദ്രസംഘം.

Aswathi Kottiyoor
കോവിഡ്​ പ്രതിരോധത്തിൽ കേരളം വീഴ്ച വരുത്തിയെന്ന്​ കേന്ദ്രസംഘം. കേരളത്തിൽ സന്ദർശനം നടത്തിയ കേന്ദ്രസംഘം ഇതുമായി ബന്ധപ്പെട്ട്​ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്​ റിപ്പോർട്ട്​ സമർപ്പിച്ചു. ഈ റിപ്പോർട്ടിലാണ്​ കേരളത്തിലെ കോവിഡ്​ നിയന്ത്രണങ്ങളിലെ പാളിച്ചകൾ കേന്ദ്രസംഘം ചൂണ്ടിക്കാട്ടിയിരുന്നത്​. കേരളത്തിലെ
Kerala

കോവിഡിനിടയിലും 30,000 പേർക്ക്​ നിയമന ശിപാർശ നൽകി; ലിസ്റ്റുകൾ നീട്ടില്ലെന്ന്​ പി.എസ്​.സി

Aswathi Kottiyoor
റാങ്ക്​ ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന്​ പി.എസ്​.സി ചെയർമാൻ എം.കെ. സക്കീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റാങ്ക്​ ലിസ്റ്റുകളുടെ കാലാവധി നേരത്തേ നിശ്ചയിച്ച പ്രകാരമാണുള്ളത്​. ചട്ടങ്ങൾ അനുസരിച്ച്​ മാത്രമേ പി.എസ്​.സിക്ക്​ പ്രവർത്തിക്കാൻ കഴിയൂ. പൊലീസ്​ പട്ടിക ഒരു
Kerala

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ്
Kerala

പാറപൊട്ടിക്കല്‍: ഹരിത ട്രിബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

Aswathi Kottiyoor
പരിസ്ഥിതി ലോല പ്രദേശങ്ങളില്‍നിന്നും ജനവാസ കേന്ദ്രങ്ങളില്‍നിന്നും 200 മീറ്റര്‍ മാറി മാത്രമേ പാറ പൊട്ടിക്കാന്‍ പാടുള്ളൂവെന്ന ഹരിത ട്രിബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ്
Kerala

ക​ട​ക​ളി​ൽ പ്ര​വേ​ശ​നം വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് മാ​ത്രം; പു​തി​യ മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി സ​ർ​ക്കാ​ർ

Aswathi Kottiyoor
ക​ട​ക​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പു​തി​യ കോ​വി​ഡ് മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി സ​ർ​ക്കാ​ർ. രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു വ​രെ ക​ട​ക​ൾ തു ​റ​ക്കാ​നാ​കു​മെ​ങ്കി​ലും ക​ട​ക​ളി​ലെ ജോ​ലി​ക്കാ​ർ​ക്കും സാ​ധ​നം വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​ർ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. മൂ​ന്നു വി​ഭാ​ഗം
Kerala

ഓ​ണത്തിന് പൂട്ടില്ല; പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം പ്ര​ഖ്യാ​പി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
നി​ല​വി​ലെ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ഴി​ച്ചു​പ​ണി​ത് സ​ർ​ക്കാ​ർ. ടി​പി​ആ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​ല​വി​ലെ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി. പ​ക​രം ആ​യി​ര​ത്തി​ൽ എ​ത്ര രോ​ഗി​ക​ൾ എ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​വും ഇ​നി​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ. നി​യ​മ​സ​ഭ​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജാ​ണ് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം പ്ര​ഖ്യാ​പി​ച്ച​ത്.
kakkayangad

വീട്ടുമുറ്റത്ത് കിണറിനു സമാനമായ രീതിയില്‍ ഗര്‍ത്തം കണ്ടെത്തി

Aswathi Kottiyoor
കാക്കയങ്ങാട്: വീട്ടുമുറ്റത്ത് കിണറിനു സമാനമായ രീതിയില്‍ ഗര്‍ത്തം കണ്ടെത്തിയത് വീട്ടുകാരെ ആശങ്കയിലാഴ്ത്തി. മുഴക്കുന്ന് ഗ്രാമം റോഡിലെ പുളുക്കാന്‍ ശാരദയുടെ വീട്ടുമുറ്റത്താണ് രണ്ടരക്കോല്‍ താഴ്ചയില്‍ കിണറിന് സമാനമായി ഗര്‍ത്തം രൂപപ്പെട്ടത്.പുലര്‍ച്ചെയാണ് വന്‍ ശബ്ദത്തോടെ ഗര്‍ത്തം രൂപപ്പെട്ടത്.വീട്ടുമുറ്റത്ത്
Kerala

വാഹനം ഇടിച്ചു നിര്‍ത്താതെ പോകുന്ന കേസുകളില്‍ മരണപ്പെട്ടാല്‍ ഇനി രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം

Aswathi Kottiyoor
റോഡ് അപകടങ്ങളില്‍ വാഹനം ഇടിച്ച്‌ നിര്‍ത്താതെപോകുന്ന കേസുകളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് നല്‍കുന്ന നഷ്ടപരിഹാര തുക വര്‍ധിപ്പിച്ച്‌ കേന്ദ്രം. നഷ്ടപരിഹാരമായി രണ്ടുലക്ഷം രൂപ നല്‍കണമെന്നാണ് സര്‍ക്കാറിന്റെ തീരുമാനം. നിലവില്‍ 25,000 രൂപയാണ് മരിച്ചയാള്‍ക്ക് ലഭിക്കുന്ന
WordPress Image Lightbox