22.8 C
Iritty, IN
October 28, 2024

Author : Aswathi Kottiyoor

Kerala

നാശനഷ്ടമുണ്ടായാൽ അറിയിക്കാൻ മൊബൈൽ ആപ്പുമായി റവന്യൂ വകുപ്പ്.

Aswathi Kottiyoor
തിരുവനന്തപുരം : ഇനി കാറ്റത്തു മരം വീണ് നാശനഷ്ടമുണ്ടായാൽ അറിയിക്കാൻ മൊബൈൽ ആപ്പുമായി റവന്യൂ വകുപ്പ്. കാറ്റത്ത് വീടിനു മുകളിൽ വീണാലും നാശം സംഭവിച്ചാലും വീട്ടുടമയ്ക്കു തന്നെ ചിത്രമെടുത്ത് റവന്യുവകുപ്പിന്റെ മൊബൈൽ ആപ്പിൽ ഇടാം.
Kerala

ആർത്തവ ശുചിത്വ പരിപാലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor
സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആർത്തവ ശുചിത്വ പരിപാലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-വനിതാ, ശിശു വികസന മന്ത്രി വീണാ ജോർജ് ഇന്ന് നിർവഹിക്കും. വൈകിട്ട് ഏഴിന് സെക്രട്ടേറിയറ്റ് അനക്സ് രണ്ടിൽ
Kerala

കേരളത്തിലെ ആദ്യ റെസ്‌കോ മോഡൽ സൗരോർജ്ജ പദ്ധതി: അനെർട്ടും റബ്കോയും ധാരണപത്രം ഒപ്പിട്ടു

Aswathi Kottiyoor
റസ്‌കോ മോഡൽ സൗരോർജ്ജ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ അനെർട്ടും റബ്കോയും തമ്മിലുള്ള ധാരണാപത്രം വൈദ്യുത വകുപ്പ് കെ. കൃഷ്ണൻകുട്ടി, സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥാപന മേധാവികൾ
kannur

കുഷ്ഠരോഗ നിര്‍മാര്‍ജ്ജനം; അശ്വമേധം നാലാംഘട്ടം തുടങ്ങി

Aswathi Kottiyoor
കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായുള്ള ആരോഗ്യ വകുപ്പിന്റെ അശ്വമേധം പദ്ധതിയുടെ നാലാംഘട്ടം ജില്ലയില്‍ തുടങ്ങി. ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ ലെപ്രസി യൂണിറ്റ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ യജ്ഞത്തിലൂടെ
Kerala

ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടി ഏഴിന്

Aswathi Kottiyoor
ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ-ഇൻ പരിപാടി ആഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ മൂന്ന് മണി വരെ നടത്തും. വിളിക്കേണ്ട നമ്പർ: 8943873068.
Kerala

പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്ന വിദ്യാകിരണം പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായുള്ള വെബ്സൈറ്റിനും മുഖ്യമന്ത്രി തുടക്കം കുറിച്ചു. സാമ്പത്തികവും സാമൂഹികവുമായ
Kerala

ഓ​ണ​ക്കാ​ല​ത്ത് 1484 ഫെ​യ​റു​ക​ൾ ന​ട​ത്തും:​ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ

Aswathi Kottiyoor
ഓ​ണ​ക്കാ​ല​ത്ത് സം​സ്ഥാ​ന​മൊ​ട്ടാ​കെ 1484 ഫെ​യ​റു​ക​ൾ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. എ​ല്ലാ ഓ​ണം മേ​ള​ക​ളി​ലും സ​ബ്സി​ഡി-​സ​ബ്സി​ഡി ഇ​ത​ര ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കും. ഓ​ണ​ക്കാ​ല​ത്ത് സ​പ്ലൈ​കോ മു​ഖേ​ന 11 ന് ​ആ​രം​ഭി​ച്ച് 20 ന് ​സ​മാ​പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ്
kannur

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ള്‍​ക്കൂ​ട്ടം ത​ട​യാ​ന്‍ പു​തി​യ സം​വി​ധാ​നം

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ലോ​ക്ഡൗ​ണ്‍ ഞാ​യ​റാ​ഴ്ച മാ​ത്ര​മാ​യി ചു​രു​ക്കു​ക​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കാ​ന്‍ ജി​ല്ലാ​ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ
kannur

സ്‌​നേ​ഹ​യാ​നം പ​ദ്ധ​തി; അ​പേ​ക്ഷ ക്ഷ​ണി​ച്ചു

Aswathi Kottiyoor
ക​ണ്ണൂ​ർ: ഓ​ട്ടി​സം, സെ​റി​ബ്ര​ല്‍ പാ​ള്‍​സി, ബു​ദ്ധി​മാ​ന്ദ്യം, മ​ള്‍​ട്ടി​പ്പി​ള്‍ ഡി​സ​ബി​ലി​റ്റി എ​ന്നി​വ ബാ​ധി​ച്ച​വ​രു​ടെ നി​ര്‍​ധ​ന​രാ​യ അ​മ്മ​മാ​ര്‍​ക്ക് ഇ​ല​ക്‌ട്രിക് ഓ​ട്ടോ സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ര്‍ ദാ​രി​ദ്ര്യരേ​ഖ​യ്ക്ക് താ​ഴെ​യു​ള്ള​വ​രാ​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​യു​ടെ റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍/
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. മാ​പ്പി​ള എ​ല്‍​പി സ്‌​കൂ​ള്‍ പു​തി​യ​തെ​രു, പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ള്‍ കാ​ര്‍​ത്തി​ക​പു​രം, ക​രി​വെ​ള്ളൂ​ര്‍ സി​എ​ച്ച്‌​സി, പു​ന്ന​ച്ചേ​രി പി​എ​ച്ച്‌​സി, ഇ.​കെ.
WordPress Image Lightbox