23 C
Iritty, IN
October 30, 2024

Author : Aswathi Kottiyoor

Iritty

ഗ്രന്ഥശാലകൾക്ക് എം എൽ എ ഫണ്ടിൽ നിന്നും ലാപ്‌ടോപ്പുകൾ

Aswathi Kottiyoor
ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലത്തിലെ ഗ്രന്ഥശാലകൾ ആധുനികവത്കരിച്ച് ഇ സേവന കേന്ദ്രങ്ങളാക്കി മാറ്റാൻ സണ്ണി ജോസഫ് എം എൽ എ പത്ത് ഗ്രന്ഥശാലകൾക്ക് ലാപ്ടോപ്പുകൾ നൽകി.ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ഗ്രന്ഥശാലകൾക്ക് നൽകുന്ന ലാപ്
Iritty

മുൻ പായം പഞ്ചായത്ത് പ്രസിഡന്റ് ടി എം ജോസ് അന്തരിച്ചു

Aswathi Kottiyoor
ഇരിട്ടി : സിപി എം മുൻ ഏരിയാ കമ്മിറ്റി അംഗവും മുൻ പായം പഞ്ചായത്ത്ത് പ്രസിഡന്റുമായിരുന്ന ടി .എം. ജോസ് (65) അന്തരിച്ചു. മലയോര മേഖലയിൽ കമ്യൂണിസ്റ്റ്, സി ഐ ടിയു പ്രസ്ഥാനങ്ങളുടെ സംഘാടനകനായിരുന്നു.
Kelakam

ഓണം സ്പെഷ്യൽഡ്രൈവ് : അഞ്ച് ലിറ്റർ വിദേശ മദ്യവുമായി മടപ്പുരച്ചാൽ സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ*

Aswathi Kottiyoor
അനുവദനീയമായ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ചതിന് മടപ്പുരച്ചാൽ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി; അഞ്ചു ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു. മണത്തണ മടപ്പുരച്ചാൽ സ്വദേശി ചാലിൽ വീട്ടിൽ
Peravoor

എസ്എസ്എല്‍സി ,പ്ലസ്ടു,ഡിഗ്രീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു

Aswathi Kottiyoor
പേരാവൂര്‍: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് കേരളയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി,പ്ലസ്ടു,ഡിഗ്രീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ  അനുമോദിച്ചു.പേരാവൂര്‍ റോബിന്‍സ് ഹാളില്‍ ജില്ലാ വൈസ് പ്രസിഡന്റ് സണ്ണി മാത്യു ഉദ്ഘാടനം ചെയ്തു.എഎഡബ്ല്യുകെ
Kelakam

ചിങ്ങം ഒന്ന് കർഷക ദിനം ; മൂന്ന് കർഷകരെ കർഷക സഭ ആദരിക്കുന്നു

Aswathi Kottiyoor
കേളകം :ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് കർഷകരെ കേളകം പഞ്ചായത്ത് ആറാം വാർഡിലെ നാരങ്ങാത്തട്ട് കർഷക സഭ ആദരിക്കുന്നു. നാരങ്ങാത്തട്ട് സ്വദേശികളായ അസീസ് കെടുമ്പംപ്ലാക്കൽ, ഇബ്രാഹീം ഹാജി വെള്ളാറയിൽ ,കരിയം കാപ്പിലെ
Kerala

സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിക്കുന്ന ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി: മന്ത്രി ആന്റണി രാജു

Aswathi Kottiyoor
സ്ത്രീധനത്തിന്റെ പേരിൽ ഭാര്യമാരെ പീഡിപ്പിക്കുന്ന ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ ഗാർഹിക പീഡനവും മാനസിക പീഡനവും നടത്തുന്ന ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ
Kerala

കേരളത്തിന് കൂടുതൽ വാക്‌സിൻ വേണമെന്ന് മുഖ്യമന്ത്രി; നൽകുമെന്ന് കേന്ദ്രമന്ത്രി

Aswathi Kottiyoor
കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളത്തിന് കൂടുതൽ വാക്‌സിൻ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയോടു അഭ്യർത്ഥിച്ചു. കേരളം ആവശ്യപ്പെടുന്ന മുഴുവൻ വാക്‌സിനും നൽകുമെന്ന് കേന്ദ്രമന്ത്രി. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി
Kerala

കേരളത്തിന് അഭിനന്ദനം

Aswathi Kottiyoor
കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രിയുൾപ്പെടെയുള്ള സംഘത്തിന്റെ അഭിനന്ദനം. കേരളത്തിന്റെ നെഗറ്റീവ് വാക്‌സിൻ വേസ്‌റ്റേജ് മാതൃകാപരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും എടുത്തു പറയുകയുണ്ടായെന്ന്
Kerala

മറ്റ് പെൻഷനില്ലാത്തവർക്ക് 1000 രൂപ കൈത്താങ്ങ്

Aswathi Kottiyoor
സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷനോ വെൽഫയർ ഫണ്ട് പെൻഷനോ ലഭിക്കാത്തവർക്കുള്ള സാമ്പത്തിക സഹായത്തിനുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക കൈത്താങ്ങ് സഹകരണ സംഘങ്ങൾ വഴി ഓണത്തിനു മുമ്പ് വിതരണം നടത്താനുള്ള പ്രത്യേക
Kerala

അതിക്രമങ്ങൾക്കെതിരെ പ്രചാരണത്തിന് സഹകരണ വകുപ്പ്

Aswathi Kottiyoor
സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രചാരണത്തിന് സഹകരണ വകുപ്പ്. സ്ത്രീധനത്തിനെതിരായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും തീരുമാനിച്ചു. പ്രതിരോധ പ്രചാരണങ്ങളുടെ ആദ്യ ഘട്ടമെന്ന നിലയിൽ അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തരമായി ബന്ധപ്പെടേണ്ട പൊലീസ്, ബാലാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ
WordPress Image Lightbox