കിറ്റ് വിതരണം ഓണം കഴിഞ്ഞും
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് സപ്ലൈക്കോ സിഎംഡി അറിയിച്ചു. അതേസമയം 21, 22, 23 തീയതികളിൽ കടകൾ തുറക്കില്ല. ഓണക്കിറ്റ് വിതരണം ഓണത്തിനു മുന്പ് പൂർത്തിയാക്കാനാകില്ലെന്നു സപ്ലൈകോ സ്ഥിരീകരിച്ചു. ഓണത്തിന്