• Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. കാ​ര്‍​ത്തി​ക​പു​രം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ള്‍, അ​ല​വി​ല്‍ നോ​ര്‍​ത്ത് എ​ല്‍​പി സ്‌​കൂ​ള്‍, മ​യ്യി​ല്‍ ക​യ​ര​ളം എ​യു​പി സ്‌​കൂ​ള്‍, ആ​ലി​ന്‍​കീ​ഴി​ല്‍ ചെ​റു​വ​ക്ക​ര വെ​ല്‍​ഫ​യ​ര്‍ എ​ല്‍​പി സ്‌​കൂ​ള്‍, അ​ഴീ​ക്കോ​ട് ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍, ന്യൂ ​മാ​ഹി പെ​രി​ങ്ങാ​ടി സി​എ​ഫ്എ​ല്‍​ടി​സി, മൊ​കേ​രി ഈ​സ്റ്റ് എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ​യും കീ​ഴ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച‌്ക്ക് 12.30 വ​രെ​യും ക​ണി​ച്ചാ​ര്‍ പ​ല്‍​പ്പു മെ​മ്മോ​റി​യ​ല്‍ യു​പി സ്‌​കൂ​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യു​മാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

ഭാരത്ബന്ദ് വിജയിപ്പിക്കുക. എഫ്. ഐ.ടി.യു

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച (ഏപ്രില്‍ 13) 503 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി.

Aswathi Kottiyoor

പു​തി​യ വി​മാ​ന​ക്ക​മ്പ​നി​ക​ളെ ക​ണ്ണൂ​രി​ലെ​ത്തി​ക്കാ​ൻ കി​യാ​ൽ

Aswathi Kottiyoor
WordPress Image Lightbox