ഓണം അവധിക്കു ശേഷം റേഷന്‍കടകള്‍ നാളെ മുതല്‍ തുറക്കും. നാളെ ഓണക്കിറ്റ് വിതരണവും പുനരാരംഭിക്കും.90.87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളില്‍ 69.73 ലക്ഷം പേര്‍ക്കാണ് ഇതുവരെ കിറ്റ് ലഭിച്ചത്. വിവിധ വിഭാഗം തിരിച്ചുള്ള കണക്ക്
സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ട്. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം കൂടിയെത്തിയത്.
കരുതലിന്റെ തണലിൽ ഓണ വിപണി ഉഷാറാകുമ്പോഴും സിനിമാശാലകൾ ഇപ്പോഴും ലോക്കിൽത്തന്നെ. ഓണം റിലീസ് ഇല്ലാത്തതിനാൽ താരങ്ങളുടെ മാസ് എൻട്രിയും കാണികളുടെ ആരവവും ഇനി എന്നുണ്ടാകുമെന്ന് ഒരു നിശ്ചയവുമില്ല. കൊവിഡിന്റെ രണ്ടാം വരവിൽ ടെസ്റ്റ് പോസിറ്റിവിറ്റി
കണ്ണൂർ: ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. കണ്ണൂർ പൊതുവാച്ചേരിയിലാണ് സംഭവം. റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.പൊലീസ് മൃതദേഹ പരിശോധന നടത്തുകയാണ്.കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന ആളിൻെറ വീട്ടിലെ തേക്ക് മരം
കണ്ണൂർ: സംസ്ഥാനത്തെ ജയിലുകളുടെ ആധുനികവത്കരണം സംബന്ധിച്ച് മിഷൻ 2030 എന്ന പേരിൽ തയാറാക്കിയ പദ്ധതിയുടെ റിപ്പോർട്ട് ഉടൻ ആഭ്യന്തരവകുപ്പിന് സമർപ്പിക്കും. പരിഷ്‌കാരത്തിന്റെ ആദ്യ ഘട്ടം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു തുടങ്ങും. ടുത്ത ഘട്ടം
ഞായറാഴ്ചയും ഓണം അവധിയും പ്രമാണിച്ച് കുതിരാൻ ടണൽ കാണാനെത്തിയവരുടെ എണ്ണം കൂടിയതോടെ മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഇതിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾ ടണലിനകത്ത് കൂടി മെല്ലെപ്പോകുന്നതിനാൽ ചെറിയ
ഡ്രൈവിംഗ് ലൈസൻസ് ഉളളവരും വാഹന ഉടമകളും മൊബൈൽ നമ്പർ ‘വാഹൻ’ സോഫ്റ്റ്‌വെയറിൽ ചേർക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചു. സേവനങ്ങൾ പൂർണമായി ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായാണിത്.രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലെ വിലാസത്തിലുളള മാറ്റം, വാഹനം കൈമാറുന്നത് രേഖപ്പെടുത്തൽ
മനുഷ്യന്റെ അതിജീവനം ഗുരുകാട്ടിയ വഴിയിലൂടെയാണെന്ന് ലോകത്തിലെ സംഭവങ്ങൾവീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ 167-ാമത് ജയന്തി സമ്മേളനം ചെമ്പഴന്തി ഗുരുകുലത്തിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ ഗുരുതരമായ
കോവിഡ് രോഗസ്ഥിരീകരണ നിരക്ക് ഉയർന്നു നിൽക്കുന്ന ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത. കഴിഞ്ഞ 15 ദിവസത്തെ കണക്കുകൾ പ്രകാരം അഞ്ച് ജില്ലകളിലാണ് ഗുരുതര സ്ഥിതി തുടരുന്നത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം, പാലക്കാട്