24.1 C
Iritty, IN
November 1, 2024

Author : Aswathi Kottiyoor

Kerala

കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680,
Kerala

വാതിൽപ്പടി സേവനം സെപ്തംബറിൽ; പരിശീലനം തുടങ്ങി

Aswathi Kottiyoor
കിടപ്പ് രോഗികൾക്കും അശരണർക്കും വീടുകളിൽ നേരിട്ടെത്തി സർക്കാർ സേവനങ്ങൾ നൽകുന്ന വാതിൽപ്പടി സേവന പദ്ധതി സെപ്തംബറിൽ ആരംഭിക്കും. സംസ്ഥാനത്തെ 50 തദ്ദേശ സ്ഥാപനങ്ങളിലാണ് പൈലറ്റ് പരിപാടി. തുടർന്ന് മുഴുവൻ സ്ഥലത്തേക്കും വ്യാപിപ്പിക്കും. ജില്ലയിൽ അഴീക്കോട്
Kelakam

ചുങ്കക്കുന്ന് ഗവ.യു പി സ്‌കൂളില്‍ ശാസ്ത്ര രംഗം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
കേളകം:ചുങ്കക്കുന്ന് ഗവ.യു പി സ്‌കൂളില്‍ ശാസ്ത്ര രംഗം ഉദ്ഘാടനം ഐ എസ് ആര്‍ ഒ മുന്‍ ഉദോഗ്യസ്ഥന്‍ പി.എം സിദ്ധാര്‍ത്ഥന്‍ നിര്‍വ്വഹിച്ചു.ജോണ്‍ പള്ളിക്കമാലില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ.ആര്‍ വിജയന്‍ ,ജസ്റ്റി രാജേഷ്,
Kanichar

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ  വിദ്യാര്‍ത്ഥികളെ  അനുമോദിച്ചു

Aswathi Kottiyoor
കണിച്ചാര്‍:പൂളക്കുറ്റി മഹാത്മ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പൂളക്കുറ്റി പ്രദേശത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ  വിദ്യാര്‍ത്ഥികളെ  അനുമോദിച്ചു. .അഡ്വ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.  റിന്‍സ്
Kerala

*കേരളത്തിൽ കോവി‍ഡ് കുതിപ്പ്, ശക്തമായ നിരീക്ഷണം വേണം; 5 നിർദേശങ്ങളുമായി കേന്ദ്രം*

Aswathi Kottiyoor
കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അഞ്ച് നിർദേശങ്ങളുമായി കേന്ദ്രം. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിർദേശം അനുസരിച്ചുള്ള കർശന നിയന്ത്രണ നടപടികൾ പാലിക്കണമെന്ന് കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
Kelakam

ഇ​ക്കോ ടൂ​റി​സ​ത്തി​െൻറ അ​ന​ന്ത​സാ​ധ്യ​ത​ക​ളു​മാ​യി ഏ​ല​പ്പീ​ടി​ക

Aswathi Kottiyoor
കേ​ള​കം: ഇ​ക്കോ ടൂ​റി​സ​ത്തി​െൻറ അ​ന​ന്ത​സാ​ധ്യ​ത​ക​ളു​മാ​യി ക​ണി​ച്ചാ​ർ, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മ​ല​യോ​ര ഗ്രാ​മ​മാ​യ ഏ​ല​പ്പീ​ടി​ക. പ്രദേശത്തിൻെറ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​ൻ നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. പ​ഴ​ശ്ശി രാ​ജാ​വ് ബ്രി​ട്ടീ​ഷ് പ​ട​യു​മാ​യി ഏ​റ്റു​മു​ട്ടി​യ പേ​ര്യ ചു​രം
Kerala

ക​രി​ങ്ക​ൽ ക്വാ​റി; കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

Aswathi Kottiyoor
ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ​ക്ക് 50 മീ​റ്റ​ർ ദൂ​ര​പ​രി​ധി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ഇ​ല്ലാ​ത്ത അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ക്വാ​റി​ക​ൾ​ക്ക് 200 മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി നി​ശ്ച​യി​ച്ച​തെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ വാ​ദം. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ
Kerala

ഭാ​ര​ത് സീ​രീ​സ് വ​രു​ന്നു ; വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നി​ൽ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി കേ​ന്ദ്രം

Aswathi Kottiyoor
വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നി​ൽ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി കേ​ന്ദ്രം.പു​തി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ബി​എ​ച്ച് സീ​രീ​സ് എ​ന്ന പു​തി​യ ഏ​കീ​കൃ​ത ര​ജി​സ്‌​ട്രേ​ഷ​ന്‍ സം​വി​ധാ​ന​മാ​ണ് കേ​ന്ദ്രം അ​വ​ത​രി​പ്പി​ച്ച​ത്.ഇ​തോ​ടെ സം​സ്ഥാ​ന​ന്ത​ര വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കും. നി​ല​വി​ൽ ര​ജി​സ്റ്റർ ചെ​യ്ത സം​സ്ഥാ​ന​ത്ത് നി​ന്നും
Kelakam

വായ്പ തുക കുടിശ്ശിക ;വ്യാപാരികൾക്കും കർഷകർക്കും എതിരെ നിയമ നടപടികൾ ആരംഭിച്ചതിന്റെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥർ വീടുകളിൽ എത്തി നോട്ടിസ് പതിപ്പിച്ച് തുടങ്ങി

Aswathi Kottiyoor
പേരാവൂർ:പേരാവൂർ ,കേളകം ,കൊട്ടിയൂർ ,കണിച്ചാർ പഞ്ചായത്തുകളില്‍ വായ്പ തുക കുടിശ്ശിക ആക്കിയ വ്യാപാരികൾക്കും കർഷകർക്കും എതിരെ നിയമ നടപടികൾ ആരംഭിച്ചതിന്റെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥർ വീടുകളിൽ എത്തി നോട്ടിസ് പതിപ്പിച്ച് തുടങ്ങി. 2020 ലെ
kannur

ശനിയാഴ്ച 45 കേന്ദ്രങ്ങളില്‍ കോവാക്‌സിന്‍

Aswathi Kottiyoor
ജില്ലയില്‍ ആഗസ്ത് 28 (ശനിയാഴ്ച) 45 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കോവാക്‌സിന്‍ നല്‍കും. എല്ലാ സ്ഥലങ്ങളിലും സ്പോട്ട് രജിസ്ട്രേഷന്‍ ആണ്. സ്പോട്ട് വാക്സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ
WordPress Image Lightbox