36.3 C
Iritty, IN
April 22, 2024
  • Home
  • Kerala
  • ക​രി​ങ്ക​ൽ ക്വാ​റി; കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്
Kerala

ക​രി​ങ്ക​ൽ ക്വാ​റി; കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ​ക്ക് 50 മീ​റ്റ​ർ ദൂ​ര​പ​രി​ധി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ഇ​ല്ലാ​ത്ത അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ക്വാ​റി​ക​ൾ​ക്ക് 200 മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി നി​ശ്ച​യി​ച്ച​തെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ വാ​ദം.

ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് 200 മീ​റ്റ​ർ അ​ക​ലെ മാ​ത്ര​മേ ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​വൂ എ​ന്ന ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​നം ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്.

സു​പ്രീം​കോ​ട​തി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ന് കൂ​ടി​യാ​ണ് തി​രി​ച്ച​ടി​യേ​റ്റ​ത്. 200 മീ​റ്റ​ർ ദൂ​ര​പ​രി​ധി നി​ശ്ച​യി​ച്ച ഹ​രി​ത ട്രൈ​ബ്യൂ​ണി​ലി​ന്‍റെ ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി ഇ​നി​യൊ​രു​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തു​വ​രെ വീ​ണ്ടും പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

Related posts

സർക്കാർ പിന്മാറി; വഖഫ് നിയമനം ഉടൻ പിഎസ്‌സിക്കു വിടില്ല

Aswathi Kottiyoor

ഗോഡ്സ് ഓൺ കൺട്രി..! ലോകത്തെ മനോഹര ഇടങ്ങളുടെ പട്ടികയിൽ കേരളവും

Aswathi Kottiyoor

വന്ദനാദാസ്‌ കൊലപാതകം: പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox