ഇരിട്ടി എസ്എൻഡിപി യൂണിയൻ 1500 പച്ചക്കറി കിറ്റുകൾ വിതരണം നടത്തി
ഇരിട്ടി: എസ്എൻഡിപി യോഗം ആഹ്വാനം ചെയ്ത ഗുരു കാരുണ്യം പദ്ധതിയുടെ ഭാഗമായി ഇരിട്ടി എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 1500 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായി