22.1 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Peravoor

ശിവപുരത്ത് റബർ തോട്ടത്തിൽ നിന്നും വടിവാളുകൾ കണ്ടെത്തി

Aswathi Kottiyoor
ശിവപുരം: ശിവപുരത്തിനടുത്ത കരൂഞ്ഞിയിൽ റബ്ബർ തോട്ടത്തിൽ നിന്ന് അഞ്ചു വടിവാളുകൾ കണ്ടെത്തി പ്ലാസ്റ്റിക് പൈപ്പിനുള്ളിൽ ഒളിപ്പിച്ചു വെച്ച വടിവാളുകൾ മാലൂർ പോലീസ് കസ്റ്റഡിയിലെടുത്തു . ശനിയാഴ്ച ഉച്ചയ്ക്ക് എക്സൈസ് സംഘം ഈ പ്രദേശത്ത് വ്യാജ
Kerala

സം​സ്ഥാ​ന​ത്ത് സി​ക്ക വൈ​റ​സ് രോ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ സി​ക്ക വൈ​റ​സ് രോ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ്. ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി കേ​സു​ക​ളൊ​ന്നും ത​ന്നെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 66 സി​ക്ക വൈ​റ​സ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. അ​തി​ല്‍ 62
Kerala

ഞാ​യ​റാ​ഴ്ച മ​ദ്യ​വി​ൽ​പ​ന ഉ​ണ്ടാ​കി​ല്ല; സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന് അ​വ​ധി​യെ​ന്ന് ബെ​വ്കോ

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച ബെ​വ്‌​കോ വ​ഴി മ​ദ്യ​വി​ല്‍​പ​ന ഉ​ണ്ടാ​വി​ല്ല. സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പ​രി​ഗ​ണി​ച്ചാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഔ​ട്ട്‌​ലെ​റ്റു​ക​ള്‍​ക്കും വെ​യ​ര്‍​ഹൗ​സു​ക​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല്‍​പ​ന ശാ​ല​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം
kannur

കണ്ണൂർ ജില്ലയില്‍ 1009 പേര്‍ക്ക് കൂടി കൊവിഡ്: 968 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ ശനിയാഴ്ച്ച 1009 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 968 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നും എത്തിയ എട്ട് പേർക്കും 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 13.20%. ഇന്ന്
Kerala

സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം
Peravoor

കൊടി പാറട്ടെ പരിപാടിയുടെ ബ്ലോക്ക്‌ തല പതാക കൈമാറൽ ചടങ്ങ് നടത്തി

Aswathi Kottiyoor
ജവഹർ ബാൽ മഞ്ച് ഓഗസ്റ്റ് 15നു നടത്തുന്ന കൊടി പാറട്ടെ പരിപാടിയുടെ ബ്ലോക്ക്‌ തല പതാക കൈമാറൽ ചടങ്ങിന്റെ ഉൽഘാടനം ജവഹർ ബാൽ മഞ്ച് പേരാവൂർ ബ്ലോക്ക്‌ ചെയർമാൻ ബിജു മുക്കടക്കാട്ടിന്റെ അധ്യക്ഷതയിൽ പേരാവൂർ
Kerala

ഓടുന്ന തീവണ്ടികളിലെ ഇന്റർനെറ്റ് പദ്ധതി ഉപേക്ഷിച്ചു: ചെലവ് താങ്ങാനാകാതെ.

Aswathi Kottiyoor
ഓടുന്ന തീവണ്ടികളിൽ ഉപഗ്രഹസംവിധാനത്തിലൂടെ അതിവേഗ ഇന്റർനെറ്റ് എത്തിക്കാനുള്ള പദ്ധതി റെയിൽവേ ഉപേക്ഷിച്ചു. യാത്രക്കാർക്ക് സൗജന്യമായി നൽകുമെന്നു പറഞ്ഞിരുന്ന സംവിധാനം ഉപേക്ഷിക്കാൻ കാരണം അമിതചെലവ് തന്നെ. ദീർഘവീഷണമില്ലാതെയും പരിമിതി മനസ്സിലാക്കാതെയും നടത്തിയ പ്രഖ്യാപനമാണ് ഉപേക്ഷിച്ചത്. 2019-ലെ
Kerala

വനത്തിനുള്ളിൽ നിന്ന് താമസം മാറാൻ 1200 പേർ തയാർ.

Aswathi Kottiyoor
സർക്കാർ നൽകുന്ന നഷ്ടപരിഹാരം സ്വീകരിച്ച് വനമേഖലയ്ക്കുള്ളിലെ തങ്ങളുടെ ഭൂമി വിട്ടുനൽകാൻ സംസ്ഥാനത്ത് 1200 പേർ തയാറായി. വനമേഖല വിട്ടു പുറത്തേക്കു വരാൻ സമ്മതമുള്ളവരുടെ കണക്കെടുപ്പ് വനംവകുപ്പ്, വനമുള്ള എല്ലാ ജില്ലകളിലും തുടങ്ങി. വിവിധ ജില്ലകളിൽ
Kerala

കുടുംബം ‘വികസന യൂണിറ്റ്’.

Aswathi Kottiyoor
സർക്കാരിന്റെ വികസനപദ്ധതികളുടെ നടത്തിപ്പിനു ‘കുടുംബവും’ ഒരു യൂണിറ്റ് ആകുന്നു. ജില്ലാതല പദ്ധതികൾ, പഞ്ചായത്ത് തല പദ്ധതികൾ എന്നതു പോലെ കുടുംബങ്ങൾക്കു വേണ്ടി സമഗ്രവികസന പദ്ധതി നടപ്പാക്കുക അതിദാരിദ്ര്യ സർവേയുടെ അടിസ്ഥാനത്തിലാകും. വിവിധ വകുപ്പുകളുടെ പദ്ധതികൾ
Kerala

നിയമസഭാ സമ്മേളനം സമാപിച്ചു ; 46 ധനാഭ്യർഥന 
പാസാക്കി.

Aswathi Kottiyoor
ധന നടപടികൾ പൂർത്തിയാക്കി 15–-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം പിരിഞ്ഞു. ബജറ്റിലെ ധനാഭ്യർഥനകൾ പാസാക്കാനും അനുബന്ധ ധന നടപടികൾക്കുമായി 17 ദിവസമാണ്‌ സഭ സമ്മേളിച്ചത്. 46 ധനാഭ്യർഥനകൾ‌ പാസാക്കി‌. ഇവയെ സംബന്ധിക്കുന്ന ധനവിനിയോഗ
WordPress Image Lightbox