22.5 C
Iritty, IN
September 7, 2024

Author : Aswathi Kottiyoor

Kerala

സം​സ്ഥാ​ന​ത്തി​ന് 9.73 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി

Aswathi Kottiyoor
സം​സ്ഥാ​ന​ത്തി​ന് 9,72,590 ഡോ​സ് വാ​ക്സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. 8,97,870 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​നും 74,720 ഡോ​സ് കോ​വാ​ക്സി​നു​മാ​ണ് ല​ഭ്യ​മാ​യ​ത്. എ​റ​ണാ​കു​ള​ത്ത് അ​ഞ്ചു ല​ക്ഷം കോ​വീ​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ സ​ന്ധ്യ​യോ​ടെ
Kelakam

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സംഘടിപ്പിച്ചു

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത സിനിമാ നടൻ നിർവ്വഹിച്ചു. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടന കർമ്മം
Kerala

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സേ ​പ​രീ​ക്ഷ​യ്ക്ക് ഈ ​മാ​സം 31 വ​രെ അ​പേ​ക്ഷി​ക്കാം

Aswathi Kottiyoor
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സേ ​പ​രീ​ക്ഷ​യ്ക്ക് ഈ ​മാ​സം 31 വ​രെ അ​പേ​ക്ഷി​ക്കാം .സേ, ​ഇം​പ്രൂ​വ്മെ​ൻ​റ് പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 11 മു​ത​ൽ ആ​രം​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, ഫോ​ട്ടോ​കോ​പ്പി, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്കും ഈ ​മാ​സം 31 വ​രെ അ​പേ​ക്ഷി​ക്കാം. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി
Peravoor

വൈ എം സി എ ഭാരവാഹികളുടെ സ്ഥാനാരോഹണവും ദേശീയ-സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും നടന്നു

Aswathi Kottiyoor
കേളകം: വൈ എം സി എ ഭാരവാഹികളുടെ സ്ഥാനാരോഹണവും ദേശീയ-സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും സാൻജോസ് പാരിഷ് ഹാളിൽ നടന്നു. റിട്ട.ജസ്റ്റിസ് ജെ ബി കോശി പരിപാടി ഉദ്‌ഘാടനം ചെയ്തു.വൈ എം സി എ കേളകം
Peravoor

പേരാവൂര്‍ ടൗണില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനം

Aswathi Kottiyoor
പേരാവൂര്‍: ഗ്രാമ പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ കോവിഡ് പോസറ്റീവ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉല്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പോലീസും പഞ്ചായത്ത് ഭരണ സമിതിയും സേഫ്റ്റി കമ്മറ്റി യോഗം ചേര്‍ന്ന് പേരാവൂര്‍
kannur

*കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച (ജൂലൈ 28) 1179 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.*

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 1155 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേർക്കും വിദേശത്തു നിന്നും എത്തിയ രണ്ട് പേർക്കും 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. *ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 11.29%.* ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ
Kerala

സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം
Kelakam

കേളകം പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി യോഗ തീരുമാനങ്ങൾ

Aswathi Kottiyoor
കേളകം പഞ്ചായത്തിൽ ടി പി ആർ 10 ശതമാനത്തിനു മുകളിലാവുകയും (12%) സി കാറ്റഗറിയിൽ ഉൾപ്പെടുകയും ചെയ്തതോടെ തുടർ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനായി പഞ്ചായത്ത് ഹാളിൽ സേഫ്റ്റി കമ്മിറ്റി യോഗം ചേർന്നു. അവശ്യസാധനങ്ങൾ വിൽപ്പന
Kerala

തുണിക്കട തുറന്നേക്കും; നിയന്ത്രണം പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി.

Aswathi Kottiyoor
സംസ്ഥാനത്തു കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) അടിസ്ഥാനമാക്കി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കോവിഡ് അവലോകന യോഗത്തിലാണു മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചു തുണിക്കടകൾ തുറക്കുന്നത്
Kelakam

കേളകത്തെ അമ്പലത്തിനാമഠം ബേബി നിര്യാതനായി

Aswathi Kottiyoor
കേളകത്തെ അമ്പലത്തിനാമഠം ബേബി നിര്യാതനായി. സംസ്കാരം ഇന്ന് (28-07-2021)കേളകം സെന്റ് തോമസ് ഓർത്തഡോക്സ് ശാലോം ദേവാലയ സെമിത്തേരി യിൽ
WordPress Image Lightbox