25.6 C
Iritty, IN
December 3, 2023
  • Home
  • Kerala
  • ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സേ ​പ​രീ​ക്ഷ​യ്ക്ക് ഈ ​മാ​സം 31 വ​രെ അ​പേ​ക്ഷി​ക്കാം
Kerala

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സേ ​പ​രീ​ക്ഷ​യ്ക്ക് ഈ ​മാ​സം 31 വ​രെ അ​പേ​ക്ഷി​ക്കാം

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സേ ​പ​രീ​ക്ഷ​യ്ക്ക് ഈ ​മാ​സം 31 വ​രെ അ​പേ​ക്ഷി​ക്കാം .സേ, ​ഇം​പ്രൂ​വ്മെ​ൻ​റ് പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 11 മു​ത​ൽ ആ​രം​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, ഫോ​ട്ടോ​കോ​പ്പി, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്കും ഈ ​മാ​സം 31 വ​രെ അ​പേ​ക്ഷി​ക്കാം.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷ ഓ​ഗ​സ്റ്റ് അ​ഞ്ച്,ആ​റ് തീ​യ​തി​ക​ളി​ലാ​വും ന​ട​ക്കു​ക. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സേ ​പ​രീ​ക്ഷ​യി​ലെ പ്രാ​യോ​ഗി​ക​പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ആറിന് ​ആ​രം​ഭി​ച്ച് 18 ന് ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Related posts

ക്രൈസ്‌തവർ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട വർഷം

Aswathi Kottiyoor

രണ്ടര വർഷത്തെ 5 ഗഡുക്കൾ; ഡിഎ കുടിശികയുടെ എണ്ണത്തിൽ മുന്നിൽ കേരളം

Aswathi Kottiyoor

ഗതാഗത സാക്ഷരത കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox