Author : Aswathi Kottiyoor

Peravoor

താലൂക്കാസ്പത്രി ഭൂമി കൈയ്യേറ്റം : അദാലത്തിൽ വന്ന പരാതിയിൽ അധികൃതർ നടപടി തുടങ്ങി…………

Aswathi Kottiyoor
പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ജില്ലാ തല പരാതി പരിഹാര അദാലത്തിൽ പേരാവൂർ സ്വദേശി പി.പി.റഹീം നല്കിയ പരാതിയിൽ അധികൃതർ നടപടി തുടങ്ങി. സർക്കാർ ഭൂമി കയ്യേറിയത് ഒഴിപ്പിക്കാൻ കേരള ഭൂസംരക്ഷണ നിയമപ്രകാരമുള്ള
kannur

ജില്ലയിൽ 289 പേർക്ക് കൂടി കൊവിഡ്; 263 പേർക്ക് സമ്പർക്കത്തിലൂടെ………

Aswathi Kottiyoor
ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 4) 289 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 263 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. എട്ട് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 10 പേർ വിദേശത്തു നിന്നെത്തിയവരും 8 ആരോഗ്യ
Kerala

കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂര്‍
Kanichar

കുതിരവണ്ടിയിലേറി തോമസിന്റെ പരിസ്ഥിതി സൗഹൃദ യാത്ര………..

Aswathi Kottiyoor
ക​ണി​ച്ചാ​ർ :പ​ഞ്ചാ​യ​ത്തി​ലി​പ്പോ​ൾ പു​തി​യൊ​രു അ​തി​ഥി കൂ​ടി​യു​ണ്ട്. മ​ല​യോ​ര മേ​ഖ​ല​യി​ൽ തീ​രെ പ​രി​ചി​ത​ന​ല്ലാ​ത്ത ഒ​രു വെ​ള്ള​ക്കു​തി​ര​യാ​ണ് ആ ​അ​തി​ഥി. ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലെ നെ​ല്ലി​മ​ല തോ​മ​സാ​ണ് ത​െൻറ ഏ​റെ നാ​ളു​ക​ളാ​യു​ള്ള ആ​ഗ്ര​ഹ​ഫ​ല​മാ​യി വെ​ള്ള​ക്കു​തി​ര​യെ സ്വ​ന്ത​മാ​ക്കി​യ​ത്.
Peravoor

ഹരിത കേരള മിഷൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേര്‍ന്നു………

Aswathi Kottiyoor
പേരാവൂർ:കേരള ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ ശുചിത്വ പദവി കൈവരിക്കുന്നതിനും, ബാവലിപ്പുഴ പുനരുജ്ജീവനവും ജലബഡ്ജറ്റ് പ്രഖ്യാപനത്തോട് അനുബന്ധിച്ചാണ് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തിലെ ജനപ്രതിധികളെ ഉള്‍പ്പെടുത്തി അവലോകന യോഗം ചേര്‍ന്നത്. പേരാവൂര്‍
Iritty

കൊവിഡ് പ്രതിരോധ പ്രവർത്തനം: ഇരിട്ടി പൊലിസ് ഉദ്യോഗസ്ഥർക്കുള്ള ആദരം 6 ന്…………

Aswathi Kottiyoor
ഇരിട്ടി: കൊവിഡ് മാഹാമാരിയെ പ്രതിരോധിക്കുന്നതിനായി ലോക് ഡൗൺ കാലം മുതൽ മികച്ച രീതിയിലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരള-കർണ്ണാടക അതിർത്തി പ്രദേശമായ ഇരിട്ടി മേഖലയിൽ നേതൃത്വം നൽകിയ പൊലിസ് സേനയ്ക്ക് നേതൃത്വം നൽകിയ ഇരിട്ടി
Iritty

അനധികൃത ചെങ്കൽഖനനം നടക്കുന്നതായി കാണിച്ച് ജില്ലാകളക്ടർക്ക് പരാതി…………..

Aswathi Kottiyoor
അനധികൃത ചെങ്കൽഖനനം നടക്കുന്നതായി കാണിച്ച് ജില്ലാകളക്ടർക്ക് പരാതി ശ്രീ​ക​ണ്ഠ​പു​രം: ക​ല്യാ​ട്,ത​വ​ള​പ്പാ​റ, നീ​ലി​ക്കു​ളം ഭാ​ഗ​ങ്ങ​ളി​ല്‍ അ​നധികൃ​ത ചെ​ങ്ക​ല്‍ ഖ​ന​നം ന​ട​ക്കു​ന്ന​താ​യി കാ​ണി​ച്ച്‌ ജി​ല്ല ക​ല​ക്ട​ര്‍​ക്ക് പ​രാ​തി. ക​ല്യാ​ട് സ്വ​ദേ​ശി കെ.​എം. ജ​യ​രാ​ജാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. പ്ര​ദേ​ശ​ത്തെ
Peravoor

കോവിഡ് വ്യാപനം ; പരിശോധന ശക്തമാക്കി പേരാവൂർ പോലീസ്

Aswathi Kottiyoor
പേരാവൂരിൽ വീണ്ടും കോവിഡിൻ്റെ വ്യാപനം കാരണം പോലീസ് നടപടികൾ കർശനമാക്കി. ലക്ഷ്മണൻ എസ്.ഐയുടെ നേതൃത്വത്തിൽ, മാസ്ക് ധരിക്കാത്തവരുടെയും, ഹെൽമറ്റ് ധരിക്കാത്തവരുടേയും, പേരിൽ നടപടി എടുക്കുകയും, വ്യാപാര സ്ഥാപനങ്ങളിൽ വരുന്നവരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തുന്നുണ്ടോ എന്ന്
Kottiyoor

തലക്കാണി ഗവ.യു.പി സ്‌കൂളിന് പുതിയ കെട്ടിടം; ഉദ്ഘാടനം ശനിയാഴ്ച

Aswathi Kottiyoor
മലയോരത്തിന്റെ ജനകീയ വിദ്യാലയമായ തലക്കാണി ഗവ.യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടം ശനിയാഴ്ച  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിലാണ് ഇരുനില കെട്ടിടം
kannur

ചായക്കടയിലേക്ക് കാര്‍ ഇടിച്ചു കയറി,പത്തടി താഴ്ചയിലേക്ക് മറിഞ്ഞു,ഒരു മരണം…….

Aswathi Kottiyoor
പിറവം: കൂത്താട്ടുകുളത്ത് ചായക്കടയിലേക്ക് കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. പെരുംകുറ്റി സ്വദേശി മോഹനനാണ് മരിച്ചത്. റോഡരികില്‍ ചായ കുടിച്ചു കൊണ്ടിരുന്ന പെരുംകുറ്റി സ്വദേശികളായ പൈലി, മോഹനന്‍ എന്നിവരെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇന്ന്
WordPress Image Lightbox