22.5 C
Iritty, IN
September 7, 2024

Author : Aswathi Kottiyoor

Kerala

കേരളത്തിലെ സ്ഥിതിയില്‍ കേന്ദ്രത്തിന് ആശങ്ക; സഹായിക്കാന്‍ ആറംഗ വിദഗ്ധ സംഘം എത്തും.

Aswathi Kottiyoor
കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നാഷണല്‍ ഡീസീസ് കണ്‍ട്രോള്‍ സെന്റര്‍ ഡയറക്ടര്‍ ഉള്‍പ്പെടെ ആറംഗ വിദഗ്ധ സംഘത്തെ കേന്ദ്രം കേരളത്തിലേക്ക് അയയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ്
Kerala

കുട്ടികളുടെ ദുരുപയോഗം: ഡിജിറ്റൽ ഉപകരണങ്ങളിൽ നിയന്ത്രണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി.

Aswathi Kottiyoor
കുട്ടികൾ ദുരുപയോഗം ചെയ്യുന്നതു തടയാൻ ഡിജിറ്റൽ ഉപകരണങ്ങളിൽ നിയന്ത്രണമേർപ്പെടുത്താൻ സേവനദാതാക്കളോടു നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.ഡാർക്നെറ്റ് പോലെയുള്ള പ്ലാറ്റ്ഫോമുകൾ കുട്ടികൾ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നുണ്ട്. പടിപടിയായി അടിമപ്പെടുത്തുന്ന പ്രവണതയും ലൈംഗിക ചൂഷണവും
Kerala

സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രിയും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും

Aswathi Kottiyoor
2021 ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ സ്ഥലങ്ങളിൽ അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ –
Kerala

മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങൾ

Aswathi Kottiyoor
മഞ്ചേശ്വരം താലൂക്കിൽ കോയിപ്പാടി വില്ലേജിൽ 1.96 ഏക്കർ ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി മത്സ്യത്തൊഴിലാളികൾക്ക് കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനുള്ള പുനർഗേഹം പദ്ധതിക്കായി ഫിഷറീസ് വകുപ്പിന് കൈമാറും. ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിന്റെ സർക്കാർ
Kerala

ബാങ്ക് പ്രതിസന്ധിയിലായാൽ നിക്ഷേപകർക്ക് 90 ദിവസത്തിനകം പണംലഭിക്കും.

Aswathi Kottiyoor
ബാങ്ക് പ്രതിസന്ധിയിലായാൽ 90 ദിവസത്തിനകം നിക്ഷേപകർക്ക് ഇനി പണംലഭിക്കും. ഇതുസംബന്ധിച്ച ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രഡിറ്റ ഗ്യാരണ്ടി കോർപറേഷൻ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇൻഷുറൻസ് പ്രകാരം അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപമാണ് തിരികെനൽകുക.
kannur

കൊമ്മേരി ആടുവളര്‍ത്തല്‍ ഫാം ഇല്ല; ആടുകളെ കൊല്ലില്ല

Aswathi Kottiyoor
കണ്ണൂര്‍: കൊമ്മേരി ആടുവളര്‍ത്തുകേന്ദ്രത്തിലെ ജോണിസ് രോഗം ബാധിച്ച ആടുകളെ കൊല്ലില്ല. ആടുകളെ കൊല്ലണമെന്ന മൃഗസംരക്ഷണ വകുപ്പി​ന്‍െറ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. ശൈലജ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. ദിവ്യ എന്നിവര്‍ മന്ത്രി ചിഞ്ചുറാണിക്ക്​
Kerala

കോവിഡ് ബാധിച്ചവർ ഏറ്റവും കുറവ് കേരളത്തിൽ (44.4%), കൂടുതൽ മധ്യപ്രദേശിൽ (79%); സിറോ സർവേ ഫലം.

Aswathi Kottiyoor
ന്യൂഡല്‍ഹി: വാക്‌സിന്‍ വഴിയോ രോഗം വന്നതുമൂലമോ കോവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചവര്‍ ഏറ്റവും കുറവ് കേരളത്തില്‍. നാലാമത് ദേശീയ സിറോ സര്‍വേയിലെ കണ്ടെത്തലുകള്‍ അനുസരിച്ചാണിത്. കേരളത്തില്‍ വെറും 44.4 ശതമാനം പേര്‍ക്കു മാത്രമാണ് ഇത്തരത്തില്‍ പ്രതിരോധശേഷി
Kerala

*ജീവനക്കാരുടെ പെൻഷൻ കണക്കാക്കുന്നതിന് പുതിയ സ്‌കീം ഒരു മാസത്തിനുള്ളിൽ – കെഎസ്ആർടിസി*

Aswathi Kottiyoor
ജീവനക്കാരുടെ പെൻഷൻ കണക്കാക്കുന്നതിന് ഒരു മാസത്തിനുള്ളിൽ പുതിയ സ്‌കീം തയ്യാറാക്കുമെന്ന് കെഎസ്ആർടിസി സുപ്രീം കോടതിയെ അറിയിച്ചു. സ്ഥിരപ്പെടുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന അർഹതപ്പെട്ട കാലഘട്ടം കൂടി പെൻഷൻ തിട്ടപ്പെടുത്താൻ പരിഗണിക്കുമെന്നും കോർപറേഷൻ കോടതിയെ
kannur

“ഖാ​ദി​ക്ക് ക​ണ്ണൂ​രി​ന്‍റെ കൈ​ത്താ​ങ്ങ്’ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ ഖാ​ദി മേ​ഖ​ല​യെ സ​ഹാ​യി​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച “ഖാ​ദി​ക്ക് ക​ണ്ണൂ​രി​ന്‍റെ കൈ​ത്താ​ങ്ങ്’ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നു​ള്ള 500 രൂ​പ​യു​ടെ 1000 കൂ​പ്പ​ണു​ക​ള്‍
kannur

ജി​ല്ല​യി​ല്‍50,000 ഡോ​സ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യും

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി 50,000 വാ​ക്സി​ന്‍ ഡോ​സു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. ഇ​തി​ല്‍ 25,000 ഡോ​സു​ക​ള്‍ വീ​തം ഒ​ന്നും ര​ണ്ടും ഡോ​സു​ക​ള്‍ ല​ഭി​ക്കേ​ണ്ട​വ​ര്‍​ക്കി​ട​യി​ല്‍ വി​ത​ര​ണം ചെ​യ്യും. ഇ​വ​യി​ല്‍ 5000
WordPress Image Lightbox