36.3 C
Iritty, IN
April 22, 2024
  • Home
  • kannur
  • “ഖാ​ദി​ക്ക് ക​ണ്ണൂ​രി​ന്‍റെ കൈ​ത്താ​ങ്ങ്’ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി
kannur

“ഖാ​ദി​ക്ക് ക​ണ്ണൂ​രി​ന്‍റെ കൈ​ത്താ​ങ്ങ്’ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി

ക​ണ്ണൂ​ർ: കോ​വി​ഡ് കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ ഖാ​ദി മേ​ഖ​ല​യെ സ​ഹാ​യി​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച “ഖാ​ദി​ക്ക് ക​ണ്ണൂ​രി​ന്‍റെ കൈ​ത്താ​ങ്ങ്’ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നു​ള്ള 500 രൂ​പ​യു​ടെ 1000 കൂ​പ്പ​ണു​ക​ള്‍ കു​ടും​ബ​ശ്രീ ഏ​റ്റെ​ടു​ത്തു. ഇ​തി​ലൂ​ടെ അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ള്‍ കു​ടും​ബ​ശ്രീ സം​വി​ധാ​നം വ​ഴി വി​ത​ര​ണം ചെ​യ്യും. ജി​ല്ല​യി​ലെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ 500 രൂ​പ വി​ല​യു​ള്ള 500 കൂ​പ്പ​ണു​ക​ള്‍ വാ​ങ്ങി അം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വി​ത​ര​ണം ചെ​യ്യും.
ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കാ​മ്പ​യി​ന്‍ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​ത്. ഇ​തേ മാ​തൃ​ക​യി​ല്‍ ജി​ല്ല​യി​ലെ മ​റ്റ് സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍, ഏ​ജ​ന്‍​സി​ക​ള്‍, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍, സാ​മൂ​ഹ്യ-​രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ള്‍, ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ രം​ഗ​ത്തു​വ​ര​ണ​മെ​ന്നും ക​ള​ക്ട​ര്‍ ആ​ഹ്വാ​നം ചെ​യ്തു. ഓ​ണ​ത്തി​ന് പ​ര​മാ​വ​ധി ഖാ​ദി, കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ളും ഉ​ത്പ​ന്ന​ങ്ങ​ളും വാ​ങ്ങു​ക​യും കു​ടും​ബ​ക്കാ​ര്‍​ക്കും മ​റ്റും പ്രി​യ​പ്പെ​ട്ട​വ​ര്‍​ക്കും വാ​ങ്ങി ന​ല്‍​കു​ക​യും ചെ​യ്യ​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് കാ​മ്പ​യി​നി​ലൂ​ടെ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്.
ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലെ വ​യോ​ജ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് ഡി​ടി​പി​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ഓ​ണ​ക്കോ​ടി ന​ല്‍​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. റെ​ഡി​മെ​യ്ഡ് ഷ​ര്‍​ട്ട്, കോ​ട്ട​ണ്‍ സാ​രി, കോ​ട്ട​ണ്‍ ,സി​ല്‍​ക്ക്, ടാ​ക്ക മ​സ്‌‌​ലി​ന്‍ ഷ​ര്‍​ട്ട് പീ​സു​ക​ള്‍, കാ​വി മു​ണ്ട്, ദോ​ത്തി​ക​ള്‍, ബെ​ഡ്ഷീ​റ്റ്, തോ​ര്‍​ത്ത്, കൊ​തു​ക് വ​ല​ക​ള്‍ തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഖാ​ദി ഓ​ണ​ക്കാ​ല​ത്ത് വി​ല്‍​പ്പ​ന​യ്‌​ക്കെ​ത്തി​ച്ചി​ട്ടു​ള്ള​ത്.

Related posts

കണ്ണൂർ ജില്ലാ ക്ഷീരസംഗമം: സംസ്ഥാനത്ത് പാലിന്റെ പ്രതിശീർഷ ലഭ്യത ഉയർത്താൻ കർമ്മപദ്ധതി- മുഖ്യമന്ത്രി

Aswathi Kottiyoor

കേളകത്ത് ചക്ക മഹോൽസവവും, കാർഷിക- കൈത്തറി വിപണനമേളയും…………

Aswathi Kottiyoor

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​രി​ൽ ഗ​താ​ഗ​ത-​പാ​ർ​ക്കിം​ഗ് നി​യ​ന്ത്ര​ണം

Aswathi Kottiyoor
WordPress Image Lightbox