24 C
Iritty, IN
September 19, 2024

Author : Aswathi Kottiyoor

Kerala

കേരളത്തിലെ ഓണ്‍ലൈന്‍ പഠനം സ്‌കൂള്‍ പഠനത്തിന് തുല്യമോ മികച്ചതോ ആണ്; യൂണിസെഫ് പഠനം

Aswathi Kottiyoor
കോവിഡ് കാലത്ത് ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിച്ച സംസ്ഥാനം കേരളമാണെന്ന് യൂണിസെഫ് പഠനം. ഇന്ത്യ കേസ് സ്റ്റഡി എന്ന തലക്കെട്ടില്‍ യൂണിസെഫ് നടത്തിയ പഠനത്തിലാണ് കേരളത്തിന്റെ മികവ് പ്രത്യേകം എടുത്ത്
Kerala

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പാഴ്വസ്‌തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കും: മന്ത്രി എം വി ഗോവിന്ദന്‍

Aswathi Kottiyoor
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പാഴ് വസ്‌തു സംഭരണ കേന്ദ്രങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കി തീപ്പിടുത്തം പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. ഇവിടങ്ങളില്‍ സുരക്ഷാ
Kerala

കോവിഡ് വ്യാപനം; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor
കോവിഡ് വ്യാപനം സംബന്ധിച്ച വ്യാജ പ്രചാരണങ്ങളില്‍ ജനങ്ങള്‍ ഭയപ്പെടരുതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പ് അധികൃതരും ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന
Kerala

കശുവണ്ടി വ്യവസായം; ആധുനീകരണത്തിന് മാസ്റ്റര്‍ പ്‌ളാന്‍ വരുന്നു

Aswathi Kottiyoor
തൊഴില്‍ സംരക്ഷണം ഉറപ്പു വരുത്തി കശുവണ്ടി വ്യവസായം ആധുനികവല്‍ക്കരിക്കുന്നതിനും വൈവിധ്യവല്‍ക്കരിക്കുന്നതിനും മാസ്റ്റര്‍ പ്‌ളാന്‍ തയ്യാറാക്കാന്‍ വ്യവസായ മന്ത്രി പി രാജീവ്, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗം തീരുമാനിച്ചു. ഇതിന്റെ
Kerala

മഹാമാരി അവസാനിക്കാറായില്ല; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

Aswathi Kottiyoor
കോവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനം ഗെബ്രിയേസിസ്. ഒമിക്രോണ്‍ വകഭേദം ഗുരതരമാകില്ലെന്ന് വിചാരിക്കുന്നത് തെറ്റാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ രോഗികളുടെ എണ്ണം വലിയ രീതിയില്‍ ഉയര്‍ന്നു. ജര്‍മനിയില്‍ ആദ്യമായി പ്രതിദിന
Kerala

അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം നീ​ട്ടി

Aswathi Kottiyoor
അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം ഫെ​ബ്രു​വ​രി 28 വ​രെ നീ​ട്ടി. കോ​വി​ഡ്, ഒ​മി​ക്രോ​ൺ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡി​ജി​സി​എ​യു​ടെ തീ​രു​മാ​നം. ഷെ​ഡ്യൂ​ൾ​ഡ് വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കു​ള്ള വി​ല​ക്കാ​ണ് നീ​ട്ടി​യ​ത്. എ​ന്നാ​ൽ ഡി​ജി​സി​എ അ​നു​മ​തി​യു​ള്ള പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ​ക്ക് വി​ല​ക്ക്
Kerala

ഒ​മി​ക്രോ​ണും കൂ​ടു​ന്നു; ഇ​ന്ന് 54 പേ​ര്‍​ക്ക് കൂ​ടി

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് 54 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. എ​റ​ണാ​കു​ളം 12, കോ​ഴി​ക്കോ​ട് 10, മ​ല​പ്പു​റം ഏ​ഴ്, തൃ​ശൂ​ര്‍ ആ​റ്, കോ​ട്ട​യം അ​ഞ്ച്, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് മൂ​ന്നു​വീ​തം, കൊ​ല്ലം,
Kerala

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്ക​ണം: ഐ​എം​എ

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ). വ്യാ​പ​ക അ​ട​ച്ചി​ട​ലു​ക​ൾ ഒ​ഴി​വാ​ക്ക​ണം. ദേ​ശീ​യ ത​ല​ത്തി​ൽ വ്യാ​പ​നം നി​യ​ന്ത്ര​ണ​ത്തി​ലേ​ക്കു നീ​ങ്ങു​ന്പോ​ൾ കേ​ര​ള​ത്തി​ൽ രൂ​ക്ഷ​മാ​യ വ്യാ​പ​നം
Kerala

ഒ​ന്നു​മു​ത​ൽ ഒ​ൻ​പ​തു വ​രെ ഓ​ണ്‍​ലൈ​ൻ ക്ലാ​സ്; മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ങ്ങി

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ഒ​ന്നു മു​ത​ൽ ഒ​ൻ​പ​തു വ​രെ​യു​ള്ള ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഓ​ൺ​ലൈ​ൻ പ​ഠ​നം. വെ​ള്ളി മു​ത​ൽ ര​ണ്ടാ​ഴ്ച്ച​ത്തേ​യ്ക്ക് കു​ട്ടി​ക​ൾ സ്കൂ​ളി​ൽ എ​ത്തേ​ണ്ട​തി​ല്ലെ​ന്നും ര​ണ്ടാ​ഴ്ച്ച ക​ഴി​ഞ്ഞ് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്
kannur

കമന്റ് ബോക്‌സുകള്‍ നിറഞ്ഞ് ‘എന്റെ ജില്ല’ ആപ്പ്

Aswathi Kottiyoor
”സെവന്‍സ്റ്റാര്‍ ഗ്രേഡിങ് സംവിധാനമുണ്ടെങ്കില്‍ കൂത്തുപറമ്പ് വില്ലേജ് ഓഫീസര്‍ സജിത്തിന് അത് മുഴുവനും നല്‍കിയേനെ” ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എത്ര നല്ല ജന സേവകനായി മാറാമെന്നതിന് കണ്ണൂര്‍ സ്വദേശിനി അനിമ മാറോളി ചൂണ്ടിക്കാട്ടുന്നത് കൂത്തുപറമ്പ് വില്ലേജ്
WordPress Image Lightbox