22.4 C
Iritty, IN
October 3, 2023
  • Home
  • Kerala
  • കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്ക​ണം: ഐ​എം​എ
Kerala

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്ക​ണം: ഐ​എം​എ

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ). വ്യാ​പ​ക അ​ട​ച്ചി​ട​ലു​ക​ൾ ഒ​ഴി​വാ​ക്ക​ണം. ദേ​ശീ​യ ത​ല​ത്തി​ൽ വ്യാ​പ​നം നി​യ​ന്ത്ര​ണ​ത്തി​ലേ​ക്കു നീ​ങ്ങു​ന്പോ​ൾ കേ​ര​ള​ത്തി​ൽ രൂ​ക്ഷ​മാ​യ വ്യാ​പ​നം തു​ട​രു​ക​യാ​ണ്.

ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണ​ത്തി​ൽ അ​ലം​ഭാ​വം ഉ​ണ്ടാ​കു​ന്നു. ഒ​മീ​ക്രോ​ണ്‍ വ്യാ​പ​നം അ​റി​യു​ന്ന​തി​നാ​വ​ശ്യ​മാ​യ ജീ​നോ​മി​ക് സീ​ക്വ​ൻ​സി​ങ്ങ് പ​രി​ശോ​ധ​ന​ക​ളും എ​സ്. ജീ​ൻ പ​ഠ​ന​ങ്ങ​ളും ന​ട​ത്താ​ൻ ആ​വ​ശ്യ​മാ​യ കൂ​ടു​ത​ൽ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും ഐ​എം​എ വ്യ​ക്ത​മാ​ക്കി.

Related posts

മു​ൻ മ​ന്ത്രി കെ.​ജെ.​ചാ​ക്കോ അ​ന്ത​രി​ച്ചു

𝓐𝓷𝓾 𝓴 𝓳

ശബരിമല പള്ളിവേട്ട ഇന്ന് ; ആറാട്ട് നാളെ

വിവരം നല്കിയില്ല: ഫിനാൻഷ്യൽ കോർപ്പറേഷനിലെ മൂന്ന് ഉദ്യോഗസ്ഥർ പിഴ ഒടുക്കണം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox