22.8 C
Iritty, IN
September 19, 2024

Author : Aswathi Kottiyoor

Thiruvanandapuram

നവമാധ്യമങ്ങള്‍ വഴി മതസ്പര്‍ധയുള്ള പോസ്റ്റുകള്‍; പ്രചരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം

Aswathi Kottiyoor
സംസ്ഥാനത്ത് നവമാധ്യമങ്ങള്‍ വഴി മതസ്പര്‍ധയുള്ള പോസ്റ്റുകള്‍ പ്രചരണം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം. ഇത്തരം പ്രചരണം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. സംഘര്‍ഷ സാധ്യതയുള്ള
Kerala

കെ റെയിൽ : അഡീഷണൽ സോളിസിറ്റർ ജനറൽ ഇന്ന്‌ ഹൈക്കോടതിയിൽ

Aswathi Kottiyoor
സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം അറിയിക്കാൻ വ്യാഴാഴ്‌ച അഡീഷണൽ സോളിസിറ്റർ ജനറൽ ഹൈക്കോടതിയിൽ ഹാജരാകും. പദ്ധതിയിൽ കേന്ദ്രസർക്കാർ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ കോടതി ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യ ആഘാത പഠനത്തിനായി സിൽവർ ലൈനിന്റെ അലൈൻമെന്റ്‌
Kerala

തിരക്ക്‌ കുറയ്‌ക്കാൻ സർവീസ്‌ കൂട്ടും ; കണ്ടക്ടർമാർക്ക് ഉടൻ ബൂസ്റ്റർ ഡോസ്

Aswathi Kottiyoor
കെഎസ്‌ആർടിസി ബസിലെ തിരക്ക്‌ ഒഴിവാക്കാൻ സർവീസുകളുടെ എണ്ണം കൂട്ടും. ഗതാഗത വകുപ്പ്‌ ഉദ്യോഗസ്ഥരുടെ ഉന്നത യോഗത്തിലാണ്‌ തീരുമാനം. ഭൂരിഭാഗം ജീവനക്കാർക്കും കോവിഡാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന്‌ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. സർവീസ്‌
Kerala

കാർഷിക ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കണം ; ഉന്നത സമിതി റിപ്പോർട്ട്‌ സമർപ്പിച്ചു

Aswathi Kottiyoor
സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കണമെന്ന്‌ ഉന്നത പഠനസമിതി. 76 പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കിനെ നിലനിർത്തണമെന്നും നിർദേശിക്കുന്നു. കാർഷിക ബാങ്കിന്റെ ആധുനികവൽക്കരണം പഠിക്കാൻ നിയോഗിച്ച, കേപ്പ്‌ ഡയറക്ടർ
Kerala

കൊച്ചി കൊളംബോ കപ്പൽ സർവീസ്‌ പരിഗണനയിൽ

Aswathi Kottiyoor
കൊച്ചിയിൽനിന്ന്‌ കൊളംബോയിലേക്ക്‌ കപ്പൽ സർവീസ്‌ പരിഗണനയിലെന്ന്‌ സംസ്ഥാനത്തെ ശ്രീലങ്ക ഓണററി കോൺസൽ ബിജു കർണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതി കേന്ദ്രസർക്കാരിന്റെ മുന്നിലാണ്‌. ശ്രീലങ്കയും കേരളവും തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ
Kerala

തിരുവനന്തപുരം ടെക്‌നോ പാർക്കിൽ 4.63 ലക്ഷം ചതുരശ്ര അടിയിൽ അലിയൻസ്‌ ഗ്രൂപ്പ്‌

Aswathi Kottiyoor
ടെക്‌നോപാർക്കിൽ 4.63 ലക്ഷം ചതുരശ്ര അടി സ്ഥലം വാടകയ്‌ക്ക്‌ എടുത്ത്‌ ബഹുരാഷ്‌ട്ര കമ്പനി അലിയൻസ്‌ ഗ്രൂപ്പ്‌. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരുലോകോത്തര കമ്പനി ഇത്രയധികം സ്ഥലം വാടകയ്‌ക്കെടുക്കുന്നത്‌. ധനകാര്യ–സേവന രംഗത്തുള്ള അലിയൻസ്‌ ഗ്രൂപ്പ്‌ യൂറോപ്പിന്‌ പുറത്ത്‌
Kerala

കോവിഡ് നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​ന്നു

Aswathi Kottiyoor
ക​ണ്ണൂ​ർ: കോവിഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോ​ലീ​സ്. വി​വാ​ഹ​ത്തി​നും മ​റ്റ് പ​രി​പാ​ടി​ക​ൾ​ക്കും നി​ശ്ച​യി​ച്ച ആ​ളു​ക​ളി​ൽ കൂ​ടു​ത​ൽ പ​ങ്കെ​ടു​ത്താ​ൽ ഇ​നി പി​ടി​വീ​ഴും. ജി​ല്ല​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ
Iritty

പ​ഴ​ശി ക​നാ​ലി​ൽ 21 മു​ത​ൽ 25 വ​രെ വെ​ള്ളം തു​റ​ന്നു​വി​ട്ട് പ​രി​ശോ​ധ​ന; ജാ​ഗ്ര​ത വേ​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: പ​ഴ​ശി പ​ദ്ധ​തി​യു​ടെ മെ​യി​ൻ ക​നാ​ലി​ലൂ​ടെ ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി 21 മു​ത​ൽ 25 വ​രെ ക​നാ​ൽ ഷ​ട്ട​റു​ക​ൾ ക്ര​മീ​ക​രി​ച്ച് വെ​ള്ളം തു​റ​ന്നു​വി​ട്ട് പ​രി​ശോ​ധി​ക്കും. അ​തി​നാ​ൽ, മെ​യി​ൻ ക​നാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ജാ​ഗ്ര​ത
Kerala

ഈ ​വ​ർ​ഷം ഒ​രു ല​ക്ഷം സം​രം​ഭ​ക​രെ ക​ണ്ടെ​ത്തും: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ

Aswathi Kottiyoor
ക​ണ്ണൂ​ർ: ഈ ​വ​ർ​ഷം ഒ​രു ല​ക്ഷം സം​രം​ഭ​ക​രെ ക​ണ്ടെ​ത്തു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. പ​ട്ടി​ക​ജാ​തി -പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ട്ടി​ക​ജാ​തി പ​ട്ടി​ക
Sports Uncategorized

സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ്

Aswathi Kottiyoor
പേരാവൂര്‍ തൊണ്ടിയില്‍ 1 വര്‍ഷമായി കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നടത്തി വരുന്ന കണ്ണൂര്‍ ഫുട്‌ബോള്‍ അക്കാദമി കായിക ഇനത്തില്‍ പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു.5 വയസ് മുതല്‍
WordPress Image Lightbox