22.4 C
Iritty, IN
October 3, 2023
  • Home
  • Sports
  • സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ്
Sports Uncategorized

സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ്

പേരാവൂര്‍ തൊണ്ടിയില്‍ 1 വര്‍ഷമായി കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നടത്തി വരുന്ന കണ്ണൂര്‍ ഫുട്‌ബോള്‍ അക്കാദമി കായിക ഇനത്തില്‍ പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു.5 വയസ് മുതല്‍ 21 വയസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആണ് സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് നടത്തുന്നത്.ജനുവരി 20,22,23 തീയതികളില്‍ തൊണ്ടിയില്‍ ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ വച്ച് ഉച്ചക്ക് 2.30 ന് സെലക്ഷന്‍ ട്രയല്‍സ് നടക്കും.9447936455,9400045729

Related posts

മംഗളൂരുവിലെ ബീച്ചില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം

ലണ്ടനിൽ വൻ കവർച്ചയ്ക്കിരയായി ജോജു ജോർജും ‘ആന്‍റണി’ ടീമും;

𝓐𝓷𝓾 𝓴 𝓳

ലൈംഗികത്തൊഴില്‍ കുറ്റകരമല്ല, പൊതുസ്ഥലത്താകരുത്- മുംബൈ സെഷന്‍സ് കോടതി.

WordPress Image Lightbox