22.9 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Kerala

ഡ്രോൺ സർവ്വേ: ഫെബ്രുവരി രണ്ടാം വാരം തുടങ്ങും

Aswathi Kottiyoor
സംസ്ഥാനത്ത് ഡിജിറ്റൽ റിസർവ്വേ നാല് വർഷത്തിനകം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ ഡ്രോൺ സർവ്വേ ഫെബ്രുവരി രണ്ടാം വാരത്തിൽ തുടങ്ങും. ഇതിന്റെ ഭാഗമായി കണ്ണൂർ-1 വില്ലേജിൽ ഡ്രോൺ സർവ്വേക്ക് അനുയോജ്യമായ 300 ഹെക്ടർ സ്ഥലത്തെയും
Kerala

കണ്ണൂരിൽ 2314 പേർക്ക് കൂടി കോവിഡ്

Aswathi Kottiyoor
സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കണ്ണൂരിൽ 2314 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം സംസ്ഥാനത്താകെ 54, 537 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 1, 15, 898 സാമ്പിൾ
Kerala

കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323,
Kerala

തലശ്ശേരിയിൽ വാഹന പാർക്കിങ്ങിന് സൗകര്യമൊരുങ്ങുന്നു

Aswathi Kottiyoor
ന​ഗ​ര​ത്തി​ൽ വാ​ഹ​ന പാ​ർ​ക്കി​ങ്ങി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ന​ഗ​ര​സ​ഭ ന​ട​പ​ടി​യാ​രം​ഭി​ച്ചു. തു​ട​ക്ക​ത്തി​ൽ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ജൂ​ബി​ലി കോം​പ്ല​ക്സ് പ​രി​സ​ര​ത്താ​ണ് പേ ​പാ​ർ​ക്കി​ങ് സം​വി​ധാ​ന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തെ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ വാ​ഴ​യി​ൽ ശ​ശി പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ൽ ശാ​സ്ത്രീ​യ​മാ​യ പാ​ർ​ക്കി​ങ്
Kelakam

കേളകം, മഞ്ഞളാംപുറം ടൗണുകളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

Aswathi Kottiyoor
കേളകം: ഗ്രാമപഞ്ചായത്ത് ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം കേളകം, മഞ്ഞളാംപുറം ടൗണുകളില്‍ നടത്തിയ റെയ്ഡില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.മഞ്ഞളാംപുറത്ത് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലും ബേക്കറിയില്‍ നിന്നുമായാണ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി
Kerala

കോവിഡ്‌ വ്യാപനം: 251209 പുതിയ കേസുകൾ; സംസ്‌ഥാനങ്ങളുടെ യോഗം ഇന്ന്‌

Aswathi Kottiyoor
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ടവ്യയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനങ്ങളുടെ യോഗം ചേരും. കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട്‌ ചെയ്യുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായാണ് അവലോകനയോഗം ചേരുന്നത്.
Kerala

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഇ.​സോ​മ​നാ​ഥ് അ​ന്ത​രി​ച്ചു

Aswathi Kottiyoor
മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും മ​ല​യാ​ള മ​നോ​ര​മ മു​ൻ സീ​നി​യ​ർ സ്പെ​ഷ​ൽ ക​റ​സ്പോ​ണ്ട​ന്‍റു​മാ​യ ഇ.​സോ​മ​നാ​ഥ് (58) അ​ന്ത​രി​ച്ചു. മ​സ്തി​ഷ്കാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ ന​ട​ക്കും. 34 വ​ർ​ഷം മ​നോ​ര​മ​യി​ൽ
Kerala

കെ-​റെ​യി​ൽ: ക​ണ്ണൂ​രി​ൽ 4,000 വീ​ടു​ക​ൾ ഒ​ഴി​പ്പി​ക്കും

Aswathi Kottiyoor
കെ-​റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നു പ​ദ്ധ​തി​ക്കു​വേ​ണ്ടി സ​ര്‍​വേ ന​ട​ത്തു​ന്ന കേ​ര​ള വ​ള​ണ്ട​റി ഹെ​ല്‍​ത്ത് സ​ര്‍​വീ​സ് പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​ര്‍ ഷാ​ജു ഇ​ട്ടി. ജി​ല്ല​യി​ല്‍ ക​ണ​ക്കാ​ക്കി​യ ഒ​ഴി​പ്പി​ക്ക​പ്പെ​ടേ​ണ്ട വീ​ടു​ക​ളു​ടെ
Kozhikkod

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി

Aswathi Kottiyoor
i റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ വെള്ളിമാട് കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ മുഴുവന്‍ പെണ്‍കുട്ടികളേയും കണ്ടെത്തി. ഒരാളെ വ്യാഴാഴ്ച ബെംഗളൂരുവില്‍ നിന്നും മറ്റൊരാളെ ഇന്ന് മൈസൂരുവില്‍ നിന്നും കണ്ടെത്തിയപ്പോള്‍ ബാക്കി നാല് പേരെ നിലൂമ്പൂരില്‍
Kottiyoor

യാത്രയപ്പ് നല്‍കി

Aswathi Kottiyoor
കൊട്ടിയൂര്‍: അമ്പായത്തോട് ക്ഷീര സഹകരണ സംഘത്തില്‍ നിന്നും വിരമിക്കുന്ന സംഘം സെക്രട്ടറി ഗ്രേസി കുര്യാക്കോസിന് സഹപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കി.30 വര്‍ഷത്തെ സേവനത്തിനുശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന അമ്പായത്തോട് ഉല്‍പ്പാദക സഹകരണ സംഘം സെക്രട്ടറി
WordPress Image Lightbox