28.6 C
Iritty, IN
September 23, 2023
  • Home
  • Kerala
  • മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഇ.​സോ​മ​നാ​ഥ് അ​ന്ത​രി​ച്ചു
Kerala

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഇ.​സോ​മ​നാ​ഥ് അ​ന്ത​രി​ച്ചു

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും മ​ല​യാ​ള മ​നോ​ര​മ മു​ൻ സീ​നി​യ​ർ സ്പെ​ഷ​ൽ ക​റ​സ്പോ​ണ്ട​ന്‍റു​മാ​യ ഇ.​സോ​മ​നാ​ഥ് (58) അ​ന്ത​രി​ച്ചു.

മ​സ്തി​ഷ്കാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ ന​ട​ക്കും.

34 വ​ർ​ഷം മ​നോ​ര​മ​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ലേ​ഖ​ന​ങ്ങ​ളും പ​ക്തി​ക​ളും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. മരണത്തിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ചി​ച്ചു. ഭാ​ര്യ: രാ​ധ. മ​ക​ൾ: ദേ​വ​കി. മ​രു​മ​ക​ൻ: മി​ഥു​ൻ.

Related posts

വായ്‌പാ ആപ്പുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണം: ഡിവൈഎഫ്‌ഐ

𝓐𝓷𝓾 𝓴 𝓳

ഓ​ണ​ത്തി​ന് എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

𝓐𝓷𝓾 𝓴 𝓳

വീട്ടമ്മയെ ബസ്സിൽ പിന്തുടർന്നു; ആളില്ലാ സ്ഥലത്തെത്തി പീഡനം,ഫോൺ മോഷ്ടിച്ചു; പ്രതി പിടിയിൽ.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox