സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കണ്ണൂരിൽ 2314 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
അതേസമയം സംസ്ഥാനത്താകെ 54, 537 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 1, 15, 898 സാമ്പിൾ പരിശോധന വിധേയമാക്കി. രോഗമുക്‌തി നേടിയവർ 30, 225 പേരാണ്. 13പേർ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 24മണിക്കൂറിനിടെ മരണപ്പെട്ടു.