28.6 C
Iritty, IN
September 23, 2023
Kottiyoor

യാത്രയപ്പ് നല്‍കി

കൊട്ടിയൂര്‍: അമ്പായത്തോട് ക്ഷീര സഹകരണ സംഘത്തില്‍ നിന്നും വിരമിക്കുന്ന സംഘം സെക്രട്ടറി ഗ്രേസി കുര്യാക്കോസിന് സഹപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കി.30 വര്‍ഷത്തെ സേവനത്തിനുശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന അമ്പായത്തോട് ഉല്‍പ്പാദക സഹകരണ സംഘം സെക്രട്ടറി ഗ്രേസി കുര്യാക്കോസിനാണ് യാത്രയയപ്പ് നല്‍കിയത്.പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു.

സംഘം പ്രസിഡണ്ട് ആന്‍സി വര്‍ക്കി അധ്യക്ഷത വഹിച്ചു.കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോര്‍ജ് ഉപഹാര സമര്‍പ്പണം നടത്തി.വികസന കാര്യ സ്റ്റാന്റിഗ് ഷാജി പൊട്ടയില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എന്‍ സുനീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ഷേര്‍ളി പടിയാനിക്കല്‍, എം.സി ഷാജു, കെ.എസ് നിധിന്‍,ഡോ:ബീറ്റു ജോസഫ്,എം.ഇ.മനോജ്,ലൂസി ജോസഫ്,സുനു തോമസ്,സുഷമ ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

പാലുകാച്ചി മല: വന സംരക്ഷണ സമിതി രൂപവൽക്കരണ യോഗം നടത്തി

𝓐𝓷𝓾 𝓴 𝓳

ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കൊട്ടിയൂർ എൻഎസ്എസ് കെ യു പിസ്കൂളിൽ ഔഷധത്തോട്ടവും അടുക്കളത്തോട്ടവും നിർമ്മിച്ചു…

𝓐𝓷𝓾 𝓴 𝓳

കൊട്ടിയൂർ എൻ.എസ്.എസ്.കെ യു.പി സ്കൂളിന്റെ 61-ാം മത് വാർഷികാഘോഷം.

WordPress Image Lightbox